-- Related Question Answers

276. പഞ്ചാബിലെ കർഷകർ ബ്രിട്ടീഷ് ഭരണത്തിനും ഭൂപ്രഭുക്കൻമാർക്കുമെതിരെ നടത്തിയ കലാപം?

കൂക കലാപം (1863 - 72)

277. 1883 ലെ ഇൽബർട്ട് ബിൽ വിവാദത്തെത്തുടർന്ന് രാജിവച്ച വൈസ്രോയി?

റിപ്പൺ പ്രഭു

278. ഡെൻമാർക്ക് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായത്?

1616

279. അംബേദ്കറുടെ രാഷ്ട്രീയ ഗുരു?

ജ്യോതിറാവു ഫൂലെ

280. ഇന്ത്യയിലെ ആദ്യത്തെ പോർച്ചുഗീസ് വൈസ്രോയി?

ഫ്രാൻസിസ്കോ ഡി അൽമേഡ

281. നാഥുറാം വിനായക് ഗോഡ്സെയെ തൂക്കിലേറ്റിയ ജയിൽ?

അംബാല ജയിൽ

282. ഇന്ത്യാക്കാർക്ക് പ്രത്യേക സിവിൽ സർവീസ് പരീക്ഷ ആരംഭിച്ച വൈസ്രോയി?

ലിട്ടൺ പ്രഭു

283. 1939 ൽ സുഭാഷ് ചന്ദ്രബോസ് രാജിവച്ചതിനെ തുടർന്ന് കോൺഗ്രസ് പ്രസിഡന്റായത്?

രാജേന്ദ്രപ്രസാദ്

284. മംഗൽപാണ്ഡെയെക്കുറിച്ച് പുറത്തിറങ്ങിയ 'മംഗൽപാണ്ഡെ 1857 ദി റൈസിങ് ' എന്ന സിനിമയിൽ മംഗൽപാണ്ഡെയായി വേഷമിട്ടത്?

അമീർ ഖാൻ

285. ഗാന്ധിജി അഹമ്മദാബാദിൽ നവജീവൻ ട്രസ്റ്റ് ആരംഭിച്ച വർഷം?

1929

286. ഇന്ത്യയിലെത്തിയ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആദ്യ കപ്പൽ?

ഹെക്ടർ

287. 1857ലെ വിപ്ലവം പൂർണ്ണമായും അടിച്ചമർത്തിയ വർഷം?

1858

288. അൽ ബലാഗ് എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?

അബ്ദുൾ കലാം ആസാദ്

289. ഇന്ത്യയിലെ ഫ്രഞ്ച് പതനത്തിന് കാരണമായ യുദ്ധം?

വാണ്ടി വാഷ് യുദ്ധം (1760)

290. നാലാം മൈസൂർ യുദ്ധം?

ടിപ്പു സുൽത്താനും ബ്രിട്ടീഷുകാരും (1799)

291. 1825 ൽ കൊൽക്കത്തയിൽ വേദാന്ത കോളേജ് സ്ഥാപിച്ചത്?

രാജാറാം മോഹൻ റോയ്

292. രാജാറാം മോഹൻ റോയ് ജനിച്ച സ്ഥലം?

'രാധാനഗർ (ബംഗാൾ; 1772 ൽ)

293. മദ്രാസ് പ്രസിഡൻസി സ്ഥാപിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച ഗവർണ്ണർ ജനറൽ?

വെല്ലസ്ലി പ്രഭു

294. ഇന്ത്യയിൽ വച്ച് കൊല്ലപ്പെട്ട ഏക വൈസ്രോയി?

മേയോ പ്രഭു (ആൻഡമാനിൽ വച്ച്; വധിച്ചത്: ഷേർ അലി)

295. മഹാരാഷ്ട്രയിൽ ഗണേശോത്സവം ആരംഭിച്ചത്?

ബാലഗംഗാധര തിലകൻ

296. തെക്കേ ഇന്ത്യയിലെ ദയാനന്ദൻ എന്നറിയപ്പെടുന്നത്?

രാമലിംഗ അടികൾ

297. ബ്രിട്ടീഷ് ഭരണത്തിനെതിരെ ഗാന്ധിജി നയിച്ച രണ്ടാമത്തെ ബഹുജന പ്രക്ഷോഭം?

സിവിൽ നിയമലംഘന പ്രസ്ഥാനം (1930)

298. ഫ്രഞ്ചുകാർ ഇന്ത്യയിൽ ആദ്യമായി വ്യാപാര കേന്ദ്രം ആരംഭിച്ചത്?

സൂററ്റ് (1668)

299. ദ ബുദ്ധ ആന്റ് ദ കാൾ മാക്സ് എന്ന കൃതിയുടെ കർത്താവ്?

ഡോ.ബി.ആർ.അംബേദ്ക്കർ

300. ഗാന്ധിജിയുടെ ദണ്ഡി യാത്രയെ ശ്രീരാമന്റെ ലങ്കയിലേയ്ക്കുള്ള യാത്ര എന്ന് വിശേഷിപ്പിച്ചത്?

മോത്തിലാൽ നെഹൃ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution