Go To Top Reset
-09-15 Related Question Answers
1. The ‘Blue print’ of the Indian Constitution is the?
(A) Act of 1909 (B) Act of 1919 (C) Act of 1935 (D) Indian independence act
Disscuss This Question & Answer Add Tags Report Error Show Marks
2. സ്റ്റോക്ക് ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യമേത്?
[A] ഇന്ത്യ [B] പാകിസ്താന് [C] സൗദി അറേബ്യ [D] ചൈന
Disscuss This Question & Answer Add Tags Report Error Show Marks
3. കേരളാ പോലീസിന്റെ ഭീകരവിരുദ്ധ സേനാവിഭാഗം?
[A] സ്കോര്‍പ്പിയോണ്‍സ് [B] തണ്ടര്‍ ബോള്‍ട്ട് [C] എം.എസ്.പി. [D] എസ്.എ.പി.
Disscuss This Question & Answer Add Tags Report Error Show Marks
4. കേരളത്തിന്റെ ഇപ്പോഴത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍?
[A] നളിനി നെറ്റോ [B] പി. ബാലചന്ദ്രന് [C] ടീക റാം മീണ [D] കെ.ജയകുമാര്‍
Disscuss This Question & Answer Add Tags Report Error Show Marks
5. ഇലക്ഷന് കമ്മിഷന്റെ പുതിയ കണക്കു പ്രകാരം 2019-ലെ പൊതു തിരഞ്ഞെടുപ്പില്‍ എത്ര കോടി വോട്ടര്‍മാര്‍ക്കാണ് വോട്ടവകാശമുള്ളത്?
[A] 100 കോടി [B] 121 കോടി [C] 96.43 കോടി [D] 89.78 കോടി
Disscuss This Question & Answer Add Tags Report Error Show Marks
6. നിര്‍ദിഷ്ട കര്‍ത്താര്‍പുര്‍ ഇടനാഴി ഏതെല്ലാം രാജ്യങ്ങള്‍ക്കിടയിലാണ്?
[A] ഇന്ത്യ-പാകിസ്താന് [B] ഇന്ത്യ-അഫ്ഗാനിസ്താന് [C] ഇന്ത്യ-ബംഗ്ലാദേശ് [D] ഇന്ത്യ-നേപ്പാള്‍
Disscuss This Question & Answer Add Tags Report Error Show Marks
7. രാജ്യത്ത് ആറ് പുതിയ ആണവോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ ഏത് വിദേശ രാജ്യവുമായാണ് ഇന്ത്യ ധാരണയിലെത്തിയത്?
[A] ജര്‍മനി [B] ഫ്രാന്‍സ് [C] ഇസ്രായേല്‍ [D] അമേരിക്ക
Disscuss This Question & Answer Add Tags Report Error Show Marks
8. 2018-19 സീസണിലെ ഐ ലീഗ് ഫുട്ബോള്‍ കിരീടം നേടിയ ടീം?
[A] ചെന്നൈ സിറ്റി എഫ്.സി. [B] ഈസ്റ്റ് ബംഗാള്‍ [C] ചര്‍ച്ചില്‍ ബ്രദേഴ്സ് [D] മിനര്‍വ പഞ്ചാബ്
Disscuss This Question & Answer Add Tags Report Error Show Marks
9. കേരളത്തില്‍നിന്ന് പുതുതായി(2019 മാര്‍ച്ചില്‍) ഭൗമസൂചക പദവി(Geographical Indication tag) നേടിയ ഉത്പന്നം?
[A] നിലമ്പൂര്‍ തേക്ക് [B] മറയൂര്‍ ശര്‍ക്കര [C] കുത്താമ്പള്ളി മുണ്ട് [D] ആറന്മുള കണ്ണാടി
Disscuss This Question & Answer Add Tags Report Error Show Marks
10. Sampriti - 2019 ഇന്ത്യയും ഏത് രാജ്യവുമായി ചേര്‍ന്നുള്ള സൈനിക പരിശീലനമാണ്?
[A] ബംഗ്ലാദേശ് [B] നേപ്പാള്‍ [C] ശ്രീലങ്ക [D] മ്യാന്മര്
Disscuss This Question & Answer Add Tags Report Error Show Marks
11. സൈനിക തലത്തില്‍ ഡീബ്രീഫിങ് എന്നാലെന്താണ്?
[A] സൈനിക ഓപ്പറേഷനെക്കുറിച്ച് ഉന്നത റാങ്കിലുള്ളവര്‍ സൈനികര്‍ക്ക് നല്കുന്ന വിവരണം [B] പിടിയിലാവുന്ന ഭീകരരെ ചോദ്യം ചെയ്യുന്ന രീതി [C] ശത്രുസൈന്യത്തിന്റെ പിടിയിലായി തിരിച്ചെത്തുന്ന സൈനികനോട് സംഭവിച്ച കാര്യങ്ങള്‍ ചോദിച്ചറിയുന്ന നടപടി [D] സൈനിക തലവന്മാര് വിദേശരാജ്യങ്ങളിലെ സമാന റാങ്കിലുള്ളവരുമായി നടത്തുന്ന സൈനികതല ചര്‍ച്ച
Disscuss This Question & Answer Add Tags Report Error Show Marks
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution