Previous-Solved-Question-Papers Related Question Answers

226. എത്ര ഡിഗ്രി സെൽഷ്യസ് ആണ് പൂജ്യം കെൽവിൻ (0 kelvin) എന്നു പറയുന്നത്?





227. ഇവയിൽ ഡി.എൻ.എ.യിൽ കാണപ്പെടാത്ത നൈട്രജൻ ബേസ് ഏതാണ്?





228. കേരളത്തിന്‍റെ തെക്കേയറ്റത്തെ വന്യജീവി സങ്കേതം ഏത്?





229. മൌലിക അവകാശങ്ങളുടെ സംരക്ഷകന്‍ എന്നറിയപ്പെടുന്നത്?





230. പഞ്ചശീല കരാറിൽ ഇന്ത്യയോടൊപ്പം ഒപ്പുവച്ച രാജ്യമേര്?





231. അയ്യങ്കാളിയുടെ ജന്മസ്ഥലം ഏത്?





232. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?





233. സൂര്യപ്രകാശം പതിക്കുമ്പോള്‍ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ജീവകം?





234. വിവരാവകാശനിയമം പ്രാബല്യത്തില്‍ വന്നതെന്ന്?





235. ഡോട്ട് ചികിത്സ (Dot Treatment) ഏത് രോഗവുമായി ബന്ധപ്പെട്ടതാണ്?





236. ഇന്ത്യയിൽ ആദ്യമായി രാഷ്ട്രപതി ഭരണമേർപ്പെടുത്തിയ സംസ്ഥാനം ഏത്?





237. ചന്ദ്രന്‍റെ ഉപരിതലത്തിലെ പാറയിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം?





238. പ്രൊഫസർ മാധവ് ഗാഡ്ഗിൽ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?





239. ഇന്ത്യയിലെ ജനങ്ങൾക്ക് തൊഴിൽ ലഭ്യത ഉറപ്പു വരുത്തുന്നതിനായി നടപ്പിലാക്കിയ പദ്ധതി ഏത്?





240. 2012 -ലെ വള്ളത്തോൾ പുരസ്കാരം ലഭിച്ചതാർക്ക്?





241. മാരികൾച്ചർ എന്തുമായി ബന്ധപ്പെട്ടതാണ്?





242. മാൽഗുഡി ഡേയ്ക്ക് ആരുടെ കൃതിയാണ്?





243. സാധുജന പരിപാലന സംഘം സ്ഥാപിച്ചത്?





244. അസ്കോര്‍ബിക് ആസിഡ് എന്നപേരില്‍ അറിയപ്പെടുന്ന വൈറ്റമിന്‍?





245. പ്രാര്‍ഥനാസമാജ് രൂപീകരിച്ചത് ആര്?





246. ചേരിചേരാപ്രസ്ഥാനം ഔപചാരികമായി നിലവിൽവന്നത് എവിടെവച്ച് നടന്ന സമ്മേളന തീരുമാനപ്രകാരമാണ്?





247. ഇന്ത്യയെ ശ്രീലങ്കയില്‍നിന്നും വേര്‍തിരിക്കുന്ന കടലിടുക്ക്?





248. ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ ഉപഗ്രഹം?





249. തപാൽ സ്റ്റാമ്പിൽ സ്ഥാനം പിടിച്ച ആദ്യ മലയാളി വനിത?





250. ‘ക്ലോറോ അസറ്റോ ഫീനോൺ’ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution