-- Related Question Answers

376. ശ്രീരാമകൃഷ്ണ മിഷന്റെ വനിതാ വിഭാഗം?

ശാരദാ മഠം

377. ഇന്ത്യയിലെ പോർച്ചുഗീസ് ചരിത്രം രേഖപ്പെടുത്തിയത്?

ജെയിംസ് കോറിയ

378. ഡൽഹിയിൽ രാജകീയ ഡർബാർ സംഘടിപ്പിച്ച വൈസ്രോയി?

ലിട്ടൺ പ്രഭു

379. അലിഗഢ് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ?

സയ്യിദ് അഹമ്മദ് ഖാൻ

380. ഡച്ചുകാർ ഇന്ത്യയിൽ ആദ്യത്തെ ഫാക്ടറി സ്ഥാപിച്ച സ്ഥലം?

മസൂലി പട്ടണം (1605)

381. ഝാൻസിയിലും ഗ്വാളിയോറിലും വിപ്ലവം നയിച്ചത്?

ഝാൻസി റാണി

382. ഗാന്ധിജിയെ വെടിവെച്ചുകൊന്ന തീവ്രവാദി?

നാഥുറാം വിനായക് ഗോഡ്സെ

383. 1857ലെ വിപ്ലവത്തിന്റെ മീററ്റിലെ നേതാവ്?

ഖേദം സിംഗ്

384. ബാലഗംഗാധര തിലകനെ 6 വർഷം തടവിൽ പാർപ്പിച്ചിരുന്ന ബർമ്മയിലെ ജയിൽ?

മാൻഡല ജയിൽ

385. ഇന്ത്യൻ നിയമങ്ങളെ ആദ്യമായി ക്രോഡീകരിച്ച ഭരണാധികാരി?

കോൺവാലിസ്

386. ഇന്ത്യയിൽ ആദ്യത്തെ ബ്രിട്ടീഷ് ഫാക്ടറി സ്ഥാപിച്ച സ്ഥലം?

സൂറത്ത് (1608)

387. ബ്രിട്ടീഷ് പോലീസ് ഓഫീസറായ സാൻഡേഴ്സണെ ലാഹോറിൽ വച്ച് വധിച്ചത്?

ഭഗത് സിംഗ്; സുഖദേവ് & രാജ്ഗുരു

388. ഗവൺമെന്റ് ഉദ്യോഗം ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയവർക്ക് മാത്രമായി നിജപ്പെടുത്തിയ ഗവർണ്ണർ ജനറൽ?

ഹാർഡിഞ്ച് l

389. എഡ്വിങ് അന്റോണിയ ആൽബിന മെയ്നോ ആരുടെ യാർത്ഥ പേരാണ്?

സോണിയാ ഗാന്ധി

390. ഏറ്റവും പ്രായം കുറഞ്ഞ (INC)കോൺഗ്രസ് പ്രസിഡന്റ്?

മൗലാനാ അബ്ദുൾ കലാം ആസാദ്

391. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സെക്രട്ടറി?

എ. ഒ ഹ്യൂം

392. ഇന്ത്യയുടെ ദേശീയ ദിനം?

ഒക്ടോബർ 2 (ഗാന്ധിജിയുടെ ജന്മദിനം)

393. 1948 ലെ ജയ്പൂർ കോൺഗ്രസ് സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചത്?

പട്ടാഭി സീതാരാമയ്യ

394. ഗാന്ധിജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ?

സി. രാജഗോപാലാചാരി

395. ഗാന്ധിജിയുടെ ആത്മകഥ?

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ (ഭാഷ: ഗുജറാത്തി)

396. നിസ്സഹകരണ പ്രസ്ഥാനത്തിന് പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം?

1920 ലെ കൽക്കട്ടാ പ്രത്യേക സമ്മേളനം

397. ഗാന്ധിജിയുടെ അഞ്ചാമത്തേയും അവസാനത്തേയുമായ കേരളം സന്ദർശനം?

1937 ജനുവരി 13 (ക്ഷേത്രപ്രവേശന വിളംബരത്തിന്റെ പശ്ചാത്തലത്തിൽ)

398. സാൻഡേഴ്സണെ വധിച്ച ധീര ദേശാഭിമാനി?

ഭഗത് സിംഗ്

399. പെരിയോർ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്?

ഇ.വി രാമസ്വാമി നായ്ക്കർ

400. ശ്രീബുദ്ധൻ തന്റെ ആദ്യ പ്രഭാഷണം നടത്തിയ സ്ഥലം?

സാരാനാഥ് (ഉത്തർ പ്രദേശ്)
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution