Mental-Ability-Model-Exams Related Question Answers

26. ഒരു സംഖ്യയുടെ 6% ത്തിന്‍റെ 1% 0.036 ആണെങ്കിൽ സംഖ്യ എത്ര?





27. B C C E D G E I F __?





28. 60 + (12 + 3 × 6 - 20 ÷ 2) ന്‍റെ വിലയെന്ത്?





29. 15-ന്‍റെ വര്‍ഗ്ഗമൂലം 3.872 ആണെങ്കില്‍





30. ഒരു സംഖ്യയുടെ 40% ത്തോട് 120 കൂട്ടിയാൽ അതേ സംഖ്യയുടെ ഇരട്ടി കിട്ടുന്നു. സംഖ്യ ഏത്?





31. 10 സാധനങ്ങളുടെ വാങ്ങിയ വില 8 സാധനങ്ങളുടെ വിറ്റ വിലയ്ക്ക് തുല്യമെങ്കിൽ നഷ്ട ശതമാനമെത്ര?





32. ഒരു ബസ് മണിക്കൂറിൽ 56 കി.മീ. വേഗതയിൽ സഞ്ചരിച്ച് 5 മണിക്കൂർ കൊണ്ട് ഒരു സ്ഥലത്തെത്തുന്നു. 4 മണിക്കൂർകൊണ്ട് അതേ സ്ഥലത്തെത്തണമെങ്കിൽ ബസിന്‍റെ വേഗത എത വർദ്ധിപ്പിക്കണം?





33. 72,225,333 എന്നീ സംഖ്യകളെ നിശ്ശേഷം ഹരിക്കാൻ കഴിയുന്ന ഏറ്റവും വലിയ സംഖ്യ ഏത്?





34. ഒരു പ്രത്യേക ഭാഷയിൽ TEACHER ന്‍റെ കോഡ് WHDFKHU എങ്കിൽ STUDENT ന്‍റെ കോഡ് എന്ത്?





35. ആദ്യത്തെ എത്ര ഇരട്ട സംഖ്യകളുടെ തുകയാണ് 240?





36. 6,7, 8,9 എന്നിവ കൊണ്ട് ഹരിച്ചാൽ ശിഷ്ടം 5 വരുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്?





37. വിട്ടുപോയ പദം പൂരിപ്പിക്കുക : 4:32:6:___________





38. 100 കി.മീ. ദൂരം 4 മണിക്കുർ കൊണ്ട് യാത്ര ചെയ്യുന്ന ഒരു കാറിന്‍റെ വേഗതയെന്ത്?





39. 22 വശങ്ങളുള്ള ഒരു ബഹുഭുജത്തിന്‍റെ കോണളവുകളുടെ തുക എത്ര?





40. JANUARY-യെ JNAYAUR എന്നെഴുതാമെങ്കിൽ DECEMBER-നെ എങ്ങനെ മാറ്റി എഴുതാം?





41. 12.5 ÷ 205 - 0.5 + 0.75=…..?





42. 'Football' : 'Field' ആണെങ്കില്‍ , 'Tennis' : ..............?





43. ഒരു മേശ 720 രൂപയ്ക്ക് വിറ്റപ്പോൾ 25% നഷ്ടം ഉണ്ടാകുന്നു. എങ്കിൽ മേശയുടെ വാങ്ങിയ വില എന്ത്?






44. ഒറ്റയാന്‍ ഏത്. വൃത്തം; ത്രികോണം; സമചതുരം; ഗോളം





45. വ്യത്യസ്ത നിറങ്ങളിലുള്ള മൂന്ന് പാവാട; നാല് ബ്ലൗസ്; മൂന്ന് ദാവണി എന്നിവ ഒരു ജൗളിക്കടയില് നിന്നും വാങ്ങി. പച്ച നിറത്തിലുള്ള പാവാടയും അതേ നിറത്തിലുള്ള ബ്ലൗസും മാത്രം തീരെ ചേര്ച്ചയില്ലാത്തതുകൊണ്ട് അവള്ക്ക് ഉപയോഗിക്കാന് കഴിഞ്ഞില്ല. ആകെ എത്രതരത്തില് ഇവ ഉപയോഗിച്ച് അവള്ക്ക് അണിയാം?





46. 2016 ജനുവരി 1 തിങ്കളാഴ്ച ആണെങ്കിൽ 2016 ഡിസംബർ 31 ഏത് ദിവസമായിരിക്കും?





47. സാധാരണ പലിശ നിരക്കിൽ നിക്ഷേപിച്ച തുക 7 വർഷം കൊണ്ട് ഇരട്ടിയാകുന്നെങ്കിൽ എത്ര വർഷം കൊണ്ട് നാലിരട്ടിയാകും?





48. 32 ആളുകൾക്ക് ഒരു ജോലി പൂർത്തീകരിക്കുവാൻ 15 ദിവസം വേണമെങ്കിൽ 10 ദിവസം കൊണ്ട് ആ ജോലി പൂഴ്ത്തീകരിക്കുവാൻ എത്ര ആളുകൾ വേണം?





49. 2013 വർഷത്തിൽ ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങൾക്കെല്ലാം കൂടി എത്ര ദിവസങ്ങളുണ്ട്?





50. 21.7 + 13.21+15.721+9.813+0.184 + 0.126 +0.091 =.......?





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution