kerala-psc-process-server Related Question Answers

76. S ന്റെ പുത്രനാണ് P. P യുടെ സഹോദരിയാണ് R. R ന്റെ മാതാവ് M ആയാൽ P യുടെ ആരാണ് .?




77. ഒരാൾ തന്റെ വീട്ടിൽനിന്നു വടക്കോട്ട് 5 കി. മീ. നടന്നു. അതിനുശേഷം വലത്തോട്ടു തിരിഞ്ഞ് 3 കി. മീ. നടന്നിട്ട്, വലത്തോട്ടു തിരിഞ്ഞ് വീണ്ടും നടന്നാൽ അയാൾ ഇപ്പോൾ ഏതു ദിശയിലേക്കാണ് നടക്കുന്നത്?




78. ഒരു ജോലി 12 പേർ ചേർന്ന് 8 ദിവ സംകൊണ്ട് തീർക്കും. അതേ ജോലി 4 പേർ ചേർന്ന് എത്ര ദിവസം കൊണ്ടു ചെയ്തുതീർക്കും?




79. 38 പേരുള്ള ഒരു ക്യൂവിൽ ശ്യാമിന്റെ സ്ഥാനം പിന്നിൽനിന്ന് 17-ാമത് ആയാൽ മുന്നിൽ നിന്ന് ശ്യാമിന്റെ| സ്ഥാനമെത്ര?




80. KING എന്നത് JJMH ആയാൽ QUEEN എന്നത് ഏതാണ്?




81. - 81. 43, 47, 53, 59, 61, .... ...




82. ദിലീപ് ഒരു ജോലി 20 ദിവസം കൊണ്ട്ചെയ്തുതീർക്കും. എന്നാൽ ജോമോൻ ഇതു തീർക്കാൻ 60 ദിവസം വേണം. - രണ്ടു പേരും ചേർന്ന് ഈ ജോലി എത് ദിവസംകൊണ്ടു ചെയ്തുതീർക്കും?




83. ഒരു കോഡനുസരിച്ച് 86 എന്നാൽ CITIZEN എന്നാണ്. എന്നാൽ അതേ രീതിയിൽ 51 എന്നാൽ എന്താണ്?




84. 4, 7, 12, 19,




85. ഐസിന് വെള്ളം എന്നപോലെയാണ് വെള്ളത്തിന്




86. ഒരു സംഖ്യയുടെ അഞ്ചിരട്ടി, മുപ്പതി നേക്കാൾ അഞ്ച് കുറവാണ് എങ്കിൽ സംഖ്യയേത്?




87. ഒരാൾ തന്റെ വരുമാനത്തിൽ 60% വീട്ടാവശ്യത്തിനും 15% കടം തീർക്കുന്ന തിനും ബാക്കി വസ്ത്രത്തിനും ചെലവഴിക്കുന്നു. വസ്ത്രത്തിനു ചെലവാക്കുന്നത്. 800 രൂപ ആയാൽ അയാളുടെ വരുമാന മെത്ര?




88. ഒരു മട്ടത്രികോണത്തിന്റെ കർണം 13സെ. മീ.യും പാദം 12 സെ.മീ. യുമായാൽ അതിന്റെ ലംബം എത്ര സെന്റിമീറ്ററായിരക്കും?




89. 250ന്റെ 8 ശതമാനത്തിന്റെ 20 ശതമാനമെത്രയാണ്?




90. ഒരു കച്ചവടത്തിൽ ഡെന്നി, ദിലീപ്, ജോമോൻ ഇവർ ചേർന്ന് യഥാക്രമം 4: 5:6 എന്ന അനുപാതത്തിൽ മുതൽ മുടക്കി. കച്ചവടത്തിൽ 1 800/- രൂപ ലാഭം കിട്ടിയാൽ അതിൽ ഡെന്നിയുടെ വിഹിതമെത്ര?




91. തവള വെള്ളത്തിലായിരിക്കുമ്പോൾ ത്വക്കിലൂടെ ശ്വസിക്കുന്നു. എന്നാൽ കരയിലായിരിക്കുമ്പോൾ ശ്വസിക്കുന്നത്എങ്ങനെയാണ്?




92. കൃത്രിമമായി മുട്ട വിരിയിക്കാൻ സാധ്യമാക്കുന്ന യന്ത്രം




93. സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ കാർബൺഡൈ ഓക്സൈഡും ജലവും ഉപയോഗിച്ച് സസ്യങ്ങൾ ആഹാരം നിർമിക്കുന്ന പ്രക്രിയയെ പറയുന്ന പേര്?




94. നട്ടെല്ലുള്ള ജീവികൾ അറിയപ്പെടുന്നത് എന്നാണ്




95. കരയിലും വെള്ളത്തിലും ജീവിക്കാൻ കഴിയുന്ന ജീവികളെ പറയുന്ന പേര്?




96. റബർ പാൽ ഖരീഭവിക്കുവാൻ വേണ്ടി ചേർക്കുന്ന ആസിഡ്?




97. സർവോദയ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്?




98. കൊല്ലം ജില്ലയിലെ കടലോരപ്ര ദേശങ്ങളായ നീണ്ടകര, ചവർ, കോവിൽത്തോട്ടം എന്നീ സ്ഥലങ്ങൾ എന്തിനു പേരുകേട്ടതാണ്?




99. രണ്ടാം മില്ലേനിയത്തിലെ അവസാനത്ത ദിവസം?




100. പഞ്ചായത്ത് രാജ് ഇന്ത്യയിൽ ആദ്യ മായി അവതരിപ്പിച്ചത് ഏതു സംസ്ഥാനത്താണ്?




Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution