-- Related Question Answers

226. ഗാന്ധിജിയുടെ മൂന്നാമത്തെ കേരളം സന്ദർശനം?

1927 ഒക്ടോബർ 9 (തെക്കേ ഇന്ത്യൻ പര്യടനത്തിന്റെ ഭാഗമായി)

227. ഡോ.ബി.ആർ.അംബേദ്ക്കർ ആരംഭിച്ച പ്രസിദ്ധീകരണങ്ങൾ?

മൂകനായക്; ബഹിഷ്കൃത ഭാരത്

228. 1899 - 1900 ലെ പാരീസ് റിലീജിയസ് കോൺഗ്രസിൽ പങ്കെടുത്ത പ്രമുഖ ഇന്ത്യൻ?

സ്വാമി വിവേകാനന്ദൻ

229. ഗാന്ധിജി ദക്ഷിണാഫ്രിക്കയിലേയ്ക്ക് പോയ വർഷം?

1893

230. ഇന്ത്യൻ സിവിൽ സർവ്വീസിനെ ഇംപീരിയൽ; പ്രൊവിൻഷ്യൻ; സബോർഡിനേറ്റ് എന്നിങ്ങനെ മൂന്നായി തിരിച്ചത്?

ലാൻസ്ഡൗൺ പ്രഭു

231. ഒന്നാം കർണ്ണാട്ടിക് യുദ്ധത്തിൽ ആക്സ് ലാ ചാപ്പ് ലെ സന്ധി പ്രകാരം ബ്രിട്ടീഷുകാർക്ക് തിരികെ ലഭിച്ച ഇന്ത്യൻ പ്രദേശം?

മദ്രാസ്

232. പോർച്ചുഗീസുകാർ ഗോവ പിടിച്ചെടുത്തത് ആരിൽ നിന്ന്; വർഷം?

ബീജാപൂർ സുൽത്താനിൽ നിന്നും 1510 ൽ

233. ദത്തവകാശ നിരോധന നയം നിർത്തലാക്കിയ ഗവർണ്ണർ ജനറൽ?

കാനിംഗ് പ്രഭു (1859)

234. ഗംഗയെപ്പോലെ എന്ന് ഗോഖലയെ വിശേഷിപ്പിച്ചത്?

ഗാന്ധിജി

235. ബ്രിട്ടീഷുകാർ ഇന്ത്യയിൽ രാഷ്ട്രീയാധികാരത്തിന് അടിത്തറയിട്ട സ്ഥലം?

ബംഗാൾ

236. അപവാദ പ്രചാരണത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ബ്രിട്ടീഷ് ഗവർണ്ണർ?

റോബർട്ട് ക്ലൈവ്

237. വേദഭാഷ്യഭൂമിക എന്ന കൃതിയുടെ കർത്താവ്?

സ്വാമി ദയാനന്ദ സരസ്വതി

238. സിസ്റ്റർ നിവേദിതയുടെ ആദ്യകാല നാമം?

മാർഗരറ്റ് എലിസബത്ത് നോബിൾ

239. 1857ലെ വിപ്ലവത്തെ ശിപായി ലഹള എന്ന് വിശേഷിപ്പിച്ചത്?

ജോൺ ലോറൻസ്

240. രണ്ടാം ലോകമഹായുദ്ധത്തിൽ ഇന്ത്യ ബ്രിട്ടനോടൊപ്പം നിന്ന് ജർമ്മനിക്കെതിരെ യുദ്ധം ചെയ്യുമെന്ന് പ്രഖ്യാപിച്ച വൈസ്രോയി?

ലിൻലിത്ഗോ പ്രഭു

241. രബീന്ദ്രനാഥ ടാഗോർ വിശ്വഭാരതി സർവ്വകലാശാല സ്ഥാപിച്ച വർഷം?

1921 ഡിസംബർ 22

242. ബനാറസ് ഹിന്ദു കോളേജ് സ്ഥാപിച്ചത്?

മദൻ മോഹൻ മാളവ്യ (1916)

243. യൂറോപ്പിൽ സപ്തവത്സര യുദ്ധം നടന്നത്?

ബ്രിട്ടനും ഫ്രാൻസും തമ്മിൽ

244. ഒന്നാം വട്ടമേശ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചത്?

റാംസെ മക്ഡൊണാൾഡ്

245. ഇന്ത്യയിൽ ആയുധ നിയമം നടപ്പിലാക്കിയത്?

ലിട്ടൺ പ്രഭു

246. മൂന്നാം കർണ്ണാട്ടിക് യുദ്ധം അവസാനിക്കാൻ കാരണമായ സന്ധി?

പാരീസ് ഉടമ്പടി (1763)

247. 1857 ലെ വിപ്ലവത്തെ " ആദ്യത്തേതുമല്ല ദേശീയ തലത്തിലുള്ള സ്വാതന്ത്ര്യ സമരവുമല്ല " എന്ന് പറഞ്ഞത്?

ആർ.സി മജുംദാർ

248. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്കിയ ബ്രിട്ടീഷ് ഓഫീസർ?

ജനറൽ റെജിനാൾഡ് ഡയർ

249. വിൽപ്പനയ്ക്ക് വച്ചതിനെത്തുടർന്ന് വാർത്താ പ്രാധാന്യം നേടിയ ഗാന്ധിജിയുടെ ജോഹന്നസ് ബർഗിലെ വീട്?

ദിക്രാൽ

250. വിപ്ലവം പരാജയപ്പെട്ടപ്പോൾ നേപ്പാളിലേയ്ക്ക് പലായനം ചെയ്ത വിപ്ലവകാരി?

നാനാ സാഹിബ്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution