- Related Question Answers

151. 'ഓളവും തീരവും' സംവിധാനം ചെയ്തത്?

പി.എന്‍. മേനോന്‍

152. ഏറ്റവും മികച്ച സംവിധായകന്‍ എന്ന ദേശീയ ബഹുമതി അരവിന്ദന് ആദ്യമായി നേടിക്കൊടുത്ത ചിത്രം?

കാഞ്ചനസീത

153. വെള്ളിനക്ഷത്രം എന്ന സിനിമയുടെ സംവിധായകൻ?

ഫെലിക്സ് ജെ.എച്ച് ബെയിസ്

154. മലയാളത്തിലെ ആദ്യ 70 എം.എം ചിത്രം?

പടയോട്ടം

155. ബാലൻ കെ.നായർക്ക് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രം?

ഓപ്പോൾ - 1980 ൽ

156. ഗാന ഗന്ധർവ്വൻ എന്നറിയപ്പെടന്ന മലയാള പിന്നണി ഗായകൻ?

യേശുദാസ്

157. ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ മലയാള നടൻ?

മമ്മൂട്ടി

158. ഒരു വടക്കൻ വീരഗാഥ എന്ന സിനിമയുടെ സംവിധായകൻ?

എം.ടി വാസുദേവൻ നായർ

159. മാധ്യമവിദഗ്ധനായ ശശികുമാറിന്‍റെ 'കായാതരണ്‍' എന്ന ചിത്രം ഏതു കഥയെ ആസ്പദമാക്കിയാണ്?

എന്‍.എസ് മാധവന്‍റെ 'വന്മരങ്ങള്‍ വീഴുമ്പോള്‍'

160. തമ്പ് എന്ന ചിത്രത്തിലെ ഛ)യാഗ്രഹണത്തിലൂടെ മികച്ച ഛയാഗ്രഹണത്തിനുള്ള ദേശീയ അവാര്‍ഡ്‌ ലഭിച്ചത്?

ഷാജി എന്‍ കരുണ്‍

161. അറ്റ്‌ലാന്റയില്‍ നടന്ന നൂറു വര്‍ഷത്തെ ലോകസിനിമാ പ്രദര്‍ശനത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രം?

എലിപ്പത്തായം

162. ബാലന്‍റെ സംവിധായകന്‍?

തമിഴ്നാട്ടുകാരനായ നൊട്ടാമണി

163. ഓസ്കാര്‍ മത്സരത്തിന് നിര്‍ദ്ദേശിക്കപ്പെട്ട ആദ്യത്തെ മലയാള ചിത്രം?

ഗുരു

164. ദാദാസാഹാബ് ഫാൽക്കെ അവാർഡ് നേടിയ ആദ്യ മലയാളി?

അടൂർ ഗോപാലകൃഷ്ണൻ

165. മികച്ച ഗാന രചയിതാവിനുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്?

വയലാർ രാമവർമ്മ

166. മികച്ച ഗാന രചയിതാവിനുള്ള ദേശിയ ബഹുമതി നേടിയ ആദ്യ മലയാളി?

വയലാർ രാമവർമ്മ -1972 ൽ

167. മധുവിന്‍റെ യഥാർത്ഥ നാമം?

മാധവൻ നായർ

168. വസ്തുഹാര;പോക്കുവെയിൽ; കാഞ്ചനസീത എന്നി സിനിമകളുടെ സംവിധായകൻ?

ജി അരവിന്ദൻ

169. മികച്ച സംവിധായകനുള്ള ദേശീയ പുരസ്ക്കാരം നേടിയ ആദ്യ മലയാളി?

അടൂർ ഗോപാലകൃഷ്ണൻ സ്വയംവരം -( വർഷം:1972)

170. ആദ്യത്തെ DTS സിനിമ ?

കാലാപാനി

171. വൈക്കം മുഹമ്മദ്‌ ബഷീര്‍ തിരക്കഥയെഴുതിയ ആദ്യ സിനിമ?

ഭാര്‍ഗവീനിലയം(നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കി; സംവിധാനം : എ.വിന്‍സെന്‍റ്)

172. ഇന്ത്യയിലെ ആദ്യ 3D ചിത്രം?

മൈഡിയര്‍കുട്ടിച്ചാത്തന്‍ (സംവിധാനം: ജിജോ പുന്നൂസ്‌)

173. 1995 ല്‍ മികച്ച കുട്ടികളുടെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട മിനി എന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാവ്‌?

സിനിമാനടന്‍ മധു

174. പ്രസിഡന്റിന്‍റെ സ്വർണ്ണ മെഡൽ നേടിയ ആദ്യ മലയാള ചിത്രം?

ചെമ്മിൻ (വർഷം: 1965)

175. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്ക്കാരം നേടിയ രണ്ടാമത്തെ ചിത്രം?

സ്വയംവരം -( വർഷം:1972)
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution