Related Question Answers

26. UGC യുടെ ആപ്തവാക്യം?

ഗ്യാൻ വിഗ്യാൻ വിമുക്തയേ (Knowledge Liberates) ( അറിവാണ് മോചനം)

27. CBSE - central Board of Secondary Education നിലവിൽ വന്ന വർഷം?

1962

28. ആസ്ഥാനം?

ന്യൂഡൽഹി

29. SCERT - state-Council for Educational Research and Training നിലവിൽ വന്ന വർഷം?

1994

30. അധ്യാപക വിദ്യാഭ്യാസ പരിശീലന പരിപാടിയുമായി ബന്ധപ്പെട്ട് നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജ്യൂക്കേഷൻ രൂപീകൃതമായ വർഷം?

1995

31. ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ കമ്മീഷൻ?

ഹണ്ടർ കമ്മിഷൻ 1882

32. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ കമ്മീഷൻ?

രാധാകൃഷ്ണൻ കമ്മീഷൻ -1948

33. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജ്?

കൊൽക്കത്ത മെഡിക്കൽ കോളേജ് -1835

34. ഇന്ത്യയുടെ വിദ്യാഭ്യാസ പദ്ധതി എന്ന് വിശേഷിപ്പിക്കപ്പെട്ട പദ്ധതി?

പതിനൊന്നാം പഞ്ചവത്സര പദ്ധതി

35. ഇന്ത്യാ ഗവൺമെന്‍റ് രൂപം നല്കിയ വിദ്യാഭ്യാസ നിധി?

ഭാരത് ശിക്ഷാ കോശ് ( നിലവിൽ വന്നത്: 2003 ജനുവരി 9 )

36. പ്രൈമറി വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനായി 1987 ൽ ആരംഭിച്ച വിദ്യാഭ്യാസ പദ്ധതി?

ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്

37. ദേശീയ സാക്ഷരതാ മിഷൻ ആരംഭിച്ച വർഷം?

1988 മെയ് 5

38. സമ്പൂർണ്ണ സാക്ഷരതാ പദ്ധതിക്ക് കേരള സർക്കാർ നല്കിയ പേര്?

അക്ഷര കേരളം

39. നയീ താലീം എന്ന വിദ്യാഭ്യാസ പദ്ധതിയുടെ ഉപജ്ഞാതാവ്?

ഗാന്ധിജി

40. കിന്റർഗാർട്ടൻ എന്ന വിദ്യാഭ്യാസ പദ്ധതിയുടെ ഉപജ്ഞാതാവ്?

ഫ്രെഡറിക് ആഗസ്റ്റ് ഫ്രോബൽ - ജർമ്മനി

41. മോണ്ടിസോറി എന്ന വിദ്യാഭ്യാസ പദ്ധതിയുടെ ഉപജ്ഞാതാവ്?

മറിയ മോണ്ടിസോറി - ഇറ്റലി

42. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിലയിരുത്താനും അംഗീകാരം നൽകുവാനുമായി 1994 ൽ സ്ഥാപിച്ച സ്ഥാപനം?

നാക്-NAAC - National Assessment and Accreditation Council

43. നാക്-NAAC - National Assessment and Accreditation Council ന്‍റെ ആസ്ഥാനം?

ബാംഗ്ലൂർ

44. പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ ഉന്നതാധികാര ഉപദേശക സമിതി അറിയപ്പെടുന്നത്?

ദേശിയ വിജ്ഞാന കമ്മീഷൻ (National Knowledge Commission)

45. ദേശിയ വിജ്ഞാന കമ്മീഷന്‍റെ ആദ്യ ചെയർമാൻ?

സാം പിത്രോഡ

46. ദേശിയ വിജ്ഞാന കമ്മീഷൻ നിലവിൽ വന്നത്?

2005

47. ഇന്ത്യയിൽ വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത്?

2010 ഏപ്രിൽ 1

48. 10+2+3 പാറ്റേണിലുള്ള വിദ്യാഭ്യാസ മാതൃക ശുപാർശ ചെയ്ത കമ്മീഷൻ?

കോത്താരി കമ്മിഷൻ

49. ത്രി ഭാഷാ പദ്ധതി ശുപാർശ ചെയ്ത കമ്മീഷൻ?

മുതലിയാർ കമ്മീഷൻ

50. സെക്കന്‍റ്റി എഡുക്കേഷൻ കമ്മീഷൻ എന്നറിയപ്പെടുന്നത്?

മുതലിയാർ കമ്മീഷൻ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution