Mental-Ability-Model-Exams Related Question Answers

201. 15 ആളുകൾ ചേർന്ന് ഒരു ജോലി 18 ദിവസം കൊണ്ട തീർക്കും. എന്നാൽ അതേ ജോലി 10 ആളുകൾ എത്ര ദിവസം കൊണ്ട് തീർക്കും?





202. 'Mosque' : 'Islam' ആണെങ്കില്‍ 'Church' : ..............?





203. രണ്ടു സംഖ്യകളുടെ ലസാഗു 105 അവയുടെ ഉസാഘ 3. ഒരു സംഖ്യ 21 ആയാൽ രണ്ടാമത്തെ സഖ്യ ഏത്?





204. ഒരു സംഖ്യയുടെ അഞ്ചിലൊന്ന് ഭാഗത്തിൻ്റെ മൂന്നിലൊന്നു 15 ആയാൽ സഖ്യ ഏത്?





205. A = 1; B = 2; C = 3 ഇതുേപോലെ ഇംഗ്ലീഷ് അക്ഷരമാലയിലെ എല്ലാ അക്ഷരങ്ങള്‍ക്കും തുടര്‍ച്ചയായ വില ഉണ്ടെന്നിരിക്കട്ടെ. എന്നാല്‍ ; 'DOG' എന്ന പദത്തിന് സമാനമായ തുക എന്ത്?





206. 4,8, x ഇവ അനുപാതത്തിലായാൽ x ന്‍റെ വില എത്ര?





207. ഒരു തീവണ്ടിക്ക് 100 മീറ്റർ നീളമുണ്ട്. 72 കി.മി / മണിക്കൂർ വേഗതയിൽ സഞ്ചരിക്കുന്ന ഈ തീവണ്ടി ഒരു ഇലട്രിക് തൂൺ കടക്കുന്നതിന് എത്ര സമയം വേണം?





208. ,2015 ജനുവരി 29 തിങ്കളാഴ്ച ആണെങ്കിൽ 2016 ജനുവരി 29 ഏത് ദിവസമായിരിക്കും?





209. ഒരാൾ 10 മീ. നേരേ കിഴക്കോട്ടു നടന്നശേഷം 4 മീ. തെക്കോട്ടു നടന്നു. അതിനുശേഷം 18 മീ. പടിഞ്ഞാറോട്ടു നടന്നു. യാത്ര ആരംഭിച്ച സ്ഥലത്തുനിന്നും ഇപ്പോൾ നിൽക്കുന്ന സ്ഥലത്തേക്കുള്ള കുറഞ്ഞ ദൂരം എത്?





210. ഈ സംഖ്യകളിൽ ഒന്നുമാത്രം വ്യത്യസ്തം. അതേത്?





211. 20000 രൂപ 10% അർദ്ധവാർഷിക നിരക്കിൽ ഒരു ബാങ്കിൽ നിക്ഷേപിക്കുന്നുവെങ്കിൽ ഒരു വർഷത്തേയ്ക്ക് കിട്ടുന്ന കൂട്ടുപലിശ എത്ര?





212. ഒരു ബാങ്കിൽ സാധാരണപശാല നിരക്കിൽ സുജിത് 5000 രൂപ നിക്ഷേപിച്ചു, 3 വർഷം കഴിഞ്ഞ് പലിശ ഇനത്തിൽ 1200 രൂപ ലഭിച്ചു എങ്കിൽ പലിശ നിരക്ക് എത്ര?





213. പത്ത് മുതൽ 20 വരെയുള്ള സംഖ്യകളുടെ തുക കാണുക?





214. 'Plateau' : 'Mountain', ആണെങ്കില്‍ 'Bush' : ..............?





215. അമ്മു 5000 രൂപാ 12% നിരക്കിൽ അർദ്ധ വാർഷികമായി കുട്ടു പലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ നിക്ഷേപിച്ചു. ഒരു വർഷം കഴിഞ്ഞാൽ എത്ര രൂപാ തിരികെ ലഭിക്കും?





216. 230മീറ്റര്‍ നീളമുള്ള ഒരു തീവണ്ടി 60km/hr വേഗത്തില്‍ സഞ്ചരിക്കുന്നു. സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്ന 270 മീറ്റര്‍ നീളമുള്ള മറ്റൊരു തീവണ്ടിയെ കടന്നുപോകുന്നതിന് എത്ര സമയം വേണം?





217. അടുത്ത പൂർണ സംഖ്യയേത്? 3 1/5 , 3 3/5, 4, 4 2/5, ____





218. ശരാശരി വേഗത 30 കി മി മണിക്കൂറും സഞ്ചരിച്ച ദൂരം 600 കിലോമീറ്ററും ആണെങ്കിൽ സമയമെത്ര?





219. ഒറ്റയാനെ തിരഞ്ഞെടുക്കുക? (i) അരബിന്ദോ (ii) നെഹ്‌റു (iii) കൃഷ്ണമേനോന്‍ (iv) വല്ലഭായ്പട്ടേല്‍





220. അടുത്ത സംഖ്യ ഏത്? 4, 25, 64, __





221. 1/x + 1/2x + 1/4x = 1 ആയാൽ ‘x’ എത്ര?





222. 20 ന്‍റെ എത്ര ശതമാനമാണ് 0.05?





223. ഒരു ക്ലാസിലെ 40 കുട്ടികളുടെ ശരാശരി വയസ്സ് 10 അണ്. ടീച്ചറുടെ വrസ്സു കൂടി കൂട്ടിയാൽ ശരാശരി വയസ്സ് 11 ആകും. ടീച്ചറുടെ വയസ്സ് എത്ര?





224. 10000 ത്തിന്‍റെ 20% ത്തിന്‍റെ 5 % ത്തിന്‍റെ 50% എത്ര?





225. 30% ലാഭം കിട്ടണമെങ്കിൽ 400 രൂപയ്ക്ക് വാങ്ങിയ ഒരു സാധനം എത്ര രൂപയ്ക്ക് വിൽക്കണം?





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution