Related Question Answers

151. കേരളത്തിലെ മികച്ച കോളേജുകൾക്ക് നൽകുന്ന അവാർഡ്?

ആർ. ശങ്കർ അവാർഡ്

152. കോഴിക്കോട് സാമൂതിരി ആരംഭിച്ച കേരള വിദ്യശാലയുടെ ഇപ്പോഴത്തെ പേര്?

ഗുരുവായൂരപ്പൻ കോളേജ്

153. ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം?

തിരുവനന്തപുരം 1974

154. ഉന്നത വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരം വർദ്ധിപ്പിക്കാൻ കേന്ദ്ര ഗവൺമെന്‍റ് നടപ്പിലാക്കിയ പദ്ധതി?

ഗ്ലോബൽ ഇനിഷിയേറ്റീവ് ഓഫ് അക്കാദമിക് നെറ്റ് വർക്ക്സ് (GLAN).

155. വിദ്യാർഥികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിനായി കേന്ദ്ര ഗവൺമെന്‍റ് നടപ്പിലാക്കിയ പദ്ധതി?

രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ (RAA )

156. തിരുവിതാംകൂർ സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ?

സർ സി.പി രാമസ്വാമി അയ്യർ

157. കേരള സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ?

ജോൺ മത്തായി

158. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ?

ശ്രീ. ജോസഫ് മുണ്ടശ്ശേരി

159. എം. ജി സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ?

എ.ടി ദേവസ്യ

160. കാർഷിക സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ?

എൻ.ചന്ദ്രഭാനു ।PS

161. കാലിക്കറ്റ് സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ?

ഡോ.എം.എം.ഗാനി

162. ശ്രിശങ്കരാചാര്യ സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ?

ആർ. രാമചന്ദ്രൻ നായർ

163. കണ്ണൂർ സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ?

അബ്ദുൾ റഹ്മാൻ

164. കേന്ദ്ര സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ?

ശ്രീ.കെ.ജി പൗലോസ്

165. തുഞ്ചത്ത് രാമാനുജൻ മലയാളം സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ?

കെ.ജയകുമാർ

166. നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിന്‍റെ ആദ്യത്തെ വൈസ് ചാൻസിലർ?

ഗണപതി ഭട്ട്

167. ഇന്ത്യയിലെ ആദ്യത്തെ ആയുർവേദ സർവ്വകലാശാല സ്ഥിതി ചെയ്യുന്നത്?

ജാംനഗർ -ഗുജറാത്ത്

168. അക്ഷയ പദ്ധതിയുടെ ബ്രാൻഡ് അമ്പാസിഡർ?

മമ്മൂട്ടി

169. നളന്ദ ആക്രമിച്ച് നശിപ്പിച്ചത്?

ബക്തിയാർ ഖിൽജി

170. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വനിതാ കോളേജ്?

ബെഥുൻ കോളേജ് - കൊൽക്കത്ത - 1879

171. ദേശീയ സാക്ഷരതാ മിഷന് UNESCO യുടെ നോമ ലിറ്ററസി പ്രൈസ് ലഭിച്ച വർഷം?

1999

172. ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസേർച്ച് സ്ഥിതിചെയ്യുന്നത്?

ന്യൂഡൽഹി

173. ഫിലോസഫിക്കൽ റിസേർച്ച് സ്ഥിതിചെയ്യുന്നത്?

ന്യൂഡൽഹി

174. സയൻസ് റിസേർച്ച് സ്ഥിതിചെയ്യുന്നത്?

ന്യൂഡൽഹി

175. ലാൽ ബഹദൂർ ശാസ്ത്രി രാഷ്ട്രീയ സംസ്കൃത വിദ്യാപീഠം സ്ഥിതിചെയ്യുന്നത്?

ന്യൂഡൽഹി
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution