malayalam-kerala-psc-questions Related Question Answers
376. ഉറച്ച പ്രതലത്തിൽ തട്ടുമ്പോൾ പ്രത്യേക തരം ശബ്ദം പുറപ്പെടുപ്പിക്കാനുള്ള ലോഹങ്ങളുടെ കഴിവാണ്.
377. മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി നിലവില്‍ വന്ന ആദ്യ സംസ്ഥാനം?
378. മാഡിബ എന്ന പേരില്‍ അറിയപ്പെടുന്ന ദക്ഷിണാഫ്രിക്കന്‍ നേതാവ്?
379. 1971-ല്‍ സെല്‍ഫ് എംപ്ലോയിഡ് വുമണ്‍ അസ്സോസ്സിയേഷന്‍ രൂപീകരിച്ചതാര്?
380. കേരളാ നിയമസഭയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്രാവിശ്യം കാസ്റ്റിംഗ് വോട്ട് പ്രയോജനപ്പെടുത്തിയ സ്പീക്കെര്‍?
381. ഡല്‍ഹി സുല്ത്താന്മാരുടെ കാലത്ത് ശരിയത് സമിതി അംഗീകരിക്കാത്ത നികുതി ഏത്?
382. ഏത് കൃതിയെ മുന്‍നിര്‍ത്തിയാണ് എസ്.കെ.പൊറ്റക്കാടിനു ജ്ഞാനപീഠം ലഭിച്ചത്?
384. കേരളത്തില്‍ പഞ്ചായത്തീരാജ് നിയമം നിലവില്‍ വന്നത്?
385. ‘ശുദ്ധിപ്രസ്ഥാനം’ ആരംഭിച്ചത് ഏത് സംഘടനയാണ്?
386. താഴെ പറയുന്നവയിൽ ദേശീയതലത്തിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടന
388. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മടക്കുപര്‍വ്വതം ഏതാണ്?
390. ‘അബു എബ്രഹാം’ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
391. രംഗന്‍തിട്ട് പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്?
393. ബാങ്കിന്റെ സൗകര്യാര്‍ത്ഥം മാറാവുന്ന ചെക്ക് എന്ന് മാര്‍ഗ്ഗനിര്‍ദ്ദേശകതത്വങ്ങളെക്കുറിച്ച് പറഞ്ഞതാര്?
394. കേരളത്തിലെ ആദ്യത്തെ ബാങ്ക് ഏത്?
396. ദേശീയ പട്ടിക ജാതി/പട്ടികവര്‍ഗ്ഗ ചെയര്‍മാനേയും മറ്റ് അംഗങ്ങളേയും നിയമിക്കുന്നതാര്?
397. ആന്‍ഡമാന്‍ നിക്കോബാറിന്റെ തലസ്ഥാനം ഏത്?
398. ആര്‍ട്ടിക്കിള്‍ 340 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
399. കൊച്ചി തുറമുഖത്തിന്റെ ശില്‍പ്പി ആര്?
400. സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ വരുമാന മാര്‍ഗ്ഗം ഏത്?
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution