Mental-Ability-Model-Exams Related Question Answers

226. കൂട്ടുപലിശ കണക്കാക്കുന്ന ബാങ്കിൽ 8000 രൂപ നിക്ഷേപിച്ചു. 2 വർഷം കൊണ്ട് 9680 രൂപ ആയാൽ പലിശനിരക്ക് എത്ര?





227. വിട്ടുപോയത് പുരിപ്പിക്കുക. 2,5,9,19,37,__





228. പ്രവീൺ 20000 രൂപയ്ക്ക് വാങ്ങിയ ബൈക്ക് 25000 രൂപയ്ക്ക് വിറ്റു എന്നാൽ ലാഭ / നഷ്ട ശതമാനമെത്ര?





229. റോമൻ സംഖ്യാ ലിപിയിൽ CM എത്ര?





230. 330 ന്‍റെ .......... % = 960 ന്‍റെ 33%?





231. പൂരിപ്പിച്ച് എഴുതുക. BDAC : FHEG :: NPMO :.........?





232. വിജി തയ്യൽ ജോലി ചെയ്യുമ്പോൾ ഓരോ മണിക്കൂർ കഴിഞ് 15 മിനുട്ട് വിശ്രമിക്കും എങ്കിൽ 5 മണിക്കൂർ സമയത്തിൽ എത്ര സമയം ജോലി ചെയ്യും?





233. ഒരു ദമ്പതിക്ക് അഞ്ചു കല്യാണമായ പുത്രന്മാര്‍ ഉണ്ട്. ഓരോ പുത്രനും നാലു കുട്ടികള്‍ വീതം ഉണ്ട്. ആ കുടുംബത്തിലെ ആകെ അംഗങ്ങളുടെ എണ്ണം?





234. A, B, C ഇവരുടെ ശരാശരി വയസ്സ് 30. B, C ഇവരുടെ ശരാശരി വയസ്സ് 32. എന്നാൽ A യുടെ വയസ്സ് എത്ര?





235. 23, 30,57, 78 എന്നീ സംഖ്യകൾ അനുപാതത്തിലാകണമെങ്കിൽ ഓരോന്നിൽ നിന്നും കുറക്കേണ്ട സംഖ്യ ഏത്?





236. മഹേഷ് A എന്ന സ്ഥലത്തുനിന്നു പുറപ്പെട്ട് 1 കി.മീ. തെക്കോട്ടു നടന്നിട്ട് ഇടത്തോട്ട് തിരിഞ്ഞ് 1 കി.മീ. കൂടി നടക്കുന്നു. പിന്നീട് വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 1 കി.മീ. കൂടി നടക്കുന്നു. എങ്കില് ഏതു ദിശയിലേയ്ക്കാണ് അയാള് ഇപ്പോള് പോകുന്നത്?





237. 0.7+ 0.77+ 0.777+ 0.7777 -ന്‍റെ തുക എത്ര?





238. 12, 15, 18 സെക്കന്റ് ഇടവേളകളിൽ ശബ്ദിക്കുന്ന വ്യത്യസ്തങ്ങളായ 3 അലാറം ക്ലോക്കുകൾ 8.35 AM ന് ഒരുമിച്ച് ശബ്ദിച്ചാൽ അടുത്തതായി ഒരുമിച്ച് ശബ്ദിക്കുന്ന സമയം?





239. തീയ്യതി : കലണ്ടർ , സമയം : -------





240. ഗണിതക വാചകത്തിൽ സംഖ്യകൾ തന്നിരിക്കുന്നു. ഉചിതമായ ചിഹ്നം കണ്ടെത്തുക? 9....8....4 = 68





241. പ്രഭയ്ക്ക് 90 മീറ്റര് 2 മിനിട്ടു കൊണ്ട് നടക്കാന് സാധിക്കുമെങ്കില് 225 മീറ്റര് നടക്കാന് എന്തു സമയമെടുക്കും?





242. ഏറ്റവും വലുത് ഏത്? 5/7 , 4/5 ,2/3 , 1/2





243. വ്യത്യസ്തമായത് കണ്ടെത്തുക?





244. 'Earthquake' : 'Earth', ആണെങ്കില്‍ 'Thundering' : ..............?





245. 24.41 +21.09 + 0.50 + 4 എത്ര?





246. ചോദ്യങ്ങളില്‍ അഞ്ചു പദങ്ങള്‍ വീതം കൊടുത്തിട്ടുണ്ട്. അതില്‍ ഒന്ന് മറ്റൊന്നിനോടും യോജിക്കാതെ മാറി നില്‍ക്കുന്നു. ആ പദം കണ്ടുപിടിക്കുക. :എന്‍ജിനിയര്‍; ഗവര്‍ണര്‍; ഡോക്ടര്‍; അധ്യാപകന്‍; ആശാരി (Carpenter)?





247. ത്രികോണത്തിലെ കോണുകളുടെ അംശബന്ധം 2:3:4 ഉം ചുറ്റളവ് 120 സെ.മീ ആയാൽ ഏറ്റവും നീളം കുറഞ്ഞ വശത്തിന്‍റെ അളവെത്ര?





248. ഒഴുക്കുള്ള ഒരു നദിയിൽ ഒരു ബോട്ടിന് താഴോട്ട് മണിക്കൂറിൽ 20 കി.മീറ്ററും മുകളിലോട്ട് മണിക്കൂറിൽ 10 കി.മീറ്ററും പോകാൻ കഴിയുമെങ്കിൽ ഒഴുക്കിന്‍റെ വേഗത മണിക്കൂറിൽ എത്ര?





249. 5.236/ 0.05236 ന്‍റെ വില?





250. 50–60/ 5 (8–2) = ..?





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution