Mental-Ability-Model-Exams Related Question Answers

126. A, B, C ഇവരുടെ ശരാശരി വയസ്സ് 40. B, C ഇവരുടെ ശരാശരി വയസ്സ് 49. എന്നാൽ A യുടെ വയസ്സ് എത്ര?





127. 1 മണിക്ക് ഒരു ക്ലോക്കിലെ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് എത്ര?





128. 3 × 3 - 3 ÷ 3 × 3 ÷ 3 - 3=…..?





129. 10 നും 30 നും ഇടയ്ക്കുള്ള ഒറ്റസംഖ്യകളുടെ തുക കാണുക?





130. ഒരു വസ്തുവിന്‍റെ വാങ്ങിയ വില 60 രൂപയും വിറ്റ വില 66 രൂപയും ആയാൽ ലാഭ ശതമാനം എത്ര?





131. 1/3 , ഏത് ദശാംശ സംഖ്യയുടെ ഭിന്നക രൂപമാണ്?





132. ക്ലോക്കിലെ സമയം 5. 40 ആയാൽ കണ്ണാടിയിൽ അതിന്‍റെ പ്രതിബിംബം കാണിക്കുന്ന സമയമെത്ര?





133. A എന്ന ബിന്ദുവിൽ നിന്നും ഒരാൾ 40 കി.മീ. കിഴക്കോട്ടും അവിടെ നിന്നും നേരെ വലത്തോട്ട് 40 കി.മീ. -ഉം അവിടെ നിന്നും നേരെ ഇടത്തോട്ട് 20 കി.മീ ഉം അവിടെ നിന്നും നേരെ ഇടത്തോട്ട് 40 കി.മീ-ഉം വീണ്ടും അവിടെ നിന്ന് വലത്തോട്ട് 10 കി.മീ. -ഉം നടന്നു. A-യിൽ നിന്നും ഇപ്പോൾ





134. കാർഡിയോളജി: ഹൃദയം:: നെഫ്രോളജി: .......?





135. ഒരു കാർ മണിക്കൂറിൽ 72 കി.മീ വേഗത്തിൽ സഞ്ചരിക്കുന്നു എങ്കിൽ 15 മിനിറ്റുകൊണ്ട് എത്ര മീറ്റർ സഞ്ചരിക്കും?





136. അച്ചുവിന് 15 വയസ്സും അമ്മുവിന് 6 വയസ്സും ഉണ്ട് എത്ര വർഷങ്ങൾ കഴിഞ്ഞാൽ ഇരുവരുടെയും വയസ്സുകളുടെ തുക 35 ആകും?





137. 1,22, 333, 4444, 55555, __ എന്ന ശ്രേണിയിലെ 12-)o പദത്തിലെ അക്കങ്ങളുടെ തുക എത്ര?






138. താഴെ കാണുന്ന അക്ഷരശ്രേണിയില്‍ വിട്ടുപോയ അക്ഷരക്കൂട്ടം ഏതെന്ന് കണ്ടുപിടിക്കുക. cm; hr; mw; ––; wg





139. മൂന്നു സംഖ്യകളുടെ ഉ. സാ.ഘ 24 അവയുടെ റേഷ്യോ 31: 41: 51 സംഖ്യകൾ കാണുക?






140. ഒരു ചതുരത്തിന്‍റെ നീളം വീതിയെക്കൾ 3 സെ.മീ, കൂടുതലാണ്. അതിന്‍റെ ചുറ്റളവ് 26 സെ.മീ. ആയാൽ നീളം എത്?





141. 15 പെൻസിലിന്‍റെ വില 24 രൂപയാണെങ്കിൽ 50 പെൻസിലിന്‍റെ വില എന്ത്?





142. 'Hindu worshiper' : 'Temple' ആണെങ്കില്‍ 'Maulvi' : ..............?





143. ഒരു മാസം 17-)o തീയതി ഞായ റാഴ്ചയാണ്. എങ്കിൽ ആ മാസം 5-)o തവണ വരാൻ സാധ്യതയുള്ളത് ഏതാഴ്ചയാണ്?





144. 1 /13 + 1 /78 - 1 /39





145. അഞ്ചുപേർ ഒരു വട്ടമേശയുടെ ചുറ്റും ഇരിക്കുകയാണ്. A യുടെ വലതുവശത്ത് രണ്ടാമതായി B യും B യുടെ ഇടതുവശത്ത് മൂന്നാമതായി C യും C യുടെ വലതുവശത്ത് രണ്ടാമതായി D യും D യുടെ വലതുവശത്ത് രണ്ടാമതായി E യും ഇരിക്കുന്നു. എന്നാൽ A യുടേയും B യുടേയും ഇടയ്ക്ക് ഇരിക്കുന്നതാരാണ്?





146. 3.94-6.32+4=…….ആയിരിക്കും





147. 24, x, 42 എന്നിവ ഒരു സമാന്തര ശ്രേണിയുടെ തുടർച്ചയായ പദങ്ങളായാൽ x എത്ര?





148. A യുടെ വരുമാനം B യുടെ വരുമാനത്തേക്കാൾ 150 ശതമാനം കൂടുതൽ ആണെങ്കിൽ B യുടെ വരുമാനം A യുടെ വരുമാനത്തേക്കാൾ എത്ര ശതമാനം കുറവാണ്?





149. 12,18,27 എന്നീ സംഖ്യകൾ കൊണ്ട് ഹരിച്ചാൽ യഥാക്രമം 8,14,23 എന്നീ ശിഷ്ടങ്ങൾ വരുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്?





150. ഒരു പരീക്ഷയിൽ ജയിക്കാൻ ജാസിന് 35% മാർക്ക് വേണം. പരീക്ഷയിൽ 250 മാർക്ക് കിട്ടി. അയാൾ 30 മാർക്കിന്‍റെ കുറവിൽ തോറ്റാൽ പരീക്ഷയുടെ ആകെ മാർക്ക് എത്ര?





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution