30 Related Question Answers
1. The ‘Blue print’ of the Indian Constitution is the?
2. ഇന്ത്യയുടെ സേനാവിഭാഗങ്ങളിലേതിലെ ആദ്യ വനിതാ ഒാഫീസറായാണ് തനുശ്രീ മാർച്ച് 25-ന് ചുമതലയേറ്റത്?
3. പ്രധാനമന്ത്രി നരേന്ദ്രമോദി ആകാശവാണിയിലൂടെ നടത്തുന്ന മൻ കി ബാത് എത്രാമത് എപ്പിസോഡാണ് 2017മാർച്ച് 26-ന് പൂർത്തിയാക്കിയത്?
4. 2017-ലെ ഒാസ്ട്രേലിയ ഗ്രാൻപ്രീ കാറോട്ട മത്സരത്തിൽ കിരീടം നേടിയതാര്?
5. 2017 ഏപ്രിൽ ഏഴിന്റെ ലോകാരോഗ്യ ദിനാചരണത്തിന്റെ വിഷയം ?
6. രാജ്യത്ത് സ്ത്രീ സുരക്ഷാ സഹായം ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ തുടങ്ങിയ ടോൾഫ്രീ ഹെൽപ്പ് ലൈൻ നമ്പർ ഏത്?
7. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കീഴിൽ പുതുതായി തുടങ്ങിയ മൃഗക്ഷേമ ബോർഡിന്റെ ആസ്ഥാനം എവിടെയാണ്?
8. ലോക്സഭ മാര്‍ച്ച് 27-ന് പാസ്സാക്കിയ ഏത് ബില്ലിലാണ് ആത്മഹത്യ നിയമപരമായ കുറ്റമല്ലാതാക്കണമെന്ന വ്യവസ്ഥയുള്ളത്?
9. ഇന്ത്യയിൽ സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെ പുതുക്കിയ ശമ്പളം എത്ര രൂപയാണ്?
10. ഗണിത ശാസ്ത്രത്തിലെ നൊബേൽ പ്രൈസ് എന്നറിയപ്പെടുന്ന ആബേൽ പ്രൈസ് 2017-ൽ ലഭിച്ചതാർക്ക്?
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution