-- Related Question Answers

326. ബ്ലീച്ചിംഗ് പൗഡർ - രാസനാമം?

കാത്സ്യം ഹൈപ്പോ ക്ലോറേറ്റ്

327. ഏറ്റവും കൂടുതൽ നൈട്രജൻ അടങ്ങിയ രാസവളം?

Uria

328. രക്തത്തിലെ ഹിമോഗ്ലോബിനില്‍ അടങ്ങിയിരിക്കുന്ന ലോഹം എതാണ്?

ഇരുമ്പ്

329. ധാന്യങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

അഗ്രോണമി

330. സുഗന്ധ ദ്രവ്യങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?

അത്തർ

331. വളമായി ഉപയോഗിക്കുന്ന യൂറിയയിൽ നിന്ന് ചെടികൾക്ക് ലഭിക്കുന്ന പ്രധാന മൂലകം?

നൈട്രജൻ

332. ഉമിനീരിലടങ്ങിയിരിക്കുന്ന രാസയൌഗികം?

ടയലിന്‍

333. ചിലി വെടിയുപ്പ് (ചിലി സാൾട്ട് പീറ്റർ) - രാസനാമം?

സോഡിയം നൈട്രേറ്റ്

334. നീല വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

മത്സ്യ ഉത്പാദനം

335. ഇതായ് ഇതായ് രോഗം ഏത് ലോഹത്തിന്‍റെ ഉപയോഗം മുലം ഉണ്ടാകുന്നു?

കാഡ്മിയം

336. ബി.എച്ച് സി (BHC ) കണ്ടുപിടിച്ചത്?

മൈക്കൽ ഫാരഡെ

337. സോഡിയം വേർതിരിക്കുന്ന പ്രക്രിയ?

ഡൗൺസ് പ്രക്രിയ (Downs )

338. സസ്യങ്ങളുടെ ഉത്ഭവം; വളർച്ചയെ കുറിച്ചുള്ള പഠനം?

ഫൈറ്റോളജി

339. ആവണക്ക് - ശാസത്രിയ നാമം?

റിസിനസ് കമ്യൂണിസ്

340. ആഹാരമായി ഉപയോഗിക്കുന്ന ഒരു പുഷ്പം?

ക്വാളിഫ്ളവർ

341. ഗിരിജ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

ഗോതമ്പ്

342. സ്ഥാനം കൊണ്ട് ഒരു വസ്തുവിന് ലഭിക്കുന്ന ഊർജ്ജം?

സ്ഥാനികോർജ്ജം

343. കാറ്റിലൂടെ വിത്തുവിതരണം നടത്തുന്ന ഒരു സസ്യം?

ഒതളം

344. ന്യൂക്ലിയസ് കണ്ടുപിടിച്ചത്?

ഏണസ്റ്റ് റൂഥർഫോർഡ്

345. പ്രോട്ടീനിന്‍റെ (മാംസ്യത്തിന്‍റെ ) അടിസ്ഥാനം?

അമിനോ ആസിഡ്

346. മനുഷ്യശരീരത്തിലെ ഏറ്റവും നീളം കൂടിയ പേശി?

തുടയിലെ പേശി

347. മൂത്രത്തിന് ഇളം മഞ്ഞനിറം നല്‍കുന്നത്?

യൂറോക്രോം (മാംസ്യത്തിന്‍റെ വിഘടന പ്രക്രിയയില്‍ നിന്നുണ്ടാകുന്നതാണ് 'Urochrom' )

348. താപം അളക്കുന്നതിനുള്ള ഉപകരണം?

കലോറി മീറ്റർ

349. ശുഭകര ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കുരുമുളക്

350. പ്രകൃതിയുടെ ടോണിക്ക് എന്നറിയപ്പെടുന്നത്?

ഏത്തപ്പഴം
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution