- Related Question Answers

151. വിഷ്ണുവിന്റെ വാസസ്ഥലം?

വൈകുണ്ഠം

152. ബുദ്ധമത തത്വങ്ങളും ബുദ്ധമത സന്യാസിമാർ പാലിക്കേണ്ട കർത്തവ്യങ്ങളും പ്രതിപാദിക്കുന്ന ഗ്രന്ഥം?

വിനയ പീഠിക (രചന: ഉപാലി)

153. രത്നമാലിക എഴുതിയത്?

അമോഘ വർഷൻ

154. ബുദ്ധ ധർമ്മങ്ങൾ ക്രോഡീകരിച്ചത്?

ആനന്ദൻ

155. ജൈനമതം തെക്കേ ഇന്ത്യയിൽ പ്രചരിപ്പിച്ചത്?

ഭദ്രബാഹു

156. ബ്രഹ്മാവിന്റെ വാഹനം?

അരയന്നം

157. മഹാഭാരതത്തിന്റെ ഹൃദയം എന്നറിയപ്പെടുന്നത്?

ഭഗവത് ഗീത

158. രാമായണത്തിലെ കാണ്ഡങ്ങളുടെ എണ്ണം?

7

159. ലോകത്തിലെ ഏറ്റവും വലിയ ബുദ്ധ വിഹാരം?

ലാസ ( ടിബറ്റ് )

160. ബുദ്ധമതക്കാർ വിദ്യാഭ്യാസം ആരംഭിക്കുന്ന ചടങ്ങ്?

പബജ

161. ബുദ്ധൻ സംസാരിച്ചിരുന്ന ഭാഷ?

അർദ്ധ മഗധി

162. ശതസഹസ്ര സംഹിത എന്നറിയപ്പെടുന്നത്?

മഹാഭാരതം

163. ബുദ്ധമതം രണ്ടായി പിരിഞ്ഞ സമ്മേളനം?

നാലാം ബുദ്ധമത സമ്മേളനം

164. രണ്ടാം അശോകൻ എന്നറിയപ്പെടുന്നത്?

കനിഷ്ക്കൻ

165. വിക്രമ ശില സർവ്വകലാശാല സ്ഥാപിച്ചത്?

ധർമ്മപാലൻ

166. ജൈനമതത്തിലെ ത്രിരത്നങ്ങൾ?

ശരിയായ വിശ്വാസം; ശരിയായ ജ്ഞാനം; ശരിയായ പ്രവൃത്തി

167. ബുദ്ധകാലഘട്ടത്തിൽ മഗധ ഭരിച്ചിരുന്ന രാജാവ്?

അജാതശത്രു

168. ജൈനമത ഗ്രന്ഥങ്ങൾ രചിക്കപ്പെട്ട ഭാഷ?

പ്രാകൃത്

169. കർമ്മങ്ങളേയും പുനർജന്മത്തേയും കുറിച്ച് പ്രതിപാദിക്കുന്ന ഉപനിഷത്ത്?

ബൃഹദാരണ്യകോപനിഷത്ത്

170. ജൈനസന്യാസിമoങ്ങൾ അറിയപ്പെടുന്നത്?

ബസേദി

171. ആധുനിക ബുദ്ധൻ എന്നറിയപ്പെടുന്നത്?

ഡോ.അംബേദ്കർ

172. ശിവന്റെ വാസസ്ഥലം?

കൈലാസം

173. രണ്ടാം ബുദ്ധൻ എന്നറിയപ്പെടുന്നത്?

വസു ബന്ധു

174. ഇന്ത്യയിലെ പ്രധാന ബുദ്ധമത വിഹാരം?

തവാങ് (അരുണാചൽ പ്രദേശ്)

175. ആദിപുരാണം എന്നറിയപ്പെടുന്നത്?

ബ്രഹ്മപുരാണം
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution