kerala-psc-process-server Related Question Answers

1. നംദഫാ കടുവസംരക്ഷണകേന്ദ്രം ഏതു സംസ്ഥാനത്താണ്?




2. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ രണ്ടാമത്തെ സമ്മേളനത്തിലെ അധ്യക നാരായിരുന്നു?




3. മുസ്ലിം എന്ന പേരിൽ പത്രം ആരംഭിച്ച് തിരുവിതാംകൂർ സാമൂഹ്യപരിഷ്കർ ത്താവാര്?




4. ആത്മബോധം ആരുടെ കൃതിയാണ്?




5. ആരുടെ ആക്രമണം ചെറുക്കുന്നതിനാണ് ധർമരാജാവ് നെടുങ്കോട്ട കെട്ടിയത്?




6. ബർമുഡ ത്രികോണം സ്ഥിതിചെയ്യുന്ന സമുദ്രമേത്?




7. ഭാരതപ്പുഴ ഉൽഭവിക്കുന്നത് എവിടെ നിന്നാണ്?




8. കേരളത്തിന്റെ ഇപ്പോഴത്തെ നിയമസ ഭാമന്ദിരത്തിന്റെ ശിലാസ്ഥാപനം നട ത്തിയതാര്?




9. മലബാർ പ്രദേശത്തെ ഏക ജല വൈദ്യുത പദ്ധതിയേത്?




10. അഖില തിരുവിതാംകൂർ രാഷ്ട്രീയ, സമിതി രൂപീകൃതമായ വർഷമേത്?




11. 2006-ൽ ജർമനിയിൽ നടന്നത് എത്രാമത്തെ ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റാണ്?




12. 2007-ലെ ലോക സുന്ദരിയായി തിരിഞ്ഞെടുക്കപ്പെട്ടതാര്?




13. കോമൺവെൽത്ത് സെക്രട്ടറി ജനറലായ ആദ്യത്തെ ഏഷ്യക്കാരൻ.




14. പതിമൂന്നാം ധന കമ്മിഷന്റെ അധ്യക്ഷനാര്?




15. വള്ളത്തോൾ പുരസ്കാരം 2007-ൽ നേടിയതാര്?




16. രണ്ടു തവണ പുലിറ്റ്സർ പുരസ്കാരം കരസ്ഥമാക്കിയിട്ടുള്ള അമേരിക്കൻ നോവലിസ്താര്?




17. എപ്പോഴും മുന്നോട്ട് (Ever onwards) എന്നത് താഴെപ്പറയുന്ന ഏതു മേളയുടെ മുദ്രാവാക്യമാണ്?




18. ഡ്യൂറാൻഡ് കപ്പ് ഫുട്ബോൾ 2007 ജേതാക്കളായതാര്?




19. യുറോപ്യൻ യൂണിയൻ സ്ഥാപനത്തിനിടയാക്കിയ ഉടമ്പടിയേത്?




20. ജവാഹർലാൽ നെഹ്റു ആദ്യമായി കോൺഗ്രസ് പ്രസിഡന്റായതെന്ന്?




21. റിസർവ് ബാങ്കിന്റെ ആസ്ഥാനമെ വിടെ?




22. ലോകത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രക്തഗ്രൂപ്പേത്?




23. ഇന്ത്യയുടെ അണുപരീക്ഷണകേന്ദ്ര മായ പൊഖ്റാൻ ഏതു ജില്ലയിലാണ്സ്ഥിതിചെയ്യുന്നത്?




24. ജീവകം ഡി എന്നാൽ താഴെപ്പറയുന്ന വയിൽ ഏതാണ് ?




25. ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥയേത്?




Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution