Go To Top Reset
-04-10 Related Question Answers
1. The ‘Blue print’ of the Indian Constitution is the?
(A) Act of 1909 (B) Act of 1919 (C) Act of 1935 (D) Indian independence act
Disscuss This Question & Answer Add Tags Report Error Show Marks
2. അന്റാര്‍ട്ടിക്കയിലെ ഏറ്റവും വലിയ കൊടുമുടിയേത്?
[A] വിന്‍സണ്‍ മാസിഫ് [B] മെന്‍സീസ് [C] ടൈറ്റന് ഡോം [D] മൗണ്ട് ഗില്ലറ്റ്
Disscuss This Question & Answer Add Tags Report Error Show Marks
3. ഓസ്‌ട്രേലിയക്കെതിരെ നടന്ന നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് 159 റണ്‍സ് നേടി താഴെപ്പറയുന്ന ഏത് റെക്കോഡാണ് സ്വന്തം പേരിലാക്കിയത്?
[A] വിദേശ മണ്ണില്‍ ഒരു ഇന്നിങ്സില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ നേടിയ താരം [B] വിദേശത്ത് ഇതുവരെയുള്ളതില്‍വെച്ച് ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ നേടിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ [C] ഓസ്‌ട്രേലിയയില്‍ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യന്‍ താരം [D] ഓസ്‌ട്രേലിയയില്‍ ഏറ്റവും ഉയര്‍ന്ന സ്കാര്‍ നേടിയ ഇന്ത്യന്‍ താരം
Disscuss This Question & Answer Add Tags Report Error Show Marks
4. ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര വിജയിച്ച ആദ്യ ഏഷ്യന്‍ രാജ്യമേത്?
[A] ഇന്ത്യ [B] പാകിസ്താന് [C] ശ്രീലങ്ക [D] ബംഗ്ലാദേശ്
Disscuss This Question & Answer Add Tags Report Error Show Marks
5. ചൈനയുടെ ചാങ് ഇ-4 പേടകവുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന ഏത് പ്രസ്താവനയാണ് ശരി?
[A] ചൈനീസ് ബഹിരാകാശ സഞ്ചാരിയെ ആദ്യമായി സ്പേസ് സ്റ്റേഷനിലെത്തിച്ച പേടകം [B] ചൊവ്വയിലേക്കുള്ള ചൈനയുടെ രണ്ടാമത്തെ പേടകം [C] ലോകം കണ്ട ഏറ്റവും മാരകമായ ആണവേതര ബോംബ് പരീക്ഷിച്ച പേടകം [D] ചന്ദ്രന്റെ ഇരുണ്ട ഭാഗത്ത് ഇറങ്ങിയ ആദ്യ പേടകം
Disscuss This Question & Answer Add Tags Report Error Show Marks
6. കേരള സര്‍ക്കാരിന്റെ 2018-ലെ ഹരിവരാസനം പുരസ്‌കാരം ലഭിച്ചതാര്‍ക്കാണ്?
[A] കലാമണ്ഡലം ക്ഷേമാവതി [B] ഡോ. ഇ.വി. രാമകൃഷ്ണന് [C] എന്‍. ഹരി [D] പി. സുശീല
Disscuss This Question & Answer Add Tags Report Error Show Marks
7. ഡിജിറ്റല്‍ പേമെന്റ് സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിനാവശ്യമായ നടപടികളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റിസര്‍വ് ബാങ്ക് രൂപവത്കരിച്ച ഉന്നത തല സമിതിയുടെ അധ്യക്ഷനാര്?
[A] വൈ.വി. റെഡ്ഡി [B] അരുണ ശര്‍മ [C] നന്ദന് നിലേകനി [D] സഞ്ജയ് ജയിന്
Disscuss This Question & Answer Add Tags Report Error Show Marks
8. മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് സംവരണം നല്‍കുന്ന ബില്‍ ഭരണഘടനയുടെ എത്രാമത് ഭേദഗതിയായാണ് പാര്‍ലമെന്റ് പാസാക്കിയത്?
[A] 112 [B] 120 [C] 124 [D] 118
Disscuss This Question & Answer Add Tags Report Error Show Marks
9. ജനുവരി 8-ന് ലോക്‌സഭ പാസാക്കിയ പൗരത്വ(ഭേദഗതി)ബില്‍ 2019 എത്ര വര്‍ഷം ഇന്ത്യയില്‍ സ്ഥിരതാമസക്കാരായവര്‍ക്കാണ് ഇന്ത്യന്‍ പൗരത്വം അനുവദിക്കുന്നത്?
[A] അഞ്ച് വര്‍ഷം [B] ആറ് വര്‍ഷം [C] പത്ത് വര്‍ഷം [D] ഏഴ് വര്‍ഷം
Disscuss This Question & Answer Add Tags Report Error Show Marks
10. വിക്രം മിസ്രി ഏത് രാജ്യത്തെ ഇന്ത്യന്‍ സ്ഥാനപതിയായാണ് ജനുവരി 7-ന് ചുമതലയേറ്റത്?
[A] പാകിസ്താന് [B] ചൈന [C] ബംഗ്ലാദേശ് [D] ശ്രീലങ്ക
Disscuss This Question & Answer Add Tags Report Error Show Marks
11. 2018-19ല്‍ ഇന്ത്യയുടെ ജി.ഡി.പി. വളര്‍ച്ച എത്ര ശതമാനമായിരിക്കുമെന്നാണ് ലോക ബാങ്കിന്റെ പുതിയ അനുമാനം?
[A] 7.3 ശതമാനം [B] 7.5 ശതമാനം [C] 6.5 ശതമാനം [D] 7.1 ശതമാനം
Disscuss This Question & Answer Add Tags Report Error Show Marks
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution