Previous-Solved-Question-Papers Related Question Answers

276. നാല് തവണ ലോകകപ്പ് ഫുട്ബാൾ ചാമ്പ്യന്മാരായ രാജ്യം?





277. വിവരാവകാശ നിയമപ്രകാരം ഒരു വ്യക്തിയുടെ ജീവനേ സംബന്ധിച്ച കാര്യമാണെങ്കിൽ എത്ര മണി ക്കൂറിനുള്ളിൽ വിവരണം ലഭ്യമാകണം?





278. ഇന്ത്യയിലെ ആദ്യത്തെ വനിതാ രാഷ്ട്രപതി?





279. ബാക്റ്റീരിയ മൂലം ഉണ്ടാകുന്ന പനി ഏത്?





280. ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനം?





281. കേരളത്തില്‍ ഗവര്‍ണര്‍ സ്ഥാനതിരുന്നിട്ടുള്ള ഏക മലയാളി?





282. ചേരിചേരാ പ്രസ്ഥാനത്തിന് രൂപം നൽകിയത് എവിടെ?





283. ചേരിചേരാ പ്രസ്ഥാനം ഔദ്യോഗികമായി നിലവിൽ വന്ന സമ്മേളനം?





284. 'ഇന്ദിര ആവാസ യോജന’ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?





285. എം.എസ്.സ്വാമിനാഥൻ വികസിപ്പിച്ച ഗോതമ്പിനം ഏത്?





286. ഇന്ത്യയിലെ ഏക അംഗീകൃത പതാക നിര്‍മാണ ശാല ഇന്ത്യയില്‍ എവിടെ സ്ഥിതിചെയ്യുന്നു?





287. 'കാനിസ് ഫമിലിയാരിസ് ' ഏത് ജീവിയുടെ ശാസ്ത്രീയ നാമമാണ്?





288. ബയോഗ്യാസിലെ പ്രധാന ഘടകം?





289. A, B, O രക്ത ഗ്രൂപ്പ് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര്?





290. ഇവയിൽ സുപ്രീംകോടതിയുടെ പിൻകോഡ് ഏത്?





291. ആഫ്രോ-ഏഷ്യൻ രാജ്യങ്ങൾ തമ്മിൽ ഐക്യത്തിനു വേണ്ടി സമ്മേളനം നടന്ന സ്ഥലം എവിടെ?





292. അബ്സൊല്യൂട്ട് സീറോ' എന്ന പദം താഴെ കൊടുക്കുന്നവയിൽ ഏത് വിഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?





293. ഇന്ന് ജീവിച്ചിരിക്കുന്ന പ്രൈമേറ്റുകളിൽ ഏറ്റവും ഭാരംകൂടിയത് ഏത്?





294. താഴെ പറയുന്നവയിൽ വിറ്റാമിൻ സി എന്നറിയപ്പെടുന്നത് ഏത്?





295. ദേശീയ യുവജനദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?





296. 2020-ലെ ഒളിംപിക്സ് വേദി?





297. ഉപ്പിന്‍റെ രാസനാമം?





298. 'ഗുരുരുപർവ്വ്' ഏത് മതക്കാരുടെ ആഘോഷമാണ്?





299. നമ്മുടെ ദേശീയഗാനം ആലപിക്കാൻ വേണ്ട സമയം?





300. ‘നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളം’ എവിടെ സ്ഥിതിചെയ്യുന്നു?





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution