Related Question Answers

101. വിശ്വഭാരതി സർവ്വകലാശാലയുടെ അപ്തവാക്യം?

യത്ര വിശ്വംഭവത്യേകനീഡം (ഈ ലോകം ഒരു പക്ഷിക്കൂട് പോലെയാകുന്നു)

102. സ്വന്തമായി റേഡിയോ നിലയമുള്ള സർവ്വകലാശാല?

വല്ലഭായി പട്ടേൽ സർവ്വകലാശാല - ഗുജറാത്ത്

103. നാതി ബായ് താക്കറേ സർവ്വകലാശാല സ്ഥാപിച്ചത്?

ഡി.കെ കാർവേ

104. ഓപ്പൺ യൂണിവേഴ്സിറ്റികളുടെ രൂപീകരണത്തിന് കാരണമായ കമ്മീഷൻ?

ജി. പാർത്ഥസാരഥി കമ്മീഷൻ

105. ഇന്ത്യയിലെ ആദ്യത്തെ യോഗ സർവ്വകലാശാല?

ലാകുലിഷ് യോഗ സർവ്വകലാശാല -അഹമ്മദാബാദ്

106. വികലാംഗർക്കായുള്ള ആദ്യ സർവ്വകലാശാല?

ജഗത്ഗുരു രാമഭദ്രാചാര്യ വികലാംഗ സർവ്വകലാശാല - ഉത്തർപ്രദേശ്

107. ഇന്ത്യയിലെ ആദ്യത്തെ കാർഷിക സർവ്വകലാശാല?

ഗോവിന്ദ് ബല്ലഭ് പന്ത് സർവ്വകലാശാല - ഉത്തർപ്രദേശ്

108. ഇന്ത്യയിലെ ആദ്യത്തെ പ്രതിരോധ യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത്?

ബിനോല ഗ്രാമം - ഹരിയാനയിലെ ഗുർഗാവിൽ )

109. ഇന്ത്യയിലെ ആദ്യത്തെ വനിതാ യൂണിവേഴ്സിറ്റി?

നാതിബായ് താക്കറെ യൂണിവേഴ്സിറ്റി പൂനെ

110. ഇന്ത്യയിലെ ആദ്യത്തെ ആദിവാസി സർവ്വകലാശാല?

ഇന്ദിരാഗാന്ധി നാഷണൽ ട്രൈ ബൽ യൂണിവേഴ്സിറ്റി -മധ്യപ്രദേശിലെ അവർ കണ്ഡക്കിൽ- ജൂലൈ 2008 ൽ

111. ഇന്ത്യയിലെ ആദ്യത്തെ ആദ്യ ഓപ്പൺ യൂണിവേഴ്സിറ്റി?

ആന്ധ്രാപ്രദേശ് ഓപ്പൺ യൂണിവേഴ്സിറ്റി -1982

112. ആന്ധ്രാപ്രദേശ് ഓപ്പൺ യൂണിവേഴ്സിറ്റി പുതിയ പേര്?

ഡോ.ബി.ആർ അംബേദ്കർ ഓപ്പൺ യൂണിവേഴ്സിറ്റി

113. കേരളത്തിലെ ആദ്യത്തെ സ്വാശ്രയ സർവ്വകലാശാല?

NUALS ( നാഷണൽ യൂണിവേഴ്സിറ്റി ഫോർ അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്

114. NUALS ( നാഷണൽ യൂണിവേഴ്സിറ്റി ഫോർ അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിന്‍റെ ആസ്ഥാനം?

കളമശ്ശേരി -കൊച്ചി

115. ഇന്ത്യയിൽ വിദൂര വിദ്യാഭ്യാസത്തിന്‍റെ നിലവാരം നിശ്ചയിക്കുകയും ക്രോഡീകരിക്കുകയും ചെയ്യുന്ന സ്ഥാപനം?

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (lGNOU)

116. lGNOU സ്ഥാപിതമായ വർഷം?

1985 സെപ്റ്റംബർ 20

117. lGNOU യുടെ ആസ്ഥാനം?

ഡൽഹി

118. lGNOU യുടെ ആദ്യ വൈസ് ചാൻസലർ?

ജി. റാം റെഡ്ഢി

119. ഇംഗ്ലിഷിന്റെയും മറ്റ് വിദേശഭാഷകളുടേയും പഠനത്തിന് മാത്രമായി സ്ഥാപിച്ച ഇന്ത്യയിലെ യൂണിവേഴ്സിറ്റി?

ഇംഗ്ലീഷ് ആന്‍റ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റി (ഇഫ്ളു ) ( ആസ്ഥാനം: ഹൈദരാബാദ് )

120. കേരളത്തിൽ ഇഫ്ളുവിന്‍റെ ക്യാമ്പസ് സ്ഥിതി ചെയ്യുന്നത്?

മലപ്പുറം

121. ജെൻഡർ യൂണിവേഴ്സിറ്റി സ്ഥാപിക്കുന്ന സംസ്ഥാനം?

കേരളം

122. NUALS ന്‍റെ ചാൻസിലർ?

ഹൈക്കോടതി ചീഫ് ജസ്റ്റീസ്

123. കേരളത്തിലെ ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ പുതിയ പേര്?

എ.പി.ജെ അബ്ദുൾ കലാം ടെക്നിക്കൽ യൂണിവേഴ്സിറ്റി

124. എ.പി.ജെ അബ്ദുൾ കലാം ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം?

തിരുവനന്തപുരം?

125. എ.പി.ജെ അബ്ദുൾ കലാം ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ ആദ്യ വൈസ് ചാൻസലർ?

കെ.പി. ഐസക്ക്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution