Previous-Solved-Question-Papers Related Question Answers

201. കത്താൻ സഹായിക്കുന്ന വാതകമേത്?





202. ഹിരർ അംഗടി, ഉന്നീഷ ഏപ്രിൽ, അന്തർ മഹൽ, തുടങ്ങിയ ബംഗാളി സിനിമകളുമായി ബന്ധപ്പെട്ട വൃക്തി ആര്?





203. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവൽ?





204. ഒരു പ്രൊജക്ട്രൈലിന് പരമാവധി റേഞ്ച് ലഭിക്കുവാൻ ഏത് കോണളവിൽ വിക്ഷേപിക്കണം?





205. പറങ്കികൾ എന്ന പേരിലറിയപ്പെടുന്നവർ?





206. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയപാത ഏതാണ്?





207. ഹൃദയാരോഗ്യത്തെ സഹായിക്കുന്ന ഒമേഗ' 3 ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള മൽസ്യം ഏത്?





208. ഉത്തര റെയിൽവേയുടെ ആസ്ഥാനം എവിടെയാണ്?





209. ഇലക്ട്രിക് ബൾബിൽ നിറച്ചിരിക്കുന്നു വാതകം?





210. ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് എന്ന്?





211. കേരളത്തിലെ ആദ്യത്തെ റയിൽവേ ലൈൻ?





212. ലോക തണ്ണീർത്തട ദിനം?





213. ഇന്ത്യയുടെ ആദ്യ തദ്ദേശീയ റഡാര് ഇമേജിങ് ഉപഗ്രഹം ഏത്?





214. നിവർത്തന പ്രക്ഷോഭം നടന്ന വർഷം?





215. താഴെ പറയുന്നവയിൽ അന്തർദേശീയ തലത്തിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനു ഏത്?





216. ചിന്നസ്വാമി സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്?





217. 'പഞ്ചവത്സര പദ്ധതി' എന്ന ആശയം ഇന്ത്യ കടമെടുത്തത് ഏത് രാജ്യത്തിൽ നിന്ന്?





218. ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥം ആദ്യമായി തയ്യാറാക്കിയത് ഏത് ഭാഷയിലാണ്?





219. സംഘകാലഘട്ടത്തിൽ ‘കുറുഞ്ചി’ എന്നത് ഏത് പ്രദേശത്തെ പ്രതിനിധീകരിക്കുന്നു?





220. ഏറ്റവും കൂടുതല്‍ നിയമസഭാ അംഗങ്ങള്‍ ഉള്ളത്?





221. ഏത് ഫോർമോൺ ആണ് ജീവികൾക്ക് ബാഹ്യമായ ചുറ്റുപാടിൽ ആശയവിനിമയം നടത്താൻ സഹായിക്കുന്നത്?





222. സമ്പൂര്‍ണ വിപ്ലവം എന്ന ആശയത്തിന്‍റെ ഉപഞാതാവ്?





223. വൈക്കം സത്യാഗ്രഹം നടന്ന വര്‍ഷം?





224. കേരളത്തിലെ ഏറ്റവും വലിയ താലൂക്ക് സ്ഥിതിചെയ്യുന്ന ജില്ല ഏത്?





225. വൈദ്യുതോല്പാദനത്തിനു ആശ്രയിക്കുന്ന സ്രോതസ്സുകളിൽ ഏറ്റവും ചിലവ് കുറഞ്ഞത് ഏത്?





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution