India-general-knowledge-in-malayalam Related Question Answers

326. ആനി ബസന്റ് ഇന്ത്യൻ തിയോസഫിക്കൽ സൊസൈറ്റിയിൽ അംഗമായത്?

1889

327. ഇന്ത്യയുടെ മിസൈൽ മനുഷ്യൻ എന്നറിയപ്പെടുന്നത്?

എ.പി.ജെ അബ്ദുൾ കലാം

328. ഇന്ത്യയ്ക്ക് വേണ്ടി യു.എൻ ചാർട്ടറിൽ ഒപ്പുവച്ചത്?

രാമസ്വാമി മുതലിയാർ

329. ഇന്ത്യയിൽ ആദ്യമായി ടെലവിഷൻ കേന്ദ്രം ആരംഭിച്ച വർഷം?

1959

330. ഇന്ത്യൻ സ്റ്റാമ്പിൽ ഉപയോഗിക്കുന്ന ഭാഷകൾ?

ഹിന്ദി ; ഇംഗ്ലീഷ്

331. വയനാട്ടിലെ തിരുനെല്ലി ക്ഷേത്രത്തിനു സമീപമുള്ള നദിയേത്?

പാപനാശിനി

332. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇരുമ്പയിര് കയറ്റുമതി നടത്തുന്ന തുറമുഖം?

മർമ്മഗോവ

333. ഹൈടെക് സിറ്റി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഇന്ത്യൻ നഗരം?

ഹൈദരാബാദ്

334. 1969-ൽ ബാങ്കുകൾ ദേശസാൽക്കരിച്ചത് ഏത് ഇന്ത്യൻ പ്രധാനമന്ത്രിആ യിരുന്നു?

ഇന്ദിരാ ഗാന്ധി

335. ഇന്ത്യന്റെ വാഹനമായ ആനയുടെ പേര്?

ഐരാവതം

336. ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ ശാഖകളുള്ള ബാങ്ക്?

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

337. അമേരിക്കയുടെ ടെന്നസിവാലി അതോറിറ്റിയുടെ മാതൃകയിൽ ഇന്ത്യ യിൽ നിർമിച്ച വിവിധോദ്ദേശ്യപദ്ധതി?

ദാമോദർ നദീതട പദ്ധതി

338. ഇന്ത്യയിലെ ആദ്യത്തെ I lT?

ഖരക്പൂർ llT

339. ഇന്ത്യന്‍ വ്യവസായത്തിന്‍റെ പിതാവ്?

ജംഷഡ്ജി ടാറ്റ

340. ഇന്ത്യൻ സ്ഥിതിവിവര ശാസത്ര വിഭാഗത്തിന്‍റെ ശില്പി എന്നറിയപ്പെട്ടത്?

പി.സി. മഹലനോബിസ്

341. 1911-ല്‍ ബ്രിട്ടീഷ് രാജാവ് ജോര്‍ജ് അഞ്ചാമന്‍ മുംബൈ സന്ദര്‍ശിച്ചതിന്‍റെ ഓര്‍മ്മക്കായി സ്ഥാപിച്ചത്?

ഗേറ്റ് വേ ഓഫ് ഇന്ത്യ

342. ഇന്ത്യയിലെ ഏക കറുവാത്തോട്ടം?

അഞ്ചരക്കണ്ടി (കണ്ണൂർ)

343. ഇന്ത്യയുടെ ദേശീയ ജലജീവി?

ഗംഗാഡോൾഫിൻ

344. ഇന്ത്യന്‍ വ്യോമയാനത്തിന്‍റെ പിതാവ്?

ജെ.ആർ.ഡി ടാറ്റാ

345. ഹൈ​ദ​രാ​ലി പാ​ല​ക്കാ​ട് കോ​ട്ട നിർ​മ്മി​ച്ച​ത്?

1766

346. ഇന്ത്യന്‍ തദ്ദേശ സ്വയം ഭരണത്തിന്‍റെ പിതാവ്?

റിപ്പൺ പ്രഭു

347. ഇന്ത്യൻ ഭരണഘടനയ്ക്ക് ആമുഖം എഴുതിയത്?

ജവഹർലാൽ നെഹൃ

348. ഇന്ത്യയിൽ ക്ഷേത്രനഗരം എന്നറിയപ്പെടുന്നത്?

ഭൂവനേശ്വർ

349. ഇന്ത്യന്‍ റബ്ബര്‍ ബോര്‍ഡ് സ്ഥിതി ചെയ്യുന്നത്?

കോട്ടയം

350. ഇന്ത്യയിലെ ഏറ്റവും വലിയ വേലിയേറ്റ തുറമുഖം?

കണ്ട്ല
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution