1. The ‘Blue print’ of the Indian Constitution is the?
2. ഐ.പി.എൽ. ക്രിക്കറ്റ് മത്സരങ്ങളുടെ എത്രാമത് എഡിഷനാണ് ഏപ്രിൽ അഞ്ചിന് ഹൈദരാബാദിൽ തുടക്കം കുറിച്ചത്?
3. ഏപ്രിൽ 4-ന് അന്തരിച്ച കിശോരി അമോങ്കർ ഏത് മേഖലയുമായി ബന്ധപ്പെട്ടവരായിരുന്നു?
4. അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷനായ ഫിഫയുടെ പുതിയ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം?
5. ബി.ജെ.പിയുടെ 37-ാം ജന്മദിനമാണ് ഏപ്രിൽ 6. 1980 ഏപ്രിൽ 6-ന് ഭാരതീയ ജനതാ പാർട്ടി രൂപവത്കരിച്ചപ്പോൾ ആരായിരുന്നു ആദ്യ പ്രസിഡന്റ് ?
6. ക്രിക്കറ്റ് മാസികയായ വിസ്ഡൻ 2017-ലെ ലീഡിങ് ക്രിക്കറ്റർ ഇന്‍ ദി വേൾഡായി തിരഞ്ഞെടുത്ത ഇന്ത്യൻ ക്രിക്കറ്റ് താരം?
7. പ്രിതിക യാഷിനി കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകളിൽ ശ്രദ്ധിക്കപ്പെട്ടത് ഏത് നേട്ടത്തിന്റെ പേരിലാണ്?
8. കേരളത്തിലെ ആദ്യ മന്ത്രിസഭ അധികാരമേറ്റത് 1957 ഏപ്രിൽ 05-നാണ്. ഈ മന്ത്രിസഭയെ വിമോചന സമരത്തെ തുടർന്ന് പിരിച്ചുവിട്ടത് എന്നാണ്?
9. കേരളത്തിലെ സ്കൂളുകളിൽ ഏത് ക്ലാസ് വരെയാണ് മലയാള പഠനം നിർബന്ധമാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്?
10. ഏപ്രിൽ 6-ന് റിസർവ് ബാങ്ക് പ്രഖ്യാപിച്ച സാമ്പത്തിക നയ അവലോകനത്തിൽ റിവേഴ്സ് റിപ്പോ നിരക്ക് എത്രയായാണ് ഉയർത്തിയത്?
11. സന്നദ്ധ സംഘടനയായ ബൊട്ടാണിക് ഗാർഡൻസ് കണ്‍സർവേഷൻ ഇന്റർനാഷണൽ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വൃക്ഷ വിവരശേഖര റിപ്പോർച്ച് പ്രകാരം ലോകത്താകെ എത്ര ഇനം മരങ്ങൾ വംശനാശ ഭീഷണി നേരിടുന്നുണ്ട്?