kerala-psc-process-server Related Question Answers

26. ബ്രേക്ക് ഫാസ്റ്റ് ദ്വീപുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനമേത്?




27. ഏറ്റവും പഴയ ഇതിഹാസമേത്?




28. ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്ന നദി.




29. കേരള ഹൈക്കോടതി സ്ഥിതി ചെയ്യുന്നതെവിടെ?




30. കോവിലകത്തും വാതുക്കലുകൾ




31. താഴെപ്പറയുന്നവയിൽ ത്രിഗന്ധിത്തിൽ ഉൾപ്പെടാത്തത് ഏത്?




32. കാൾ മാർക്സ് ഏതു രാജ്യത്താണ് ജനിച്ചത്?




33. കേരളത്തിൽ ഏറ്റവും കൂടുതൽ കശു വണ്ടി ഉത്പാദിപ്പിക്കുന്ന ജില്ലയേത്?




34. ബിആർഎസ് - 1 എന്നത് എന്തിന്റെ സങ്കരയിനം ആണ്?




35. ആദ്യമായി വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയതാര്?




36. മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഇമാൻഖാൻ രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയേത്?




37. ദി ഇൻസൈഡർ ആരുടെ കൃതിയാണ്?




38. ഒരു വ്യാഴവട്ടം എന്നത് ഭൂമിയിലെ എത്ര വർഷങ്ങൾക്കു തുല്യമാണ്




39. ബ്രറ്റൺ വുഡ് ഇരട്ടകൾ എന്നറിയപ്പെടുന്ന സ്ഥാപനങ്ങൾ ഏവ?




40. ഇന്ത്യൻ തിരഞ്ഞെടുപ്പു കമ്മിഷണറെ നീക്കം ചെയ്യുന്നതിനുള്ള നടപടികമം ഏത്?




41. എംജി സർവകലാശാലയുടെ ചാൻസലറാര്?




42. കരസേനാ ദിനം എന്നാണ്?




43. ഏറ്റവും സമീകൃതമായ സ്ത്രീ പുരുഷ അനുപാതമുള്ള കേരളത്തിലെ ജില്ലയേത്?




44. സിലിക്കൺ വാലി സ്ഥിതി ചെയ്യുന്ന അമേരിക്കൻ സംസ്ഥാനമേത്?




45. രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യത്തെ മലയാളിയാര്?




46. തേയിലയിൽ അടങ്ങിയിരിക്കുന്ന ആസിഡേത്?




47. കേരളത്തിലെ ഏറ്റവും വലിയ ഭൂമേ ഖലയേത്?




48. . ഭൂമധ്യരേഖയുടെ അക്ഷാംശം എത ഡിഗ്രിയാണ്?




49. ഒളപ്പമണ്ണ എന്നത് ആരുടെ തൂലികാ നാമമാണ്?




50. . ഒന്നാം പാനിപ്പത്ത് യുദ്ധം ആരൊക്കെ തമ്മിലായിരുന്നു?




Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution