Mental-Ability-Model-Exams Related Question Answers

176. HKUJ? FISH?? UVCD??





177. 4321, 4231, 4132, 4432 - ഈ സംഖ്യകൾ ആരോഹണക്രമത്തിലെഴുതിയാൽ 3-)മത്തെ സംഖ്യ ഏത്?





178. താഴെപ്പറയുന്നവയിൽ ഒറ്റയാൻ ഏത്?





179. 3 പുരുഷന്മാരും 4 ആൺകട്ടികളും ഒരു ജോലി 8 ദിവസം കൊണ്ടു ചെയ്യു തീർക്കും. അതേ ജോലി 4 പുരുഷന്മാരും 4 ആൺകുട്ടികളും 6 ദിവസം കൊണ്ടു ചെയ്യു തീർക്കും. എങ്കിൽ 2 പുരുഷന്മാരും 4 ആൺകുട്ടികളും ഇതേ ജോലി എത്ര ദിവസം കൊണ്ട് ചെയ്യു തീർക്കും?





180. ക്ലോക്കിലെ സമയം 8.30 ആയാൽ കണ്ണാടിയിൽ അതിന്‍റെ പ്രതിബിംബം കാണിക്കുന്ന സമയമെത്ര?





181. 200 മീറ്റർ നീളമുള്ള ഒരു തീവണ്ടി 44 സെക്കന്റുകൊണ്ട്. 900 മീറ്റർ നീളമുള്ള ഒരു തുരങ്കം കടക്കുന്നുവെങ്കിൽ തീവണ്ടിയുടെ വേഗത മണിക്കൂറിൽ എത്ര?





182. 3X + 8 : 2X + 3 = 5 : 3 എങ്കിൽ X-ന്‍റെ വില എത്ര?





183. 1 -ന്‍റെ 50%-ന്‍റെ 50% എത്ര?





184. മേശ: തടി:: തുണി:........?





185. 10% സാധാരണ പലിശ നിരക്കിൽ നിക്ഷേപിക്കുന്ന ഒരു തുക എത്ര വർഷം കൊണ്ട് മൂന്നിരട്ടിയാകും?





186. 6, 4, 2... ഈ ശ്രേണിയിലെ പതിനൊന്നാമത്തെ പദം ഏത്?





187. ഒരു ഗ്രാമത്തിലെ ജനസംഖ്യ ഒരു വർഷം കൊണ്ട് 1000 ത്തിൽ നിന്നും 1700 ആയി വർദ്ധിച്ചാൽ വർന്ധനയുടെ ശതമാനം എത്ര?





188. 15 പേര്‍ 24 ദിവസം കൊണ്ട് ചെയ്തു തീര്‍ക്കുന്ന ജോലി 18 ദിവസംകൊണ്ട് തീര്‍ക്കാന്‍ എത്ര പേര്‍ വേണം?





189. 24 cm നീളമുള്ള ഒരു കമ്പി 35 cm സ്‌ക്വയർ വിസ്തീർണം വരത്തക്ക രീതിയിൽ ചതുരാകൃതിയിൽ മടക്കിയാൽ ചതുരത്തിന്‍റെ നീളമെത്ര?





190. താഴെ കൊടുത്തിരിക്കുന്ന മൂന്നു പദങ്ങളുടെ പരസ്പരബന്ധം ഏറ്റവും നന്നായി വ്യക്തമാക്കുന്ന പദം കണ്ടുപിടിക്കുക; ചെന്നൈ; മുംബൈ; കൊച്ചി





191. FE-5; HG-7; JI-9; –––––?





192. റേസിംഗ് : റോഡ് :: യാട്ടിംഗ്: –––––?





193. 65872-4117-3218 =?+16218





194. ഒരു സംഖ്യയുടെ 31% എന്നത് 46.5 ആയാൽ ആ സംഖ്യ ഏത്?





195. ഒരു പരീക്ഷയിൽ മീനുവിന് 343 മാർക്കും സീമയ്ക്ക് 434 മാർക്കു ലഭിച്ചു. സീമയ്ക്ക് 62% മാർക്കാണ് ലഭിച്ചത് എങ്കിൽ മീനുവിന് എത്ര ശതമാനം മാർക്ക് ലഭിച്ചു?





196. ഒരു കടയിൽ സോപ്പുകൾ അടുക്കി വച്ചിരിക്കുന്നത് ഏറ്റവും താഴത്തെ വരിയിൽ 25 അതിനു് മുകളിലത്തെ വരിയിൽ 23 അതിനുമുകളിൽ 21 എന്ന ക്രമത്തിലാണ്. ഏറ്റവും മുകളിലത്തെ വരിയിൽ ഒരു സോപ്പു മാത്രമാണ് ഉള്ളതെങ്കിൽ ആകെ എത്ര വരിയുണ്ട്?





197. സംഖ്യാശ്രേണി പൂരിപ്പിക്കുക? 20; 19; 17; (...); 10; 5





198. ഒരു സംഖ്യയുടെ 4 മടങ്ങിനെക്കാൾ 5 കുറവ്, ആ സംഖ്യയുടെ 3 മടങ്ങിനെക്കാൾ 3 കൂടുതലാണ്. എന്നാൽ സംഖ്യ ഏത്?





199. രണ്ട് സംഖ്യകളുടെ ഗുണനഫലം 28 ഉം ഉ.സാ.ഘ 2 ഉം ആയാൽ ല. സാ.ഘു എത്ര?





200. A യും B യും കൂടി ഒരു ജോലി 10 ദിവസം കൊണ്ട് തീർക്കും. B യും C യും കൂടി ആ ജോലി 15 ദിവസം കൊണ്ടും A യും C യും കൂടി അതേ ജോലി 12 ദിവസം കൊണ്ടും തീർക്കും എന്നാൽ A യും B യും C യും കൂടി ഒന്നിച്ച് ചെയ്താൽ ആ ജോലി എത്ര ദിവസം കൊണ്ട് തീർക്കും?





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution