-- Related Question Answers

401. കോൺഗ്രസ് സമ്മേളനം നടന്ന ആദ്യ ദക്ഷിണേന്ത്യൻ നഗരം?

മദ്രാസ് (1887)

402. "ഞാൻ ഒരു ഹിന്ദുവായി ജനിച്ചു പക്ഷേ ഹിന്ദുവായല്ല മരിക്കുക " ആരുടെ വാക്കുകൾ?

ഡോ.ബി.ആർ.അംബേദ്ക്കർ

403. രാജ്യ സ്നേഹികളുടെ രാജകുമാരൻ എന്ന് സുഭാഷ് ചന്ദ്രബോസിനെ വിശേഷിപ്പിച്ചത്?

ഗാന്ധിജി

404. മഹാത്മാഗാന്ധിയെ 'രാഷ്ട്രപിതാവ്' എന്ന് ആദ്യം വിശേഷിപ്പിച്ചത്?

സുഭാഷ് ചന്ദ്ര ബോസ്

405. സൈമൺ കമ്മീഷൻ ചെയർമാൻ?

ജോൺ സൈമൺ

406. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ഇന്ത്യയിൽ വ്യാപാരം നടത്താൻ അനുമതി നൽകിയ മുഗൾ ചക്രവർത്തി?

ജഹാംഗീർ

407. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിച്ച കമ്മീഷൻ?

ഹണ്ടർ കമ്മീഷൻ

408. അധ്വാനിക്കുന്നവരുടെ രാജകുമാരൻ എന്ന് ഗോപാലകൃഷ്ണ ഗോഖലെയെ വിശേഷിപ്പിച്ചത്?

ബാലഗംഗാധര തിലകൻ

409. ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ മാഗ്നാകാർട്ടാ എന്നറിയപ്പെടുന്നത്?

വുഡ്സ് ഡെസ്പാച്ച് (1854)

410. ബ്രിട്ടീഷ് ഗവൺമെന്റിന്റെ ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഇന്ത്യ അവാർഡ് നേടിയ ഇന്ത്യൻ സാമൂഹ്യ പരിഷ്കർത്താവ്?

സർ. സയ്യിദ് അഹമ്മദ് ഖാൻ

411. ഇന്ത്യയിൽ പുകയില കൃഷി ആരംഭിച്ചത്?

പോർച്ചുഗീസുകാർ

412. റോക്കറ്റിനെ കുറിച്ച് പ്രതിപാദിക്കുന്ന ടിപ്പു സുൽത്താന്റെ കൃതി?

ഫാതുൽ മുജാഹിദ്ദിൻ

413. 1893 ലെ ചിക്കോഗോ മത സമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യൻ സാമൂഹ്യ പരിഷ്കർത്താവ്?

സ്വാമി വിവേകാനന്ദൻ

414. ഇന്ത്യയിൽ ആദ്യമായി സ്വർണ്ണഖനനം ആരംഭിച്ചത്?

വയനാട് (1875)

415. ഇന്ത്യയിൽ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനു മുമ്പ് രു വർഷം രാജ്യം ചുറ്റി സഞ്ചരിക്കാൻ ഗാന്ധിജിയെ ഉപദേശിച്ചത്?

ഗോപാലകൃഷ്ണ ഗോഖലെ

416. ആനി ബസന്റ് ഇന്ത്യൻ തിയോസഫിക്കൽ സൊസൈറ്റിയുടെ അദ്ധ്യക്ഷയായത്?

1907

417. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഗാന്ധിജി നൽകിയ മുദ്രാവാക്യം?

പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക (Do or Die)

418. ലോകഹിതവാദി എന്നറിയപ്പെടുന്നത്?

ഗോപാൽ ഹരി ദേശ്മുഖ്

419. ഷഹിദ് - ഇ - അസം എന്നറിയപ്പെട്ടത്?

ഭഗത് സിംഗ്

420. ബംഗാളിൽ ഐക്യം നില നിർത്താൻ ഒക്ടോബർ 16 രാഖിബന്ധൻ ദിനമായി ആചരിക്കാൻ ജനങ്ങളോട് നിർദ്ദേശിച്ചത്?

രബിന്ദ്രനാഥ ടാഗോർ

421. ഇന്ത്യയിൽ പൂർണ്ണ പത്ര സ്വാതന്ത്ര്യം അനുവദിച്ച ഗവർണ്ണർ ജനറൽ?

ചാൾസ് മെറ്റ്കാഫ്

422. സിവിൽ സർവ്വീസ് എഴുതുന്നതിനുള്ള പ്രായം 18 ൽ നിന്നും 21 ലേയ്ക്ക് പുനസ്ഥാപിച്ച വൈസ്രോയി?

റിപ്പൺ പ്രഭു

423. പുലയരാജ എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത്?

ഗാന്ധിജി

424. മാനവ സേവയാണ് ഈശ്വര സേവ എന്നഭിപ്രായപ്പെട്ടത്?

ശ്രീരാമകൃഷ്ണ പരമഹംസർ

425. ഹിന്ദു മതത്തിന്റെ കാൽവിൻ എന്നറിയപ്പെടുന്നത്?

സ്വാമി ദയാനന്ദ സരസ്വതി
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution