kerala-psc-process-server Related Question Answers

51. 2006ലെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചതാർക്കാണ്?




52. . ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യക്കാരൻ ആര്?




53. . ഭൗതികശാസ്ത്രത്തിനു നൊബേൽ പുരസ്കാരം ആദ്യമായി നേടിയ ഇന്ത്യക്കാരൻ,




54. , മനുഷ്യശരീരത്തിൽ കൂടുതലുള്ള മൂലകമേത്?




55. പാരീസ്മത പാർലമെന്റിൽ വിവേകാ നന്ദൻ പങ്കെടുത്ത വർഷമേത്?




56. 2007-ലെ ചെറുകാട് അവാർഡ് നേടിയതാര്?




57. ജവാഹർ ടണൽ ഏതു സംസ്ഥാന ത്താണ് സ്ഥിതിചെയ്യുന്നത്?




58. ജവാഹർ റോസ്ഗാർ യോജന ആരം ഭിച്ചതാര്?




59. ഇന്ത്യയുടെ ആദ്യത്തെ വാർത്താവി നിമയ ഉപഗ്രഹമായ ആപ്പിൾ വിക്ഷേപിച്ച വർഷം




60. ഇന്ത്യയുടെ ആദ്യ ഭൂതല മിസൈൽ ഏത്?




61. ചിത്രകലയെ പരിപോഷിപ്പിച്ച മുഗൾ ചക്രവർത്തി ആരായിരുന്നു?




62. 49-ാം സമാന്തരരേഖ വേർതിരിക്കുന്ന രാജ്യങ്ങൾ ഏവ?




63. യുജിസി നിലവിൽവന്ന വർഷമേത്?




64. ദേശീയ പുനരർപ്പണ ദിനം ഏതു നേതാവിന്റെ ചരമദിനവുമായി ബന്ധപ്പെട്ടിരിക്കുന്നു?




65. ഇന്ത്യൻ അണുബോംബിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?




66. ഇന്ത്യയിലെ ഓഹരി വിപണി നിയമിക്കുന്ന സ്ഥാപനം




67. ബാരോമീറ്റർ കണ്ടുപിടിച്ചതാര്?




68. രാജാക്കന്മാരുടെ വിനോദം എന്നറിയ




69. നമ്മുടെ പിൻകോഡിലെ ഏറ്റവും ഇടത്തേയറ്റത്തെ സംഖ്യ സൂചിപ്പിക്കുന്നത് എന്തിനെയാണ്?




70. മലയാളവും സംസ്കൃതവും ഇടകലർന്ന ഭാഷയേത്?




71. YAWC: ŽBXD, SGQI:




72. 7, 28, 63, 112,




73. 9 പേരുടെ ശരാശരി വയസ്സ് 22 ആണ്. ഒരാൾ കൂടി ചേർന്നപ്പോൾ ശരാശരി 24 ആയാൽ അവസാനം ചേർന്ന ആളുടെ വയസ്സത്?




74. കൂട്ടത്തിൽ ചേരാത്തത് ഏത്?




75. ഒരു കോഡുപയോഗിച്ച് LAST എന്നത് 108 ആയാൽ FIRST എന്നത് എത്രയാകും?




Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution