Related Question Answers

201. ആസ്പിരിന്‍റെ രാസനാമം?

അസറ്റൈല്‍ സാലിസിലിക്ക് ആസിഡ്

202. റബറിന്‍റെ കാഠിന്യം വർദ്ധിപ്പിക്കാൻ ചേർക്കുന്നത്?

സൾഫർ

203. സ്റ്റീല്‍ എന്ന ലോഹ സങ്കരത്തില്‍ അടങ്ങിയിട്ടുള്ളത്?

ഇരുമ്പ് & കാര്‍ബണ്‍

204. ഏറ്റവും താഴ്ന്ന ദ്രവണാങ്കമുള്ള മൂലകം?

ഹിലിയം

205. ടൈറ്റാനിയത്തിന്‍റെ അറ്റോമിക് നമ്പർ?

22

206. കാറ്റിന്‍റെ സഹായത്തോടെ മിശ്രിതങ്ങളെ വേർതിരിക്കുന്ന രീതി?

വിന്നോവിംഗ്‌

207. എല്ലില്‍ അടങ്ങിയിരിക്കുന്ന പ്രധാന രാസവസ്തു ഏത്?

കാല്‍സ്യം ഫോസ് ഫേറ്റ്.

208. വിനാഗിരിയിൽ ലയിക്കുന്ന രത്നം?

പവിഴം

209. ദ്രാവകാവസ്ഥയിലുള്ള അലോഹം?

ബ്രോമിൻ

210. വോഡ്കയുടെ ജന്മദേശം?

റഷ്യ

211. തുണിത്തരങ്ങൾക്ക് ചായം കൊടുക്കാൻ ഉപയോഗിക്കുന്ന പദാർത്ഥങ്ങൾ അറിയപ്പെടുന്നത്?

മോർഡന്റ്

212. ഭൂമിയല്‍ ജീവന് അടിസ്ഥാനമായ മുലകം?

കാര്‍ബണ്‍

213. പാരഫിൻ ഓയിൽ എന്നറിയപ്പെടുന്നത്?

മണ്ണെണ്ണ

214. പെട്രോളിയത്തിന്‍റെ വാതക രൂപം?

Natural Gas [ പ്രകൃതി വാതകം ]

215. മെഴുകിൽ പൊതിഞ്ഞ് സൂക്ഷിക്കുന്ന മൂലകം?

ലിഥിയം

216. ലോകത്ത് ഏറ്റവും കൂടുതൽ സ്വർണ്ണം ഉപയോഗിക്കുന്ന രാജ്യം?

ഇന്ത്യ

217. ഉയർന്ന ഇലക്ട്രോൺ അഫിനിറ്റി പ്രദർശിപ്പിക്കുന്ന മൂലകം?

ക്ലോറിൻ

218. സർഫ്യൂരിക് ആസിഡിന്‍റെ മേഘപടലങ്ങളുള്ള ഗ്രഹം?

ശുക്രൻ

219. മനുഷ്യന് ഏറ്റവും ഹാനികരമായ ലോഹം?

ലെഡ്

220. കൃത്രിമ ഹൃദയവാൽവ് നിർമ്മിക്കാനുപയോഗിക്കുന്ന പ്ലാസ്റ്റിക്?

ടെഫ് ലോൺ

221. ഏറ്റവും നല്ല വൈദ്യുത ചാലകവും താപചാലകവുമായ ലോഹം?

വെള്ളി

222. അയൺ + കാർബൺ =?

ഉരുക്ക്

223. ടാൽക്കം പൗഡർ രാസപരമായി എന്താണ്?

ഹൈഡ്രേറ്റഡ് മഗ്നീഷ്യം സിലിക്കേറ്റ്

224. വൈറ്റമിൻ B9 ൽ അടങ്ങിയിരിക്കുന്ന ആസിഡ്?

ഫോളിക് ആസിഡ്

225. അത്ഭുത ലോഹം?

ടൈറ്റാനിയം
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution