Related Question Answers

1. വായനാ ദിനം?

ജൂൺ 19

2. കേരളത്തിലെ ആദ്യ സർവ്വകലാശാല?

തിരുവനന്തപുരം സർവ്വകലാശാല (1937)

3. ലോക പുസ്തക ദിനം?

ഏപ്രിൽ 23

4. കണ്ണൂർ സർവ്വകലാശാലയുടെ ആസ്ഥാനം?

കണ്ണൂർ

5. സാക്ഷരതാ മിഷന്‍റെ പുതിയ പേര്?

ലിപ് കേരള മിഷന്‍

6. കേന്ദ്രീയ വിദ്യാലയങ്ങൾ നിലവിൽ വന്ന വർഷം?

1961

7. ഇംഗ്ലീഷ് ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായ വർഷം?

1835

8. ഇന്ത്യൻ വിദ്യാഭ്യാസ രംഗത്ത് പാശ്ചാത്യ വൽക്കരണത്തിന് കാരണമായ നിർദ്ദേശങ്ങൾ?

മെക്കാളെയുടെ മിനിറ്റ്സ് ( 1835)

9. അക്കാദമി എന്ന പഠനകേന്ദ്രം ആരംഭിച്ചത്?

പ്ലേറ്റോ

10. ലൈസിയം എന്ന പഠനകേന്ദ്രം ആരംഭിച്ചത്?

അരിസ്റ്റോട്ടിൽ

11. ഇന്ത്യയിൽ ദേശിയ വിദ്യാഭ്യാസ നയം നിലവിൽ വന്ന വർഷം?

1986

12. ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പരിപോഷിപ്പിക്കുന്നതിനായി കേന്ദ്ര ഗവൺമെന്‍റ് ആരംഭിച്ച പദ്ധതി?

ഗ്ലോബൽ ഇനിഷ്യേറ്റീവ് ഓഫ് അക്കാദമിക് നെറ്റ് വർക്സ് (GIAN)

13. അദ്ധ്യാപകർക്കായി m-Siksha Mitra എന്ന മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ച സംസ്ഥാനം?

മധ്യപ്രദേശ്

14. നളന്ദയുടെ അവശിഷ്ടങ്ങൾ കാണപ്പെട്ട സ്ഥലം?

പാട്ന- ബീഹാർ

15. ഇന്ത്യയിലെ ഏറ്റവും പ്രാചീന സർവ്വകലാശാല?

തക്ഷശില

16. തക്ഷശിലയുടെ അവശിഷ്ടങ്ങൾ കാണപ്പെടുന്ന സ്ഥലം?

റാവൽപിണ്ടി - പാക്കിസ്ഥാൻ

17. ഇന്ത്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്‍റെ മാഗ്നാകാർട്ടാ എന്ന് അറിയപ്പെടുന്നത്?

വുഡ്സ് ഡെസ് പാച്ച് -1854

18. ഇംഗ്ലീഷ് ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാക്കിയപ്പോൾ ഗവർണർ ജനറൽ?

വില്യം ബെന്റിക്

19. ഇന്ത്യയിൽ വിദ്യാഭ്യാസ; തുടർ പഠനങ്ങളുടെ ചുമതല വഹിക്കുന്ന കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം നിലവിൽ വന്നത്?

1985 സെപ്റ്റംബർ 26

20. NCERT - നാഷണൽ കൗൺസിൽ ഫോർ എഡ്യൂക്കേഷണൽ റിസേർച്ച് ആന്‍റ് ട്രെയിനിംഗ് സ്ഥാപിച്ച വർഷം?

1961 ( ആസ്ഥാനം ന്യൂഡൽഹി )

21. യൂണിവേഴ്സിറ്റി ഗ്രാന്‍റ് കമ്മീഷന്‍റെ രൂപവത്കരണത്തിന് കാരണമായ കമ്മീഷൻ?

യൂനിവേഴ്സിറ്റി എഡ്യൂക്കേഷൻ കമ്മീഷൻ

22. UGC ഉദ്ഘാടനം ചെയ്തത്?

1953 ഡിസംബർ 28

23. UGC നിലവിൽ വന്ന വർഷം?

1956

24. UGC യുടെ ആസ്ഥാനം?

ന്യൂഡൽഹി

25. UGC യുടെ ആദ്യ ചെയർമാൻ?

ശാന്തി സ്വരൂപ് ഭട് നഗർ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution