Related Question Answers

351. സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന എത്ര ഗ്രഹങ്ങൾ ഉണ്ട്?

8

352. ഭാരതത്തിന്റെ ത്രിവർണ്ണ പതാകയുമായി മൂൺ ഇംപാക്ട് പ്രോബ്(MIP) ചന്ദ്രന്റെ ഉപരിതലത്തിൽ പതിച്ചത്?

2008 നവംബർ 14

353. ഒരു വാൽനക്ഷത്രത്തിന്റെ വാലിൽ പ്രവേശിച്ച് ധൂളിപടലങ്ങൾ ശേഖരിച്ച പേടകം?

സ്റ്റാർഡസ്റ്റ് ( അമേരിക്ക)

354. ന്യൂ ഹൊറൈസൺ വിക്ഷേപിച്ചത് ?

നാസ (2006 ജനുവരി 19ന് )

355. ഭൗമാന്തരീക്ഷത്തിലെ ശരാശരി ഊഷ്മാവ്?

14°C

356. ടെലിസ്കോപ്പിലൂടെ കണ്ടെത്തപ്പെട്ട ആദ്യഗ്രഹം?

യുറാനസ്

357. യുറാനസിന്റെ പ്രധാന ഉപഗ്രഹങ്ങൾ?

ഏരിയൽ; മിറാൻഡ ;കാലിബാൻ; ജൂലിയറ്റ്;ഡെസ്റ്റിമോണ; പ്രോസ് പെറോ

358. നക്ഷത്രത്തിന് ഗോളാകൃതി കൈവരിക്കുവാനാവശ്യമായ ബലം ലഭിക്കുന്നത്?

അകക്കാമ്പിലേക്കുള്ള ഗുരുത്വാകർഷണ വലിവും അണുസംയോജനം മൂലമുള്ള ബാഹ്യ തള്ളലും

359. ചന്ദ്രയാൻ - 1 ന്റെ പ്രോജക്ട് ഡയറക്ടർ?

എം.അണ്ണാദുരൈ

360. സൂര്യന്റെ പലായന പ്രവേഗം?

618 കി.മീ / സെക്കന്‍റ്

361. ചന്ദ്രനിലൂടെ സഞ്ചരിച്ച ആദ്യ വാഹനം?

ലൂണാർ റോവർ (1971-ൽ)

362. പ്രപഞ്ച കേന്ദ്രം ഭൂമിയാണെന്ന് പ്രതിപാദിക്കുന്ന സിദ്ധാന്തം ?

ജിയോ സെൻട്രിക്ക് സിദ്ധാന്തം (ഭൗമ കേന്ദ്രവാദം)

363. ചന്ദ്രനിൽ ദൃശ്യമാകുന്ന ആകാശത്തിന്റെ നിറം?

കറുപ്പ്

364. അന്തർഗ്രഹങ്ങളിൽ ഏറ്റവും വലുത് ?

ഭൂമി

365. ചന്ദ്രയാൻ പേടകത്തെ വഹിച്ചുകൊണ്ടുപോയ റോക്കറ്റ്?

PSLV C XI

366. ശൂന്യാകാശത്തിൽ നിന്നും നോക്കുമ്പോൾ ഭൂമി നീല നിറത്തിൽ കാണപ്പെടാൻ കാരണം?

ജലത്തിന്റെ സാന്നിധ്യം

367. സൗരയൂഥത്തിലെ ബാഹ്യ ഗ്രഹങ്ങളായ വ്യാഴം;ശനി; യുറാനസ്;നെപ്റ്റ്യൂൺ; എന്നിവയെക്കുറിച്ച് ആദ്യമായി പഠനം നടത്തിയ പേടകം?

വൊയേജർ

368. മംഗൾയാൻ ദൗത്യത്തിന്റെ പദ്ധതി ചെലവ് ?

450 കോടി

369. നീല ഗ്രഹം എന്നറിയപ്പെടുന്നത്?

ഭൂമി

370. സൗരോർജ്ജം മാത്രം ഉപയോഗിച്ച് പറന്ന ആദ്യ വിമാനം?

സോളാർ ഇംപൾസ്

371. 1950 ഡി.എ.ക്ഷുദ്രഗ്രഹം ഏത് വർഷമാണ് ഭൂമിയിൽ പതിക്കുവാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയത്?

2880 മാർച്ച് 16

372. ചുവപ്പ് കുള്ളൻ നക്ഷത്രത്തിനുദാഹരണം ?

പ്രോക്സിമാ സെന്റൗറി

373. നഗ്നനേത്രം കൊണ്ടു കാണുവാൻ കഴിയുന്ന ഏറ്റവും അകലെയുള്ള വസ്തു?

ആൻഡ്രോമീഡ ഗ്യാലക്സി

374. ചന്ദ്രനിൽ മനുഷ്യനെ വഹിച്ചുകൊണ്ട് എത്തിയ ആദ്യ പേടകം?

അപ്പോളോ X I (1969 ജൂലൈ 21 )

375. സൂര്യനിൽ നിന്നും അകലങ്ങളിലേക്ക് 100 കി/സെക്കന്‍റ് വേഗതയിൽ എറിയപ്പെടുന്ന അയോണീകരിക്കപ്പെട്ട ചൂടുമേഘങ്ങൾ?

സോളാർ ഫ്ളെയേർസ് (Solar Flares)
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution