11 Related Question Answers

1. The ‘Blue print’ of the Indian Constitution is the?





2. ലോക സമുദ്ര ദിനം എന്നാണ്?





3. ഏത് ദേശീയ കമ്മിഷന്റെ അധ്യക്ഷനായാണ് രാം ശങ്കർ കത്തേരിയ നിയമിക്കപ്പെട്ടിരിക്കുന്നത്?





4. ഭാരംകൂടിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനായി ഇന്ത്യ നിർമിച്ച GSLV-Mk III റോക്കറ്റ് ആദ്യ വിക്ഷേപണത്തിൽ ഏത് ഉപഗ്രഹത്തെയാണ് ഭ്രമണ പഥത്തിലെത്തിച്ചത്?





5. The Accident Prime minister എന്ന സിനിമ ഏത് ഇന്ത്യൻ മുൻപ്രധാനമന്ത്രിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്?





6. 2017-ലെ തായ്ലൻഡ് ഒാപ്പൺ ബാഡ്മിന്റൺ കിരീടം നേടിയ ഇന്ത്യൻ താരം?





7. University Grants Commission(UGC) , All India Council of Technical Education (AICTE) എന്നിവയ്ക്ക് പകരമായി കേന്ദ്ര ഗവൺമെന്റ് കൊണ്ടുവരുന്ന പുതിയ ഏജൻസി ഏത് ചുരുക്കപ്പേരിലാണ് അറിയപ്പെടുന്നത്?





8. ലോകത്തെ ഏറ്റവും ഉയരം കൂടിയ പ്രതിമ ഇന്ത്യയിൽ ഏത് സംസ്ഥാനത്താണ് 2018 ഒക്ടോബറിൽ പൂർത്തിയാക്കുന്നത്?





9. The Ministry of Utmost Happiness -മേയ് 6-ന് 27 ലധികം രാജ്യങ്ങളിൽ പുറത്തിറങ്ങിയ ഈ പുസ്തകം പ്രശസ്തയായ ഏത് എഴുത്തുകാരിയുടേതാണ്?





10. യൂണിസെഫിന്റെ Super Dads കാമ്പയിനിൽ ഇന്ത്യയിൽ‌നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രമുഖ താരം?





11. ഷേർ ബഹാദൂർ ദ്യൂബ ഏത് രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയാണ്?





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution