Related Question Answers

276. ഖരാവസ്ഥയില്‍ കാണപ്പെടുന്ന ഹാലജന്‍ ഏത്?

അസ്റ്റാറ്റിന്‍

277. ഉറുമ്പിന്‍റെയും തേനീച്ചയുടെയും ശരീരത്തില്‍ സ്വാഭാവികമായുളള ആസിഡ്?

ഫോമിക് ആസിഡ്

278. ഇന്ദ്രനീലത്തിന്‍റെ നിറം?

നീല

279. ഗോമേതകത്തിന്‍റെ നിറം?

ബ്രൗൺ

280. ലെഡിന്‍റെ അറ്റോമിക് നമ്പർ?

82

281. ISl മാനദണ്ഡമനുസരിച്ച് മൂന്നാം ഗ്രേഡ് ടോയ് ലറ്റ് സോപ്പിനുണ്ടായിരിക്കേണ്ട കുറഞ്ഞ TFM [ Total Fatty Matter ]?

60%

282. മെർക്കുറിയുടെ അറ്റോമിക് നമ്പർ?

80

283. ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക്?

ബേക്ക ലൈറ്റ്

284. ഏത് ലോഹം കൊണ്ടുള്ള പാത്രമാണ് പാചകത്തിന് ഏറ്റവും അനുയോജ്യം?

ചെമ്പ്

285. ആവര്‍ത്തന പട്ടികയില്‍ എത്ര ഗ്രൂപ്പുകളും പട്ടികകളുമുണ്ട്?

18 ഗ്രൂപ്പ് 7 പട്ടിക

286. ഭൂവല്‍ക്കത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ലോഹം?

അലൂമിനിയം; രണ്ടാം സ്ഥാനം : സിലിക്കണ്‍.

287. ഗാഢ നൈട്രിക് ആസിഡിന്റേയും ഹൈഡ്രോ ക്ലോറിക് ആസിഡിന്റേയും മിശ്രിതൻ?

അക്വാറീജിയ

288. ഒക്സിജൻ കണ്ടു പിടിച്ചത്?

ജോസഫ് പ്രിസ്റ്റലി

289. സോഡിയം കണ്ടു പിടിച്ചത്?

ഹംഫ്രി ഡേവി

290. സിലിക്കൺ കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ?

ജോൺസ് ജെ ബെർസേലിയസ്

291. ജിപ്സം - രാസനാമം?

കാത്സ്യം സൾഫേറ്റ്

292. ചുണ്ണാമ്പു വെള്ളത്തെപാൽ നിറമാക്കുന്നത്?

കാർബൺ ഡൈ ഓക്സൈഡ്

293. ബുള്ളറ്റ് പ്രൂഫ് സ്ക്രീനുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ്?

സേഫ്റ്റി ഗ്ലാസ്

294. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഹാലോജൻ?

ഫ്ളൂറിൻ

295. ചന്ദ്രോപരിതലത്തിൽ ധാരാളമായി കാണുന്ന ലോഹം?

ടൈറ്റാനിയം

296. ഭൗമോപരിതലത്തിൽഏറ്റവും കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ സംയുക്തം?

മഗ്നീഷ്യം ഓക്സൈഡ്

297. സിർക്കോണിയം കണ്ടു പിടിച്ചത്?

മാർട്ടിൻ ക്ലാപ്രോത്ത്

298. ജെറ്റ് വിമാനങ്ങളിലെ പ്രധാന ഇന്ധനം?

പാരഫിൻ

299. ആറ്റം എന്ന പേര് നല്‍കിയത് ആര്?

ഡാള്‍ട്ടണ്‍

300. റോക്ക് സോൾട്ട് എന്തിന്‍റെ ആയിരാണ്?

സോഡിയം
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution