- Related Question Answers

301. ഡൽഹി സുൽത്താനേറ്റിലെ അവസാനത്തെ രാജവംശം?

ലോദിവംശം

302. അശ്വഘോഷൻ ആരുടെ സദസ്യനായിരുന്നു?

കനിഷ്ക്കൻ

303. മുസ്ലീം ലീഗ് രൂപീകൃതമായ വർഷം?

1906 ഡിസംബർ 30

304. ദ അൺടച്ചബിൾസ് എന്ന കൃതിയുടെ കർത്താവ്?

ഡോ.ബി.ആർ.അംബേദ്ക്കർ

305. കാലിബംഗൻ നശിക്കാനിടയായ കാരണം?

ഘഗാർ നദിയിലെ വരൾച്ച

306. ബുദ്ധമത സ്വാധീനം വ്യക്തമാക്കുന്ന സംഘ കാല കൃതി?

മണിമേഖല

307. ഒന്നാം ആംഗ്ലോ മറാത്താ യുദ്ധം നടന്നത്?

1775 - 82

308. പ്ലാസി യുദ്ധത്തെ തുടർന്ന് ബ്രിട്ടീഷുകാർ ബംഗാളിൽ അവരോധിച്ച രാജാവ്?

മിർ ജാഫർ

309. ഹൊയ്സാലൻമാരുടെ ആദ്യകാല തലസ്ഥാനം?

ബേലൂർ

310. വാസ്കോഡ ഗാമയെ ഇന്ത്യയിലേയ്ക്കച്ച പോർച്ചുഗീസ് രാജാവ്?

മാനുവൽ l

311. ചോള രാജ വംശസ്ഥാപകൻ?

വിജയാലയ

312. 1857ലെ വിപ്ലവത്തിന്റെ ജഗദീഷ്പൂരിലെ നേതാവ്?

കൺവർ സിംഗ്

313. ബംഗാളിൽ നിന്നും ബീഹാറിനേയും ഒറീസ്സയേയും വേർപെടുത്തിയ ഭരണാധികാരി?

ഹാർഡിഞ്ച് Il

314. ഇന്ത്യക്ക് ഡൊമിനിയൻ പദവി നൽകണമെന്ന് ഗവൺമെന്റിനോട് ആവശ്യപ്പെട്ട lNC സമ്മേളനം?

1928 ലെ കൊൽക്കത്ത സമ്മേളനം

315. രണ്ടാം ജിനൻ എന്നറിയപ്പെടുന്നത്?

ആര്യ സുധർമ്മൻ

316. ഡച്ചുകാർ പോർച്ചുഗീസുകാരിൽ നിന്നും കൊല്ലം പിടിച്ചെടുത്ത വർഷം?

1658

317. ഇന്ത്യയിൽ യൂറോപ്യൻമാർ നിർമ്മിച്ച ആദ്യ കോട്ട?

മാനുവൽ കോട്ട (1503; കൊച്ചിയിൽ)

318. ദി ലൈഫ് ഓഫ് ലോർഡ് കഴ്സൺ എന്ന പുസ്തകം എഴുതിയത്?

റോണാൾഡ് ഷെ

319. ശിവജി ഛത്രപതി എന്ന സ്ഥാനപ്പേര് സ്വീകരിച്ച വർഷം?

1674 ( റായ്ഗഢിൽ വച്ച് )

320. ഇന്ത്യൻ കൗൺസിൽ ആക്റ്റ് 1909 പാസാക്കിയ വൈസ്രോയി?

മിന്റോ പ്രഭു (മിന്റോ മോർലി ഭരണ പരിഷ്കാരം)

321. കവി രാജ എന്നറിയപ്പെട്ട ഗുപ്ത രാജാവ്?

സമുദ്രഗുപ്തൻ

322. ഹരിദ്വാറിൽ കാംഗ്രി ഗുരുകുലം സ്ഥാപിച്ച സംഘടന?

ആര്യസമാജം

323. മൂന്നാം സംഘത്തിന്റെ അദ്ധ്യക്ഷൻ?

നക്കീരൻ

324. " ആധുനിക കാലത്തെ മഹാത്ഭുതം" എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?

ക്ഷേത്രപ്രവേശന വിളംബരം

325. വേദകാലഘട്ടത്തിൽ ദൂരമളക്കാനുള്ള അളവ്?

ഗയൂതി
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution