Related Question Answers

176. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായത്?

1968

177. ശാന്തിനികേതൻ വിശ്വഭാരതിയായിത്തീർന്ന വർഷം?

1921

178. വിദൂരവിദ്യാഭ്യാസ കോഴ്സ് ആരംഭിച്ച ആദ്യ സർവ്വകലാശാല?

ഡൽഹി സർവ്വകലാശാല

179. തിരുവിതാംകൂർ സർവ്വകലാശാല കേരള സർവ്വകലാശാലയായ വർഷം?

1957

180. കാലിക്കറ്റ് സർവ്വകലാശാല നിലവിൽ വന്നവർഷം?

1968

181. കേരള കലാമണ്ഡലത്തിന്‍റെ സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ?

ശ്രീ കെ.ജി പൗലോസ്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution