Previous-Solved-Question-Papers Related Question Answers

251. വ്യത്യസ്ത മണ്ണിനങ്ങളുടെ പി എച്ച് തന്നിരിക്കുന്നു . ഏത് മണ്ണിലാണ് കുമ്മായം ചേർക്കേണ്ടത്?





252. ഇന്ത്യയുടെ ഭരണാഘടനാ നിർമ്മാണ സഭയുടെ അദ്ധ്യക്ഷൻ ആരായിരുന്നു?





253. ഇന്ത്യാപാക് അതിർത്തി ഏത് പേരിലറിയപ്പെടുന്നു?





254. സാർവ്വദേശീയ മനുഷ്യാവകാശ ദിനമായി ആചരിക്കുന്നതെന്ന്?





255. ‘ഹിഗിറ്റ’ എന്ന കൃതിയുടെ രചയ്തിതാവ് ആര്?





256. ഊഷ്മാവ് അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം?





257. സുഗന്ധ വ്യഞ്ജനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് ഏത്?





258. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ, ചെയർമാനെ കൂടാതെ, എത്ര അംഗങ്ങൾ ഉണ്ട്?





259. 'മുദ്രാരാക്ഷസം’ ആരുടെ കൃതിയാണ്?





260. ടോർച്ചിലെ റിഫ്ലെക്ടറായി ഉപയോഗിക്കുന്ന ദർപ്പണം?





261. ശരീര തുലനവുമായി ബന്ധപ്പെട്ട മസ്തിഷ്ക ഭാഗം?





262. അലാവുദ്ദീൻ ഖിൽജി, കമ്പോളത്തിലെ ദൈനം ദിന കാര്യങ്ങൾ നിയന്ത്രിക്കുവാൻ, നിയമിച്ച ഉദ്യോഗസ്ഥൻ ആര്?





263. മോട്ടോര്‍വാഹനങ്ങളിലെ ബാറ്ററികളില്‍ ഉപയോഗിക്കുന്ന ആസിഡ്?





264. ആര്യ സമാജം സ്ഥാപിച്ചത്?





265. ഏത് രാജ്യങ്ങൾ തമ്മിലാണ് സിംല കരാർ ഉണ്ടാക്കിയത്?





266. സംസ്ഥാനത്തു മുഴുവൻ ജനങ്ങളും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ പദ്ധതി നടപ്പാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം ഏത്?





267. മൂലകങ്ങളെ 'ത്രികങ്ങൾ' എന്ന രീതിയിൽ വർഗീകരിച്ചത് ആര്?





268. ലോകബാങ്കിന്‍റെ ആസ്ഥാനം?





269. അരവിന്ദ് കെജ്‌രിവാൾ അടുത്തയിടെ രൂപം കൊടുത്ത രാഷ്ട്രീയ പാർട്ടി ഏത്?





270. ചരിത്ര പ്രസിദ്ധമായ കയ്യൂർ സമരം ഏത് വർഷം ആയിരുന്നു?





271. ബഹിരാകാശ നിലയത്തിലേക്ക് ചരക്കുകൾ എത്തിക്കാൻ വേണ്ടി അമേരിക്ക് വിക്ഷേപിച്ചു വിജയിച്ച മനുഷ്യനില്ലാത്തു പേടകം ഏത്?





272. കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ ജലവൈദ്യുത പദ്ധതിയേത്?





273. ഇന്ത്യയില്‍ ജനസംഖ്യ കണക്കെടുപ്പ് നടത്തുന്നത് എത്രവര്‍ഷം കൂടുമ്പോള്‍?





274. ഇന്ത്യയില്‍ ബ്രിട്ടീഷ് ആധിപത്യത്തിന് അടിത്തറയിട്ട യുദ്ധം?





275. 2013 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയത് ആരാണ്?





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution