- Related Question Answers

51. തിരുവിതാംകൂർ സർവ്വകലാശാല 1937 ൽ സ്ഥാപിച്ചത്?

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

52. മണ്ണാപ്പേടി; പുലപ്പേടി എന്നി ആചാരങ്ങൾ നിരോധിച്ച ശാസനം?

തിരുവിതാംകോട് ശാസനം

53. വലിയ കപ്പിത്താൻ എന്നറിയപ്പെടുന്നത്?

ഡിലനോയി

54. റാണി സേതു ലക്ഷ്മിഭായിയുടെ കാലത്ത് തിരുവിതാംകൂർ ദിവാനായി നിയമിതനായ ബ്രിട്ടീഷുകാരൻ?

എം.ഇ വാട്സൺ

55. ധർമ്മരാജാ എന്നറിയപ്പെട്ടിരുന്നത്?

കാർത്തിക തിരുനാൾ രാമവർമ്മ

56. തിരുവിതാംകൂറിന്‍റെ വന്ധ്യ വയോധികൻ എന്നറിയപ്പെടുന്നത്?

ബാരിസ്റ്റർ ജി.പി. പിള്ള

57. നെടും കോട്ട നിർമ്മിച്ചത്?

കാർത്തിക തിരുനാൾ രാമവർമ്മ

58. കേരളത്തിൽ ആദ്യമെത്തിയ സഞ്ചാരികൾ?

അറബികൾ

59. മരയ്ക്കാർ കോട്ട (പുതുപ്പണം കോട്ട) നിർമ്മിച്ചത്?

കുഞ്ഞാലി മരയ്ക്കാർ III

60. വേണാടിന്‍റെ തലസ്ഥാനം തിരുവിതാംകോടു നിന്നും കൽക്കുളത്തേയ്ക്ക് മാറ്റിയത്?

രവിവർമ്മൻ 1611- 1663

61. വാഴപ്പള്ളി ശാസനം പുറപ്പെടുവിച്ചത്?

രാജശേഖര വർമ്മൻ

62. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ 1940 തിൽ സ്ഥാപിച്ചത്?

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

63. മണലിക്കര ശാസനം പുറപ്പെടുവിച്ചത്?

രവി കേരളവർമ്മൻ

64. മലപ്പുറം ജില്ലയിലെ താനൂർ കടപ്പുറത്ത് നിന്നും ബ്രിട്ടീഷുകാർ അറസ്റ്റ് ചെയ്ത് വധിച്ച ഇന്ത്യൻ നാഷണൽ ആർമിയുടെ ഭടൻ?

വക്കം അബ്ദുൾ ഖാദർ

65. തിരുവിതാംകൂറും കൊച്ചിയും ചേർന്ന് തിരുകൊച്ചി യൂണിയൻ നിലവിൽ വന്നത്?

1949 ജൂലൈ 1

66. വൈക്കം സത്യാഗ്രഹം അവസാനിച്ച സമയത്തെ തിരുവിതാംകൂറിലെ ഭരണാധികാരി?

സേതു ലക്ഷ്മിഭായി

67. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ 1910 ൽ നാടുകടത്തിയ സമയത്തെ തിരുവിതാംകൂർ രാജാവ്?

ശ്രീമൂലം തിരുനാൾ

68. മലബാറിലെ ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിച്ച മദിരാശി ക്ഷേത്രപ്രവേശന നിയമം നിലവിൽ വന്നത്?

1947

69. തിരുകൊച്ചി മന്ത്രി സഭയിലെ ആദ്യത്തെ വനിതാ മന്ത്രി?

കെ.ആർ ഗൗരിയമ്മ

70. കേരളത്തിലെ ക്രിസ്തുമതത്തെ കുറിച്ച് തെളിവ് നല്കിയ ആദ്യത്തെ വിദേശ സഞ്ചാരി?

കോസ്മാസ് ഇൻഡിക്കോ പ്ലീറ്റസ്

71. ശുചീന്ദ്രം സത്യാഗ്രഹം നടന്ന സമയത്തെ തിരുവിതാംകൂർ ഭരണാധികാരി?

റാണി സേതുലക്ഷ്മിഭായി

72. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഒരു ഇന്ത്യൻ സംസ്ഥാനവുമായി ഒപ്പുവയ്ക്കുന്ന ആദ്യത്തെ ഉടമ്പടി?

വേണാട് ഉടമ്പടി

73. മോഹിനിയാട്ടത്തിൽ വർണ്ണം; പദം; തില്ലാന എന്നിവ കൊണ്ടുവന്നത്?

സ്വാതി തിരുനാൾ

74. പത്മനാഭ ക്ഷേത്രത്തിലെ മ്യൂറൽ പെയിന്റ്റിഗ് വരപ്പിച്ചത്?

മാർത്താണ്ഡവർമ്മ

75. വിഴിഞ്ഞം തുറമുഖം പണികഴിപ്പിച്ച ദിവാൻ?

ഉമ്മിണി തമ്പി
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution