- Related Question Answers

101. ഇന്ത്യൻ എയർലൈൻസിന്‍റെ അനുബന്ധ സ്ഥാപനം?

അലയൻസ് എയർ; 1996

102. 12mw സോളാർ പവർ പ്രോജക്ട് നിലവിൽ വന്ന കേരളത്തിലെ വിമാനത്താവളം?

കൊച്ചി വിമാനത്താവളം

103. റോയൽ ഓറിയന്‍റ് ട്രെയിൻ ഏതെല്ലാം സംസ്ഥാനങ്ങളി ലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെയാണ് സർവ്വീസ് നടത്തുന്നത്?

ഗുജറാത്ത് - രാജസ്ഥാൻ

104. ഇന്ത്യയിലെ ഏറ്റവും വലിയ പ്രകൃതിദത്ത തുറമുഖം?

മുംബൈ

105. നോർത്ത്- സൗത്ത് ഇടനാഴി ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ?

കന്യാകുമാരി - ശ്രീനഗർ

106. ശതാബ്ദി എക്സ്പ്രസിന്‍റെ നിറം?

നീല; മഞ്ഞ

107. യുനസ്ക്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ?

ഛത്രപതി ശിവജി ടെർമിനസ്

108. ഈസ്റ്റ് കോസ്റ്റ് കനാൽ എന്നറിയപ്പെടുന്നത്?

ദേശിയ ജലപാത 5 തൽച്ചാർ - ദാമ്റ

109. ബ്രോഡ്ഗേജ് റെയിൽവേ പാതയുടെ വീതി?

1.67 മീറ്റർ

110. കൊങ്കൺ റെയിൽവേ പാതയുടെ നീളം?

760 കി.മി.

111. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന തുറമുഖം?

ചെന്നൈ

112. ഇന്ത്യൻ റെയിൽവേയുടെ ആഢംബര ടൂറിസ്റ്റ് ട്രെയിൻ?

പാലസ് ഓൺ വീൽസ് (രാജസ്ഥാനിലൂടെ )

113. റെയിൽ ക്രഡിറ്റ് കാർഡ് ആരംഭിച്ച വർഷം?

1999

114. റോ- റോ ട്രെയിൻ (Roll on Roll off ) ഉദ്ഘാടനം ചെയ്തത്?

1999 ജനുവരി 26

115. മൈത്രി എക്സ്പ്രസ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങള്‍?

ധാക്ക -കൊൽക്കത്ത

116. റെയിൽ വീൽ ഫാക്ടറി സ്ഥിതിചെയ്യുന്നത്?

യെലഹങ്ക ബാംഗ്ലൂർ

117. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആസ്ഥാനം?

രാജീവ് ഗാന്ധിഭവൻ; ന്യൂഡൽഹി

118. കൊങ്കൺ റെയിൽവേ ഉത്ഘാടനം ചെയ്തത്?

എ.ബി.വാജ്പേയ്

119. കൊങ്കൺ റെയിൽവേയിലൂടെ ചരക്കു വണ്ടി ഓടിത്തുടങ്ങിയവർഷം?

1997

120. മദർ തെരേസയുടെ 100 - ജന്മവാർഷികത്തിൽ ആരംഭിച്ച ട്രെയിൻ സർവീസ്?

മദർ എക്സ്‌പ്രസ്

121. 17 -മത്തെ റെയിൽവേ സോൺ?

കാൽക്കത്ത മെട്രോ

122. വിമാനത്തിലെ ബ്ലാക്ക് ബോക്സിന്‍റെ നിറം?

ഓറഞ്ച്

123. ലോകരാജ്യങ്ങൾക്കിടയിൽ റോഡ് ദൈർഘ്യത്തിൽ ഇന്ത്യയുടെ സ്ഥാനം?

2

124. രാജധാനി എക്സ്പ്രസിന്‍റെ നിറം?

ചുവപ്പ്

125. കൊച്ചി തുറമുഖത്തിന്‍റെ രൂപീകരണത്തിന് കാരണമായ പെരിയാറിലെ വെള്ളപ്പൊക്കമുണ്ടായ വർഷം?

1341
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution