<<= Back Next =>>
You Are On Question Answer Bank SET 2426

121301. സുഗന്ധവ്യഞ്ജനത്തോട്ടം എന്നറിയപ്പെടുന്നത് ? [Sugandhavyanjjanatthottam ennariyappedunnathu ?]

Answer: കേരളം [Keralam]

121302. ഹൈടെക് സിറ്റി എന്നറിയപ്പെടുന്നത് ? [Hydeku sitti ennariyappedunnathu ?]

Answer: ഹൈദരാബാദ് [Hydaraabaadu]

121303. ആറളം വന്യജീവി സങ്കേതം എവിടെയാണ് ? [Aaralam vanyajeevi sanketham evideyaanu ?]

Answer: കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിലാണ് ആറളം വന്യജീവി സങ്കേതം. [Kannoor jillayile thalasheri thaalookkilaanu aaralam vanyajeevi sanketham.]

121304. ഇടുക്കി വന്യജീവി സങ്കേതം എവിടെയാണ് ? [Idukki vanyajeevi sanketham evideyaanu ?]

Answer: ഇടുക്കിയിലെ തൊടുപുഴ, ഉടുമ്പഞ്ചോല, എന്നീ താലൂക്കുകളിലായുള്ള വന്യജീവിസങ്കേതമാണ് ഇടുക്കി വന്യജീവി സങ്കേതം. 1976ഫെബ്രുവരി 9ന് നിലവിൽ വന്നു. [Idukkiyile thodupuzha, udumpanchola, ennee thaalookkukalilaayulla vanyajeevisankethamaanu idukki vanyajeevi sanketham. 1976phebruvari 9nu nilavil vannu.]

121305. ഇരവികുളം ദേശീയോദ്യാനം എവിടെയാണ് ? [Iravikulam desheeyodyaanam evideyaanu ?]

Answer: വരയാടുകൾക്ക്പേരുകേട്ട ദേശീയോദ്യാനമാണ് ഇരവികുളം ദേശീയോദ്യാനം. [Varayaadukalkkperuketta desheeyodyaanamaanu iravikulam desheeyodyaanam.]

121306. കുമരകം പക്ഷിസങ്കേതം എവിടെയാണ് ? [Kumarakam pakshisanketham evideyaanu ?]

Answer: കോട്ടയം ജില്ലയിലാണ് കുമരകം പക്ഷി സങ്കേതം സ്ഥിതിചെയ്യുന്നത്. വെമ്പനാട്ട് കായൽ കരയിൽ ഇത് സ്ഥിതിചെയ്യുന്നു. ദേശാടനപക്ഷികൾ അടക്കം ആയിരക്കണക്കിന് പക്ഷികൾ സ്വദേശങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നുമായി ഇവിടെ പറന്നെത്തുന്നു [Kottayam jillayilaanu kumarakam pakshi sanketham sthithicheyyunnathu. Vempanaattu kaayal karayil ithu sthithicheyyunnu. Deshaadanapakshikal adakkam aayirakkanakkinu pakshikal svadeshangalil ninnum videshangalil ninnumaayi ivide parannetthunnu]

121307. ചിന്നാർ വന്യജീവി സങ്കേതം എവിടെയാണ് ? [Chinnaar vanyajeevi sanketham evideyaanu ?]

Answer: ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കില്‍ സ്ഥിതി ചെയ്യുന്ന ഈ വന്യ ജീവി സങ്കേതത്തിന് 90.442 ച.കി.മി വിസ്തീര്‍ണമുണ്ട്. തമിഴ്നാട്ടിലെ വന്യജീവി സങ്കേതത്തിന്റെ തുടർച്ചയാണിത്. [Idukki jillayile devikulam thaalookkil‍ sthithi cheyyunna ee vanya jeevi sankethatthinu 90. 442 cha. Ki. Mi vistheer‍namundu. Thamizhnaattile vanyajeevi sankethatthinte thudarcchayaanithu.]

121308. ചിമ്മിണി വന്യജീവി സങ്കേതം എവിടെയാണ് ? [Chimmini vanyajeevi sanketham evideyaanu ?]

Answer: തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലാണ് ചിമ്മിണി വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത്. നെല്ലിയാമ്പതി മലയുടെ പടിഞ്ഞാറുഭാഗത്ത് 75 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ പ്രദേശം.. [Thrushoor jillayile mukundapuram thaalookkilaanu chimmini vanyajeevi sanketham sthithicheyyunnathu. Nelliyaampathi malayude padinjaarubhaagatthu 75 chathurashra kilomeettar vistheernnamulla ee pradesham..]

121309. തട്ടേക്കാട് പക്ഷിസങ്കേതം എവിടെയാണ് ? [Thattekkaadu pakshisanketham evideyaanu ?]

Answer: 1983 ൽ പക്ഷി സംരക്ഷണ മേഖലയിൽ പ്രഖ്യാപിക്കപ്പെട്ട ഈ കേന്ദ്രം,പ്രശസ്ത പക്ഷി നിരീക്ഷകൻ ആയ സാലിം അലി പലതവണ സന്ദർശിച്ചിട്ടുണ്ടെന്നത് ഇതിന്റെ പ്രസക്തി വർധിപ്പിക്കുന്നു.. [1983 l pakshi samrakshana mekhalayil prakhyaapikkappetta ee kendram,prashastha pakshi nireekshakan aaya saalim ali palathavana sandarshicchittundennathu ithinte prasakthi vardhippikkunnu..]

121310. നെയ്യാർ വന്യജീവി സങ്കേതം എവിടെയാണ് ? [Neyyaar vanyajeevi sanketham evideyaanu ?]

Answer: കൊല്ലം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ വന്യജീവി സങ്കേതത്തിന് 100.32 ച.കി.മി വിസ്തീർണ്ണമുണ്ട്. 1984 ഓഗസ്റ്റ് 25 ന് ഈ വന്യ ജീവിസങ്കേതം നിലവിൽ വന്നു. [Kollam jillayil sthithi cheyyunna ee vanyajeevi sankethatthinu 100. 32 cha. Ki. Mi vistheernnamundu. 1984 ogasttu 25 nu ee vanya jeevisanketham nilavil vannu.]

121311. പറമ്പിക്കുളം വന്യജീവി സങ്കേതം എവിടെയാണ് ? [Parampikkulam vanyajeevi sanketham evideyaanu ?]

Answer: പാലക്കാട് ജില്ലയിൽ ആണ് പറമ്പിക്കുളം വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത്. 1973 ഫെബ്രുവരി 12ന് നിലവിൽ വന്ന പറമ്പിക്കുളം വന്യജീവി സങ്കേതം 225 ച. കീ.മി വിസ്തീർണ്ണമുള്ളതാണ്. [Paalakkaadu jillayil aanu parampikkulam vanyajeevi sanketham sthithicheyyunnathu. 1973 phebruvari 12nu nilavil vanna parampikkulam vanyajeevi sanketham 225 cha. Kee. Mi vistheernnamullathaanu.]

121312. പീച്ചി-വാഴാനി വന്യജീവി സങ്കേതം എവിടെയാണ് ? [Peecchi-vaazhaani vanyajeevi sanketham evideyaanu ?]

Answer: തൃശ്ശൂർ ജില്ലയിലാണ് പീച്ചി വാഴാനി വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത്. പീച്ചി-വാഴാനി അണക്കെട്ടുകളുടെ പ്രദേശമാണിത്. 125 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. ഈ പ്രദേശത്തിന്. 1958 ലാണ് ഇത് വന്യജീവി സങ്കേതമായി പ്രഖ്യാപിക്കപ്പെട്ടത്.. [Thrushoor jillayilaanu peecchi vaazhaani vanyajeevi sanketham sthithicheyyunnathu. Peecchi-vaazhaani anakkettukalude pradeshamaanithu. 125 chathurashra kilomeettar visthruthiyundu. Ee pradeshatthinu. 1958 laanu ithu vanyajeevi sankethamaayi prakhyaapikkappettathu..]

121313. പെരിയാർ കടുവ സങ്കേതം എവിടെയാണ് ? [Periyaar kaduva sanketham evideyaanu ?]

Answer: കേരളത്തിലെ വന്യജീവിസംരക്ഷണ കേന്ദ്രമാണ് തേക്കടി. പെരിയാർ തടാകത്തിന് ചുറ്റുമായാണ് ഈ വന്യ ജീവി സങ്കേതം സ്ഥിതിചെയ്യുന്നത്. ഇടുക്കിജില്ലയിലെ പീരുമേട് താലൂക്കിലാണിത്. [Keralatthile vanyajeevisamrakshana kendramaanu thekkadi. Periyaar thadaakatthinu chuttumaayaanu ee vanya jeevi sanketham sthithicheyyunnathu. Idukkijillayile peerumedu thaalookkilaanithu.]

121314. പേപ്പാറ വന്യജീവി സങ്കേതം എവിടെയാണ് ? [Peppaara vanyajeevi sanketham evideyaanu ?]

Answer: അമ്പത്തിമൂന്നു ച.കി.മി വിസ്തീർണ്ണമുള്ള പേപ്പാറ വന്യജീവി സങ്കേതം തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ സ്ഥിതി ചെയ്യുന്നു [Ampatthimoonnu cha. Ki. Mi vistheernnamulla peppaara vanyajeevi sanketham thiruvananthapuram jillayile nedumangaadu thaalookkil sthithi cheyyunnu]

121315. വയനാട് വന്യജീവി സങ്കേതം എവിടെയാണ് ? [Vayanaadu vanyajeevi sanketham evideyaanu ?]

Answer: വയനാട്ടിലെ വന്യജീവി സങ്കേതമാണിത്. വയനാട് വന്യജീവി സങ്കേതത്തിലെ ഭാഗമായ ബേഗൂർ, തോൽപ്പെട്ടി മേഖലയെ ബേഗൂർ സങ്കേതമെന്ന് പറയുന്നു. വയനാട്ടിലെ വന്യജീവി സങ്കേതത്തിലെ വിസ്തൃതി 344.46 ച.കി.മി കിലോമീറ്റർ ആണ്.. [Vayanaattile vanyajeevi sankethamaanithu. Vayanaadu vanyajeevi sankethatthile bhaagamaaya begoor, tholppetti mekhalaye begoor sankethamennu parayunnu. Vayanaattile vanyajeevi sankethatthile visthruthi 344. 46 cha. Ki. Mi kilomeettar aanu..]

121316. സൈലന്റ് വാലി എവിടെയാണ് ? [Sylantu vaali evideyaanu ?]

Answer: സൈരിന്ധ്രിവനം എന്ന് പേരായ സൈലന്റ് വാലിക്ക് ബ്രിട്ടീഷുകാരാണ് "താഴ് വര" എന്ന് അർത്ഥം വരുന്ന ഈ പേരിട്ടത്. പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന സ്ഥലം സൈലന്റ് വാലി സമുദ്രനിരപ്പിൽ നിന്നും ശരാശരി 1000 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. [Syrindhrivanam ennu peraaya sylantu vaalikku britteeshukaaraanu "thaazhu vara" ennu arththam varunna ee perittathu. Paalakkaadu jillayil sthithi cheyyunna sthalam sylantu vaali samudranirappil ninnum sharaashari 1000 meettar uyaratthil sthithi cheyyunnu.]

121317. 2000 രൂപ നോട്ടിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രം ? [2000 roopa nottil aalekhanam cheythirikkunna chithram ?]

Answer: മംഗൾയാൻ [Mamgalyaan]

121318. 500 രൂപ നോട്ടിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രം ? [500 roopa nottil aalekhanam cheythirikkunna chithram ?]

Answer: ചെങ്കോട്ട [Chenkotta]

121319. 200 രൂപ നോട്ടിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രം ? [200 roopa nottil aalekhanam cheythirikkunna chithram ?]

Answer: സാഞ്ചിസ്തൂപം [Saanchisthoopam]

121320. 100 രൂപ നോട്ടിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രം ? [100 roopa nottil aalekhanam cheythirikkunna chithram ?]

Answer: റാണി കി വാവ് [Raani ki vaavu]

121321. 50 രൂപ നോട്ടിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രം ? [50 roopa nottil aalekhanam cheythirikkunna chithram ?]

Answer: ഹമ്പി [Hampi]

121322. 20 രൂപ നോട്ടിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രം ? [20 roopa nottil aalekhanam cheythirikkunna chithram ?]

Answer: എല്ലോറ കേവ്സ് [Ellora kevsu]

121323. 10 രൂപ നോട്ടിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രം ? [10 roopa nottil aalekhanam cheythirikkunna chithram ?]

Answer: കൊണാർക്കിലെ സൂര്യക്ഷേത്രം . [Konaarkkile sooryakshethram .]

121324. അക്യുമുലേറ്റർ എന്തിനാണ് ഉപയോഗിക്കുന്നത് ? [Akyumulettar enthinaanu upayogikkunnathu ?]

Answer: വൈദ്യുതിയെ സംഭരിച്ചുവെയ്ക്കാൻ [Vydyuthiye sambharicchuveykkaan]

121325. അമ്മീറ്റർ എന്തിനാണ് ഉപയോഗിക്കുന്നത് ? [Ammeettar enthinaanu upayogikkunnathu ?]

Answer: വൈദ്യുതി അളക്കുന്ന ഉപകരണം [Vydyuthi alakkunna upakaranam]

121326. ആംപ്ലിഫയർ എന്തിനാണ് ഉപയോഗിക്കുന്നത് ? [Aampliphayar enthinaanu upayogikkunnathu ?]

Answer: വൈദ്യുത സിഗ്നലുകളുടെ ശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഉപകരണം. [Vydyutha signalukalude shakthi varddhippikkaan sahaayikkunna upakaranam.]

121327. ഇലക്ട്രിക് മോട്ടോർ എന്തിനാണ് ഉപയോഗിക്കുന്നത് ? [Ilakdriku mottor enthinaanu upayogikkunnathu ?]

Answer: വൈദ്യുതോർജ്ജത്തെ യന്ത്രികോർജ്ജമാക്കി മാറ്റുന്ന ഉപകരണം [Vydyuthorjjatthe yanthrikorjjamaakki maattunna upakaranam]

121328. ഇലക്ട്രോസ്കോപ്പ് എന്തിനാണ് ഉപയോഗിക്കുന്നത് ? [Ilakdroskoppu enthinaanu upayogikkunnathu ?]

Answer: വൈദ്യുത ചാർജ്ജിന്റെ സാന്നിധ്യം മനസ്സിലാക്കാൻ സഹായിക്കുന്ന ഉപകരണം [Vydyutha chaarjjinte saannidhyam manasilaakkaan sahaayikkunna upakaranam]

121329. ഇൻവെർട്ടർ എന്തിനാണ് ഉപയോഗിക്കുന്നത് ? [Inverttar enthinaanu upayogikkunnathu ?]

Answer: ഡി.സി. യെ എ.സി. ആക്കി മാറ്റാൻ [Di. Si. Ye e. Si. Aakki maattaan]

121330. കമ്യൂട്ടേറ്റർ എന്തിനാണ് ഉപയോഗിക്കുന്നത് ? [Kamyoottettar enthinaanu upayogikkunnathu ?]

Answer: വൈദ്യുതിയുടെ ദിശാമാറ്റുന്ന ഉപകരണം. [Vydyuthiyude dishaamaattunna upakaranam.]

121331. ഗാൽവനോമീറ്റർ എന്തിനാണ് ഉപയോഗിക്കുന്നത് ? [Gaalvanomeettar enthinaanu upayogikkunnathu ?]

Answer: വൈദ്യുതിയുടെ ചെറിയ സാന്നിധ്യം പോലും തിരിച്ചറിയുന്ന ഉപകരണം. [Vydyuthiyude cheriya saannidhyam polum thiricchariyunna upakaranam.]

121332. ടേപ് റെക്കോർഡർ എന്തിനാണ് ഉപയോഗിക്കുന്നത് ? [Depu rekkordar enthinaanu upayogikkunnathu ?]

Answer: ശബ്ദത്തെ കാന്തികോർജ്ജമാക്കി മാറ്റി സംഭരിക്കാനും ആവശ്യമുള്ളപ്പോൾ പുനർ നിർമ്മിക്കാനും കഴിവുള്ള ഉപകരണം. [Shabdatthe kaanthikorjjamaakki maatti sambharikkaanum aavashyamullappol punar nirmmikkaanum kazhivulla upakaranam.]

121333. ട്യൂണർ എന്തിനാണ് ഉപയോഗിക്കുന്നത് ? [Dyoonar enthinaanu upayogikkunnathu ?]

Answer: റേഡിയോയിൽ ഒരു പ്രത്യേക സ്റ്റേഷൻ തിരഞ്ഞെടുക്കാൻ സഹായിക്കുന്ന സംവിധാനം [Rediyoyil oru prathyeka stteshan thiranjedukkaan sahaayikkunna samvidhaanam]

121334. ട്രാൻസ്ഫോമർ എന്തിനാണ് ഉപയോഗിക്കുന്നത് ? [Draansphomar enthinaanu upayogikkunnathu ?]

Answer: വൈദ്യുതിയുടെ വോൾട്ടത കൂട്ടാനും കുറയ്ക്കാനും സഹായിക്കുന്ന ഉപകരണം. [Vydyuthiyude volttatha koottaanum kuraykkaanum sahaayikkunna upakaranam.]

121335. റക്ടിഫയർ എന്തിനാണ് ഉപയോഗിക്കുന്നത് ? [Rakdiphayar enthinaanu upayogikkunnathu ?]

Answer: എ.സി. യെ ഡി.സി. ആക്കി മാറ്റാൻ [E. Si. Ye di. Si. Aakki maattaan]

121336. റിയോസ്റ്റാറ്റ് എന്തിനാണ് ഉപയോഗിക്കുന്നത് ? [Riyosttaattu enthinaanu upayogikkunnathu ?]

Answer: ഒരു സർക്യൂട്ടിലെ പ്രതിരോധത്തിൽ ക്രമമായി മാറ്റം വരുത്താനുള്ള ഉപകരണം. [Oru sarkyoottile prathirodhatthil kramamaayi maattam varutthaanulla upakaranam.]

121337. ലൗഡ്‌ സ്‌പീക്കർ എന്തിനാണ് ഉപയോഗിക്കുന്നത് ? [Laudu speekkar enthinaanu upayogikkunnathu ?]

Answer: ഓഡിയോ ഫ്രീക്വൻസി സിഗ്നലുകളെ ശബ്ദമാക്കി മാറ്റുന്നു. [Odiyo phreekvansi signalukale shabdamaakki maattunnu.]

121338. വോൾട്ട് മീറ്റർ എന്തിനാണ് ഉപയോഗിക്കുന്നത് ? [Volttu meettar enthinaanu upayogikkunnathu ?]

Answer: വൈദ്യുതിയുടെ വോൾട്ടത അളക്കുന്ന ഉപകരണം. [Vydyuthiyude volttatha alakkunna upakaranam.]

121339. അൺ ബ്രേക്കബിൾ എഴുതിയത് ആരാണ് ? [An brekkabil ezhuthiyathu aaraanu ?]

Answer: മേരികോം [Merikom]

121340. ആൾ റൗണ്ട് വ്യൂ എഴുതിയത് ആരാണ് ? [Aal raundu vyoo ezhuthiyathu aaraanu ?]

Answer: ഇമ്രാൻ ഖാൻ [Imraan khaan]

121341. ഇന്ത്യൻ സമ്മേർസ് എഴുതിയത് ആരാണ് ? [Inthyan sammersu ezhuthiyathu aaraanu ?]

Answer: ജോൺ റൈറ്റ് [Jon ryttu]

121342. എ ലോങ് ഇന്നിങ്‌സ് എഴുതിയത് ആരാണ് ? [E longu inningsu ezhuthiyathu aaraanu ?]

Answer: വിജയ് ഹസ്സാരെ [Vijayu hasaare]

121343. ഐഡൽഡ് എഴുതിയത് ആരാണ് ? [Aidaldu ezhuthiyathu aaraanu ?]

Answer: സുനിൽ ഗാവാസ്കർ [Sunil gaavaaskar]

121344. ഓപ്പൺ എഴുതിയത് ആരാണ് ? [Oppan ezhuthiyathu aaraanu ?]

Answer: ആന്ദ്രേ അഗാസി [Aandre agaasi]

121345. കരിക്കറ്റ് മൈ സ്റ്റൈൽ എഴുതിയത് ആരാണ് ? [Karikkattu my sttyl ezhuthiyathu aaraanu ?]

Answer: കപിൽ ദേവ് [Kapil devu]

121346. കെ.പി എഴുതിയത് ആരാണ് ? [Ke. Pi ezhuthiyathu aaraanu ?]

Answer: കെവിൻ പിറ്റേഴ്‌സൺ [Kevin pittezhsan]

121347. കോൺട്രിവേഴ്സിയലി യുവേഴ്സ് എഴുതിയത് ആരാണ് ? [Kondrivezhsiyali yuvezhsu ezhuthiyathu aaraanu ?]

Answer: ഷൊയ്‌ബ്‌ അക്തർ [Sheaaybu akthar]

121348. ടരൂ കളേഴ്സ് എഴുതിയത് ആരാണ് ? [Daroo kalezhsu ezhuthiyathu aaraanu ?]

Answer: ആദം ഗിൽ ക്രിസ്റ്റ് [Aadam gil kristtu]

121349. ടൈഗേഴ്സ് ടെയിൽ എഴുതിയത് ആരാണ് ? [Dygezhsu deyil ezhuthiyathu aaraanu ?]

Answer: മൻസൂർ അലിഖാൻ പട്ടൗഡി [Mansoor alikhaan pattaudi]

121350. ദ ഗോൾ എഴുതിയത് ആരാണ് ? [Da gol ezhuthiyathu aaraanu ?]

Answer: ധ്യാൻചന്ദ് [Dhyaanchandu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution