India-general-knowledge-in-malayalam Related Question Answers

276. മംഗൾ യാൻ ഇന്ത്യയുടെ പ്രഥമ ചൊവ്വ പര്യവേക്ഷണം എന്നകൃതിയുടെ കര്‍ത്താവ്?

ലിജോ ജോർജ്

277. ഇന്ത്യയിലെ ആദ്യത്തെ പുകവലിരഹിത സംസ്ഥാനമായി 2013 ജൂലൈയിൽ പ്രഖ്യാപിക്കപ്പെട്ട സംസ്ഥാനം ഏത്?

ഹിമാചൽ പ്രദേശ്

278. ഇന്ത്യന്‍ ധവളവിപ്ലവത്തിന്‍റെ പിതാവ്?

വർജീസ് കുര്യൻ

279. ഇന്ത്യൻ വിപ്ലവത്തിന്‍റെ മാതാവ് എന്നറിയപ്പെടുന്ന നേതാവ് ?

മാഡം ഭിക്കാജി കാമ

280. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്ക്?

ICICI

281. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ അമേരിക്കൻ പ്രസിഡന്‍റ്?

എബ്രഹാം ലിങ്കൺ

282. ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ ജെറ്റ് വിമാന സർവ്വീസ് എയർ ഇന്ത്യ ആരംഭിച്ച വർഷം?

1960; അമേരിക്കയിലേയ്ക്ക്

283. " ചൈന ഇന്ത്യയെ ആക്രമിച്ച വർഷമേത്?

1962

284. സർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി സ്ഥാപകനും ഗാന്ധിയുടെ രാഷ്ട്രീയ ഗുരുവുമായ വ്യക്തി ?

ഗോപാലകൃഷ്ണ ഗോഖലെ

285. അലക്സാണ്ടർ ചക്രവർത്തി ഇന്ത്യ അക്രമിച്ച വർഷം?

326 BC

286. ഇന്ത്യയിലാദ്യമായി സെൽ ഫോൺ സർവീസ് ലഭ്യമായ നഗരം?

കൊൽക്കത്താ

287. ഇന്ത്യയിൽ സമുദ്രനിരപ്പിൽ നിന്നും ഏറ്റവും താഴ്ന്ന പ്രദേശം?

കുട്ടനാട്

288. ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ സ്ഥാനം പിടിച്ച ഇന്ത്യയിലെ ആദ്യ ബാങ്ക്?

ICICI ബാങ്ക്

289. രണ്ട് പ്രാവശ്യം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ ആദ്യ വ്യക്തി?

ഡബ്ല്യൂ സി ബാനർജി (1885 & 1892)

290. ദാദ്ര നഗർ ഹവേലി ഇന്ത്യൻ യൂണിയന്‍റെ ഭാഗമായ വർഷം?

196l

291. യോഗ ക്യാപിറ്റൽ ഒഫ് ദ വേൾഡ് എന്നറിയപ്പെടുന്ന നഗരം?

ഋഷികേശ്

292. ഭരണഘടനാ നിർമ്മാണ സമിതിയുടെ ആദ്യത്തെ സമ്മേളനം നടന്നത്?

1946 ഡിസംബർ 9

293. w.H.0 യിൽ പ്രസിഡൻറായ ആദ്യ ഇന്ത്യൻ വനിത?

രാജ്കുമാരി അമൃത്കൗർ

294. മുത്തുകളുടെ നഗരം എന്നറിയപ്പെടുന്ന ഇന്ത്യയിലെ നഗരം?

ഹൈദ്രാബാദ്

295. 1857 ലെ വിപ്ലവത്തിന്റെ ഫലമായി ഇന്ത്യയുടെ ഭരണാധികാരിയായ ബ്രിട്ടീഷ് രാജ്ഞി?

വിക്ടോറിയ രാജ്ഞി

296. ആദ്യമായി ഇന്ത്യയില്‍ പീരങ്കിപ്പട ഉപയോഗിച്ചത് ആര്?

ബാബര്‍

297. ഇന്ത്യയുടെ ധാന്യ കലവറ എന്നറിയപ്പെടുന്നത്?

പഞ്ചാബ്

298. ഭരണഘടന കരട് രൂപീകരണ സമിതിയുടെ അദ്ധ്യക്ഷൻ?

ഡോ. ബി.ആർ. അംബേദ്‌കർ

299. ഇന്ത്യയിലാദ്യമായി VAT നടപ്പിലാക്കിയ സംസ്ഥാനം?

ഹരിയാന

300. ഇന്ത്യയുടെ പർവത സംസ്ഥാനം?

ഹിമാചൽപ്രദേശ്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution