-- Related Question Answers

401. കണ്ണിന്‍റെ റെറ്റിനയ്ക്ക് (Retina)എത്ര പാളികളുണ്ട്?

10

402. ഇരുമ്പ് കാർബണുമായി ചേർന്നുണ്ടാകുന്ന ലോഹ സങ്കരം?

Steel

403. ഏറ്റവും കൂടുതല്‍ വികാസം പ്രാപിക്കുന്ന ശാരീരിക അവയവം?

ആമാശയം

404. ഏറ്റവും കാഠിന്യമേറിയ ലോഹത്തിന്‍റെ പേര് എന്താണ്?

വജ്രം

405. ശബരി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

അരി

406. പൈനാപ്പിളിന്‍റെ ഗന്ഥമുള്ള എസ്റ്റർ?

ഈഥൈൽ ബ്യൂട്ടറേറ്റ്

407. വൈദ്യുതിയുടെ ദിശ മാറ്റാൻ ഉപയാഗിക്കുന്ന ഉപകരണം?

കമ്യൂട്ടേറ്റർ

408. തൊട്ടാവാടി - ശാസത്രിയ നാമം?

മിമോസ പുഡിക്ക

409. വിഡ്ഢി പക്ഷി എന്നറിയപ്പെടുന്നത്?

താറാവ്

410. നാണ്യവിളകളിൽ കറുത്ത സ്വർണ്ണം എന്നറിയപ്പെടുന്നത്?

കുരുമുളക്

411. കല്യാൺ സോന ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

ഗോതമ്പ്

412. തൈരിലെ ആസിഡ്?

ലാക്ടിക് ആസിഡ്

413. ഗുഹകളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?

സ്പീലിയോളജി speliology

414. പ്രകൃതിയുടെ തോട്ടി എന്നറിയപ്പെടുന്ന പക്ഷി?

കാക്ക

415. നെല്ലി - ശാസത്രിയ നാമം?

എംബ്ലിക്ക ഒഫീഷ്യനേൽ

416. മുന്തിരി;പുളി എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ്?

ടാര്‍ട്ടാറിക്ക് ആസിഡ്

417. നക്ഷത്രങ്ങളെ അവയുടെ പ്രകാശത്തിന്‍റെ വ്യത്യാസം അനുസരിച്ച് തരം തിരിച്ച ശാസ്ത്രജ്ഞന്‍ ആര്?

കോപ്പര്‍ നിക്കസ്

418. ബാറ്ററി കണ്ടുപിടിച്ചത്?

അലക്സാണ്ട്റോ വോൾട്ടാ

419. പറക്കും കുറുക്കൻ എന്നറിയപ്പെടുന്നത്?

വവ്വാൽ

420. സമയമറിയിക്കുന്ന പക്ഷി എന്നറിയപ്പെടുന്നത്?

കാക്ക

421. കർഷകന്‍റെ മിത്രം എന്നറിയപ്പെടുന്ന ജീവി?

ചേര

422. അതുല്യ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

മുളക്

423. അനിശ്ചിതത്വ സിദ്ധാന്തം (uncertainity Principal ) കണ്ടുപിടിച്ചത്?

ഹെയ്സർ ബർഗ്

424. നാലുമണിപ്പൂവ് - ശാസത്രിയ നാമം?

മിറാബിലസ് ജലപ്പ

425. അനശ്വര ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

അരി
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution