1. The ‘Blue print’ of the Indian Constitution is the?
2. എഡ്വാ ഫിലിപ്പ് ഏത് രാജ്യത്തിന്റെ പ്രധാനമന്ത്രിയായാണ് കഴിഞ്ഞ ദിവസം നിയമിക്കപ്പെട്ടത്?
3. എജുവിജിൽ(Edu Vigil) പദ്ധതി ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
4. ഇന്ത്യാ സന്ദർശനത്തിനെത്തിയ മഹമ്മൂദ് അബ്ബാസ് ഏത് രാജ്യത്തിന്റെ പ്രസിഡന്റാണ്?
5. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഒാപ്പണിങ് വിക്കറ്റിലെ ഏറ്റവും ഉയർന്ന റൺസ് കൂട്ട്കെട്ട് എന്ന റെക്കോർഡ് ഇന്ത്യൻ വനിതാക്രിക്കറ്റ് ടീം ഒാപ്പണർമാരായ ദീപ്തി ശർമയും പൂനം റൗട്ടും സ്വന്തമാക്കി. എത്ര റണ്ണാണ് ഈ കൂട്ട്കെട്ട് നേടിയത്?
6. ന്യൂമോണിയയ്ക്കെതിരെ ഇന്ത്യ പുറത്തിറക്കിയ പുതിയ പ്രതിരോധ മരുന്ന്?
7. ജസ്റ്റിസ് മുകുൾ മുദ്ഗൽ ഏത് അന്താരാഷ്ട്ര കായിക സംഘടനയുടെ ഗവേർണിങ് കമ്മിറ്റി അധ്യക്ഷനായാണ് തിരഞ്ഞെടുക്കപ്പെട്ടത്?
8. കണ്ണൂരിൽ നടപ്പാക്കണമെന്ന് ആവശ്യമുയർന്ന അഫ്സ്പ(Armed Forces Special Powers act) നിയമം 2015-ൽ പിൻവലിക്കപ്പെട്ട വടക്കുകിഴക്കൻ സംസ്ഥാനമേത്?
9. കഴിഞ്ഞദിവസങ്ങളിൽ ലോകത്താകെ നടന്ന സൈബർ ആക്രമണത്തിന് ഉപയോഗിച്ച റാൻസംവേറിന്റെ പേര്?
10. ഇന്ത്യൻ ചാരന് എന്നാരോപിച്ച് പാകിസ്താനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുൽഭൂഷൻ ജാധവിന്റെ കേസ് ഇപ്പോൾ പരിഗണിച്ചുവരുന്ന അന്താരാഷ്ട്ര കോടതിയുടെ ആസ്ഥാനം ഏത് രാജ്യത്താണ്?
11. മേയ് 15 അന്താരാഷ്ട്ര തലത്തിൽ എന്ത് ദിനമായാണ് ആചരിച്ചത്?