Mental-Ability-Model-Exams Related Question Answers

151. ഒരു കാർ ഓടിയ ദൂരത്തിന്‍റെ പകുതി 40 കി.മീ. വേഗതയിലും ബാക്കി ദൂരം 60 കി.മീ. വേഗതയിലുമാണ് ഓടിയത്. വാഹനത്തിന്‍റെ ശരാശരി വേഗത മണിക്കൂറിൽ എത്ര?





152. അച്ഛന്‍റെ വയസ്സ് മകന്‍റെ വയസ്സിനേക്കാൾ 82 കൂടുതലാണ്. 10 വർഷം കഴിയുമ്പോൾ അച്ഛന്‍റെ വയസ്സ് മകന്‍റെ വയസ്സിന്‍റെ 2 മടങ്ങാകും. എങ്കിൽ അച്ഛന്‍റെ വയസ്സ് എത്ര?





153. സ്വര്‍ണ്ണത്തിന് ഖനി എന്നപോലെ വെള്ളത്തിന് –––





154. (a) വത്സമ്മ (b) സുനിതാറാണി (c) ബീനാമോള്‍ (d) മല്ലേശ്വരി





155. 144; 169; 196; 225; –––––





156. കാഴ്ച കണ്ണിനെന്നപോലെയാണ് സ്പര്‍ശത്തിന് –––?





157. P= ÷ ;R= + ;T= - ;V= × എങ്കില്‍ 12V4R16P8T6=…..?





158. ഒരു സംഖ്യയുടെ 30%=5; എങ്കില്‍ സംഖ്യയെന്ത്?





159. മൂന്നു ഒന്നുകൾ, രണ്ട് 1/ 10 കൾ, മൂന്ന് 1/ 1000 ങ്ങൾ. സംഖ്യയേത്?





160. 3,12,21,30,39,48…..എന്ന സംഖ്യാ ശ്രേണിയിലെ ഒരു പദമായി വരുന്ന സംഖ്യ?





161. 2500 രൂപ 12% സാധാരണ പലിശ കിട്ടുന്ന ബാങ്കിൽ 3 വർഷത്തേക്ക് നിക്ഷേപിച്ചാൽ കിട്ടുന്ന പലിശ എത്ര?





162. ഒരു സംഖ്യയുടെ 20% ത്തോട് 20 കൂട്ടിയാൽ അതേ സംഖ്യ കിട്ടുന്നു. സംഖ്യ ഏത്?





163. വിജയന് ഒരു ദിവസത്തെ ചിലവിനു 150 രൂപ വേണം. ഇപ്പോള്‍ അവന്‍റെ കയ്യില്‍ 5000 രൂപയുണ്ട്, ഈ രൂപ എത്രദിവസത്തേക്ക് തികയും?





164. സ്കേറ്റിങ്ങ്: ഐസ്:: റോവിംഗ്: .......?





165. താഴെ തന്നിരിക്കുന്ന നാലു വാക്കുകളില്‍ മൂന്നെണ്ണം തമ്മില്‍ ഒരു സാദൃശ്യം ഉണ്ട്. സാദൃശ്യമില്ലാത്തത് കണ്ടുപിടിക്കുക?





166. വിട്ടുപോയ ഭാഗത്തു വരുന്ന സംഖ്യ ഏത്? 6,11,18,........,38,51





167. 38 - 3 × 5 - 8 + 27 ÷ 9 =…..?





168. ഒരു സംഖ്യയുടെ 66⅔%, 96 ആയാൽ അതിന്‍റെ 25% എത്ര?





169. 1984; വര്‍ഷത്തില്‍ ജനുവരി; ഫെബ്രുവരി; മാര്‍ച്ച് എന്നീ മാസങ്ങളിലെ ആകെ ദിവസങ്ങള്‍ എത്ര?





170. രാമുവിന്‍റെ അച്ഛന്‍ നളിനിയുടെ സഹോദരനാണ്. എങ്കില്‍ നളിനി രാമുവിന്‍റെ ആരാണ്?





171. ഉച്ചയ്ക്ക് 12.55 ന് ഒരു ക്ലോക്കിലെ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് എത്ര?





172. B യുടെ മകനാണ് A, C-യുടെ അമ്മയാണ് B, D -യുടെ മകളാണ് C. A-യുടെ ആരാണ് D?





173. ബാബു 1,500 രൂപയ്ക്ക് ഒരു വാച്ച് വാങ്ങി. 1,320 രൂപയ്ക്കു വിറ്റു. എങ്കിൽ നഷ്ടം ഏതു ശതമാനം?





174. ഒരു ക്ലോക്കിൽ സമയം 12.15 ആയാൽ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും ഉണ്ടാക്കുന്ന കോണിന്‍റെ അളവ് എത്ര ഡിഗ്രി?





175. A യും B യും കൂടി ഒരു ജോലി 6 ദിവസംകൊണ്ട് തീർക്കും. A ഒറ്റ യ്ക്ക് 10 ദിവസം എടുക്കുന്ന ആ ജോലി B ഒറ്റയ്ക്ക് ചെയ്യാൽ എത്ര ദിവസം എടുക്കും?





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution