- Related Question Answers

176. ആദികാവ്യം എന്നറിയപ്പെടുന്നത്?

രാമായണം

177. ഗൗതമ ബുദ്ധന്‍റെ പിതാവ്?

ശുദ്ധോദന രാജാവ് [ കപില വസ്തുവിലെ രാജാവ് ]

178. ശ്രീബുദ്ധന്‍റെ മാതാവ്?

മഹാമായ

179. ശ്രീബുദ്ധന്‍റെ ഭാര്യ?

യശോദര

180. ശ്രീബുദ്ധന്‍റെ വളർത്തമ്മ?

പ്രജാപതി ഗൗതമി

181. ശ്രീബുദ്ധന്‍റെ മകൻ?

രാഹുലൻ

182. ശ്രീബുദ്ധന്‍റെ ശിഷ്യൻ?

ആനന്ദൻ

183. ശ്രീബുദ്ധന്‍റെ ആദ്യകാല ഗുരു?

അലാര കലാമ

184. ശ്രീബുദ്ധന്‍റെ രണ്ടാമത്തെ ഗുരു?

ഉദ്രകരാമപുത്ര

185. ശ്രീബുദ്ധന്‍റെ കുതിര?

കാന്തക

186. ശ്രീബുദ്ധന്‍റെ തേരാളി?

ഛന്നൻ

187. ബുദ്ധമതത്തിന്‍റെ പ്രധാന സംഭാവന?

അഹിംസാ സിദ്ധാന്തം

188. ബുദ്ധമതത്തിന്‍റെ ത്രിരത്നങ്ങൾ?

ബുദ്ധം; ധർമ്മം; സംഘം

189. ബുദ്ധമതത്തിന്‍റെ ഔദ്യോഗിക ഭാഷ?

പാലി

190. ഇരുപത്തിയൊമ്പതാം വയസ്സിൽ ബുദ്ധന്‍റെ നാടുവിടൽ അറിയപ്പെടുന്നത്?

മഹാഭിനിഷ്ക്രമണ

191. ബുദ്ധന്‍റെ സമകാലികനായിരുന്ന പേർഷ്യൻ തത്വചിന്തകൻ?

സൊരാഷ്ട്രർ

192. ശ്രീബുദ്ധൻ തന്‍റെ ആദ്യ പ്രഭാഷണം നടത്തിയത്?

സാരാനാഥിലെ ഡീൻ പാർക്ക് [ ഉത്തർ പ്രദേശ് ]

193. അഭി ധർമ്മപീഠിക ബുദ്ധമതത്തിന്‍റെ ഭാഗമായി കൂട്ടിച്ചേർത്ത സമ്മേളനം?

മൂന്നാം ബുദ്ധമത സമ്മേളനം [ സ്ഥലം: വൈശാലി; വർഷം: BC 383; അദ്ധ്യക്ഷൻ: മൊഗാലി പൂട്ടത്തീസ ]

194. സിദ്ധാർത്ഥ എന്ന ഗ്രന്ഥത്തിന്‍റെ കർത്താവ്?

ഹെർമൻ ഹെസ്സെ [ ജർമ്മനി ]

195. ഗ്മായണത്തിലെ ശ്ലോകങ്ങളുടെ എണ്ണം?

24000

196. ചാർവാക ദർശനത്തിന്‍റെ പിതാവ്?

ബൃഹസ്പതി

197. ബുദ്ധമതത്തിന്‍റെ കോൺസ്റ്റന്റയിൻ?

അശോകൻ

198. ബുദ്ധമതത്തിന്‍റെ സർവ്വവിജ്ഞാനകോശം എന്നറിയപ്പെടുന്ന ഗ്രന്ഥം?

അഭിധർമ്മ കോശ (രചന: വസു ബന്ധു)

199. "ആശയാണ് എല്ലാ ദുഖങ്ങളുടേയും മൂലകാരണം" എന്ന് പ്രതിപാദിക്കുന്ന മതം?

ബുദ്ധമതം
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution