-- Related Question Answers

251. ഗാന്ധിജി ഗോ സേവാ സംഘം ആരംഭിച്ച വർഷം?

1941

252. ലിസാൻ സിദ്ദിഖ് എന്ന ഉറുദു വാരിക ആരംഭിച്ചത്?

അബ്ദുൾ കലാം ആസാദ്

253. ഇന്ത്യക്കാരനായ ഒരേയൊരു ഗവർണ്ണർ ജനറൽ?

സി.രാജഗോപാലാചാരി

254. കോൺഗ്രസ് 'സ്വരാജ്' പ്രമേയം പാസാക്കിയ സമ്മേളനം?

1906 ലെ കൽക്കത്താ സമ്മേളനം

255. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം ആരംഭിച്ച ദിവസം?

1942 ആഗസ്റ്റ് 9

256. മഹാത്മാഗാന്ധി ജനിച്ചത്?

1869 ഒക്ടോബർ 2 (പോർബന്തർ - ഗുജറാത്ത്)

257. 1914 ൽ സേവാ സമിതി എന്ന സംഘടന സ്ഥാപിച്ചത്?

എച്ച് എൻ.ഖുൻസ്രു

258. അഫ്ഗാൻ പ്രശ്നത്തിൽ സാലിസ്ബറി പ്രഭുവിന്റെ നടപടികളിൽ പ്രതിഷേധിച്ച് രാജിവച്ച വൈസ്രോയി?

നോർത്ത് ബ്രൂക്ക്

259. സൈമൺ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം?

7

260. ഗീതാരഹസ്യം എന്ന കൃതിയുടെ കർത്താവ്?

ബാലഗംഗാധര തിലകൻ

261. ബംഗാൾ വിഭജിച്ചതെന്ന്?

1905 ജൂലൈ 20

262. രണ്ടാം വട്ടമേശ സമ്മേളനം നടന്ന വർഷം?

1931 (ലണ്ടൻ)

263. ഇന്ത്യൻ ഹൈക്കോർട്ട് നിയമം നിലവിൽ വന്നത്?

1861

264. ഗാന്ധിജിയുടെ നാലാം കേരളം സന്ദർശനം?

1934 ജനുവരി 10 (ഹരിജൻ ഫണ്ട് ശേഖരണം)

265. ജവഹർലാൽ നെഹൃ വിന്റെ സമാധി സ്ഥലം?

ശാന്തി വനം

266. ഇന്ത്യയിലെ ഏറ്റവും പഴയ യൂറോപ്യൻ നിർമ്മിതി?

മാനുവൽ കോട്ട

267. അറ്റ് ദ ഫീറ്റ് ഓഫ് ഗാന്ധി എന്ന കൃതി രചിച്ചത്?

രാജേന്ദ്രപ്രസാദ്

268. വരൾച്ചയെക്കുറിച്ച് പഠിക്കുവാൻ റിച്ചാർഡ്സ്ട്രാച്ചിയുടെ നേതൃത്വത്തിൽ ക്ഷാമ കമ്മീഷനെ നിയമിച്ചത്?

ലിട്ടൺ പ്രഭു (1878)

269. സിവിൽ നിയമലംഘന പ്രസ്ഥാനം ഔദ്യോഗികമായി പിൻവലിച്ച വർഷം?

1934

270. വിധവാ പുനർ വിവാഹ നിയമം പാസാക്കിയ ഗവർണ്ണർ ജനറൽ?

ഡൽഹൗസി പ്രഭു (1858)

271. രണ്ടാം കർണ്ണാട്ടിക് യുദ്ധത്തിൽ ബ്രിട്ടീഷ് സേനാനായകൻ?

റോബർട്ട് ക്ലൈവ്

272. ബ്രിട്ടീഷ് നിയമ നിർമ്മാണ സഭയിലേയ്ക്ക് 1929 ൽ ബോംബെറിഞ്ഞ സ്വാതന്ത്ര്യ സമര പോരാളികൾ?

ഭഗത് സിംഗ് & ബദു കേശ്വർ ദത്ത്

273. റൗലറ്റ് ആക്ട് പാസാക്കിയ വൈസ്രോയി?

ചെംസ്‌ഫോർഡ് പ്രഭു (1919)

274. മെഡലിൻ സ്ലെയ്ഡിന് ഗാന്ധിജി നൽകിയ പേര്?

മീരാ ബെൻ

275. 1946 ൽ നാവിക കലാപം നടന്ന സ്ഥലം?

ബോംബെ (എച്ച്.എം.എസ് തൽവാർ യുദ്ധ കപ്പലിൽ)
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution