Mental-Ability-Model-Exams Related Question Answers

251. കുട്ടന്‍റെ അച്ഛൻ ഗീതയുടെ സഹോദരനാണ്. എങ്കിൽ ഗീത കുട്ടന്‍റെ ആരാണ്?





252. 100 -നും 400 -നും ഇടയിൽ, 6 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന എത്ര സംഖ്യകൾ ഉണ്ട്?





253. 19 പേന വാങ്ങിയാൽ ഒരു പേന വെറുതെ ലഭിക്കും എങ്കിൽ കിഴിവ് എത്ര ശതമാനമാണ്?





254. 10% കൂട്ടു പലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ മനു 5000 രൂപ നിക്ഷേപിക്കുന്നുവെങ്കിൽ 2 വർഷത്തിനു ശേഷം മനുവിന് എന്തു തുക തിരികെ ലഭിക്കും?





255. രണ്ട് സംഖ്യകളുടെ ഗുണനഫലം 980 ഉം ല.സാ.ഘു 140 ഉം ആയാൽ ഉ. സാ.ഘ എത്ര?





256. ഒറ്റയാനെ തിരഞ്ഞെടുക്കുക: (i) ബാംഗ്ലൂര്‍ (ii) ഇറ്റാനഗര്‍ (iii) മധുര (iv) പാറ്റ്‌ന





257. ഒരു കച്ചവടക്കാരൻ 10 രൂപയുടെ പേന 11 രൂപയ്ക്കാണ് വിറ്റത് ലാഭ ശതമാനം എത്ര?





258. 'Needle' : 'Thread' ആണെങ്കില്‍ 'Pen' : ..............?





259. 1988 ജനുവരി 26 മുതൽ 1988 മെയ് 15 വരെ എത്ര ദിവസങ്ങളുണ്ട്?





260. 'Fly' : 'Parrot' ആണെങ്കില്‍ 'Creep' : ..............?





261. ഒരു ക്ലോക്കിലെ സമയം 9.30 ആയിരുന്നാൽ സൂചികൾ തമ്മിലുള്ള കോണളവ് എത്ര?





262. മണിക്കൂറിൽ 20 കി. മി വേഗതയിൽ സഞ്ചരിക്കുന്ന ഒരു തീവണ്ടിയുടെ നീളം 300 മീറ്റർ ആണ്. .700 മീറ്റർ നീളമുള്ള ഒരു പാലം കടക്കുവാൻ ആ തീവണ്ടി എത്ര മിനുട്ട് എടുക്കും?





263. 300 മീറ്റർ നീളമുള്ള ഒരു തീവണ്ടി 25 സെക്കന്റുകൊണ്ട്. 500 മീറ്റർ നീളമുള്ള ഒരു പാലം കടക്കുന്നുവെങ്കിൽ തീവണ്ടിയുടെ വേഗത എന്ത്?





264. 6 മണിക്ക് ഒരു ക്ലോക്കിലെ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് എത്ര?





265. രാജു ഒരു വരിയിൽ മുന്നിൽ നിന്ന് 13 -)മതും പിന്നിൽ നിന്ന് 8-)മതും ആണ് ആ വരിയിൽ ആകെ എത്ര പേര് ഉണ്ട്?





266. ഒരു ക്ലോക്ക് മണിക്കൂറിനുമാത്രം മണിയടിക്കുമെങ്കിൽ ഒരു ദിവസം എത്ര മണിയടിക്കും?





267. ആദ്യത്തെ 50 എണ്ണൽ സംഖ്യകളുടെ ശരാശരി എത്ര?





268. A- എന്നയാള്‍ പി.എസ്‌.സി.നടത്തിയ പരീക്ഷയില്‍ 20 ആം റാങ്ക് നേടി 60 പേര്‍ റാങ്ക് പട്ടികയില്‍ സ്ഥാനം പിടിച്ചു എങ്കില്‍ താഴെ നിന്നും അയാളുടെ റാങ്ക് എത്രയാണ്?





269. √.0121 = _____





270. MAT 13120ആയാൽ SAT എത്ര?





271. ഒരു കോഡനുസരിച്ച് GOAT എന്ന് എഴുതിയിരിക്കുന്നത് CKWP എന്നാണ്. ഇതേ കോഡുപയോഗിച്ച് എഴുതിയ DWNA താഴെ തന്നിട്ടുള്ളവയില് ഏതിനെ സൂചിപ്പിക്കുന്നു?





272. ഒരു ഹോസ്റ്റലിൽ ആകെ 650 പേരുണ്ട് .ഓരോ 25 കുട്ടികൾക്കും 1 വാർഡൻ വീതം ഉണ്ട്. എങ്കിൽ ആ ഹോസ്റ്റലിൽ എത്ര വാർഡന്മാരുണ്ട്?





273. ഒരാൾ 250 രൂപ 8% സാധാരണ പലിശയ്ക്ക് 12 വർഷത്തേയ്ക്കും 9 ശതമാനം സാധാരണ പലിശയ്ക്ക് 16 വർഷത്തേയ്ക്കും നിക്ഷേപിച്ചാൽ പലിശ തമ്മിലുള്ള അന്തരം എത്ര?





274. ഒരു സൈക്കിൾചക്രം 10 പ്രാവശ്യം കറങ്ങുമ്പോൾ 32 മീറ്റർ ദൂരം സഞ്ചരിക്കുന്നു എങ്കിൽ 4 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്നതിന് എത്ര പ്രാവശ്യം കറങ്ങേണ്ടിവരും?





275. ഒരു സംഖ്യയെ 12,15, 20 ഇവയിൽ ഏത് സംഖ്യ കൊണ്ട് ഹരിച്ചാലും 4 ശിഷ്ടം കിട്ടും എങ്കിൽ അങ്ങനെയുള്ള ഏറ്റവും ചെറിയ സംഖ്യ ഏത്?





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution