-- Related Question Answers

26. നാഥുറാം വിനായക് ഗോഡ്സെ യോടൊപ്പം തൂക്കിലേറ്റപ്പെട്ട വ്യക്തി?

നാരായൺ ദത്താത്രേയ ആപ്തെ

27. മുഗൾ ഭരണത്തിന്റെ പൂർണ്ണ തകർച്ചയ്ക്ക് കാരണമായ വിപ്ലവം?

1857 ലെ വിപ്ലവം

28. ഗോൺസ് വർഗ്ഗക്കാരുടെയിടയിൽ നിലനിന്നിരുന്ന നരബലി അമർച്ച ചെയ്ത ഗവർണ്ണർ ജനറൽ?

ഹാർഡിഞ്ച് l

29. " ശക്തിയേറിയതും ബ്രേക്കുള്ളതും എഞ്ചിൻ ഇല്ലാത്തതുമായ വാഹനം" എന്ന് നെഹൃ വിശേഷിപ്പിച്ചത്?

1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്

30. ശിശുദിനമായി ആചരിക്കുന്ന നവംബർ 14 ആരുടെ ജന്മദിനമാണ്?

ജവഹർലാൽ നെഹൃ

31. പ്രത്യേക മുസ്ലീം രാഷ്ട്രവാദം ആദ്യമായി ഉന്നയിച്ചത്?

മുഹമ്മദ് ഇക്ബാൽ

32. ഇന്ത്യയിൽ ആദ്യമായി ഇൻകം ടാക്സ് ഏർപ്പെടുത്തിയ ഭരണാധികാരി?

കാനിംഗ് പ്രഭു

33. താന്തിയാ തോപ്പി യെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ?

സർ കോളിൻ കാംബെൽ

34. ചൗരി ചൗരാ സംഭവ സമയത്തെ വൈസ്രോയി?

റീഡിംഗ് പ്രഭു

35. "രക്ത മാംസാദികളിൽ ഇങ്ങനെയൊരു മനുഷ്യൻ ഭൂമുഖത്ത് ജീവിച്ചിരുന്നുവെന്ന് ഒരു പക്ഷെ വരും തലമുറകൾ വിശ്വസിച്ചെന്നു വരില്ല " എന്ന് ഗാന്ധിജിയെ കുറിച്ച് അഭിപ്രായപ്പെട്ടത്?

ഐൻസ്റ്റീൻ

36. ഇന്ത്യയിൽ വൈസ്രോയി നിയമനത്തിന് കാരണം?

1858 ലെ ബ്രിട്ടീഷ് രാജ്ഞിയുടെ വിളംബരം

37. ജനുവരി 26 ഇന്ത്യയുടെ റിപ്പബ്ളിക്ക് ദിനമായി തീരുമാനിക്കാൻ കാരണം?

1930 ജനുവരി 26 ന് സ്വാതന്ത്ര്യ ദിനമായി ആഘോഷിച്ചതിന്റെ ഓർമ്മയ്ക്കായ്

38. ക്യാബിനറ്റ് മിഷൻ ഇന്ത്യ സന്ദർശിച്ചപ്പോൾ വൈസ്രോയി?

വേവൽ പ്രഭു

39. ജ്ഞാനപ്രകാശം എന്ന പത്രം പ്രസിദ്ധികരിച്ചത്?

ഗോപാലകൃഷ്ണ ഗോഖലെ

40. ഗാന്ധിജി നിയമം പഠിക്കാൻ ലണ്ടനിലേയ്ക്ക് പോയ വർഷം?

1888

41. "ഇന്ത്യ ഇന്ത്യക്കാർക്ക് വേണ്ടി ഭരിക്കപ്പെടണം" എന്ന് അഭിപ്രായപ്പട്ട ഗവർണ്ണർ ജനറൽ?

വില്യം ബെന്റിക്ക്

42. ക്വിറ്റ് ഇന്ത്യാ എന്ന ആശയം അവതരിപ്പിക്കപ്പട്ട ദിനപത്രം?

ഹരിജൻ

43. ജനഗണമന ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം?

1911 ലെ കൊൽക്കത്ത സമ്മേളനം (ബി.എൻ. ധാർ)

44. ഹൂ വെയർ ശൂദ്രാസ് എന്ന കൃതിയുടെ കർത്താവ്?

ഡോ.ബി.ആർ.അംബേദ്ക്കർ

45. രബീന്ദ്രനാഥ ടാഗോറിന്റെ ആദ്യ ചെറുകഥ?

ഭിഖാരിണി

46. സരോജിനി നായിഡു പങ്കെടുത്ത വട്ടമേശ സമ്മേളനം?

രണ്ടാം വട്ടമേശ സമ്മേളനം (1931; ലണ്ടൻ)

47. ഇന്ത്യൻ ദേശീയതയുടെ പ്രവാചകൻ?

രാജാറാം മോഹൻ റോയ്

48. മദ്രാസ് പട്ടണം സ്ഥാപിച്ചത്?

ഫ്രാൻസിസ് ഡേ

49. നെഹൃ പുരസ്ക്കാരം ആദ്യമായി ലഭിച്ച വനിത?

മദർ തെരേസ

50. മിതവാദികളും തീവ്രവാദികളും ഒന്നിച്ച സമ്മേളനം?

1916 ലെ ലക്നൗ സമ്മേളനം (അദ്ധ്യക്ഷൻ: എ.സി. മജുംദാർ)
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution