Related Question Answers

126. കേരള സർവ്വകലാശാലയുടെ ആദ്യത്തെ പേര്?

തിരുവിതാംകൂർ സർവ്വകലാശാല

127. തിരുവിതാംകൂർ സർവ്വകലാശാല സ്ഥാപിച്ച വർഷം?

1937

128. കൊച്ചി സർവ്വകലാശാല നിലവിൽ വന്നവർഷം?

1971

129. കാർഷിക സർവ്വകലാശാല നിലവിൽ വന്നവർഷം?

1971

130. മഹാത്മാഗാന്ധി സർവ്വകലാശാല നിലവിൽ വന്നവർഷം?

1983

131. കണ്ണൂർ സർവ്വകലാശാല നിലവിൽ വന്നവർഷം?

1996

132. കലാമണ്ഡലം കൽപിത സർവ്വകലാശാല യാക്കി മാറ്റിയത്?

2007 ജൂൺ 18

133. കേരളത്തിലെ ഏറ്റവും മികച്ച സർവ്വകലാശാലയ്ക്ക് നല്കുന്ന ചാൻസിലേഴ്സ് അവാർഡ് നേടിയ ആദ്യ സർവ്വകലാശാല?

കേരള സർവ്വകലാശാല - 2015

134. സിവിൽസർവീസ് പരീക്ഷാ പാറ്റേൺ പരിഷ്ക്കാരത്തിനായി കേന്ദ്ര ഗവൺമെന്‍റ് നിയമിച്ച കമ്മിറ്റിയുടെ തലവൻ?

ബി.എസ് ബസ്വാൻ

135. സംസ്കൃത ഭാഷയുടെ ഉന്നമനത്തിനായി കേന്ദ്ര ഗവൺമെന്‍റ് നിയമിച്ച കമ്മിറ്റിയുടെ തലവൻ?

എൻ. ഗോപാലസ്വാമി

136. പുത്തൻ വിദ്യാഭ്യാസ നയം (New Education Policy ) രൂപവൽക്കരണത്തിനായി കേന്ദ്ര ഗവൺമെന്‍റ് നിയമിച്ച കമ്മിറ്റിയുടെ തലവൻ?

റ്റി.എസ്.ആർ സുബ്രഹ്മണ്യൻ

137. കാലിക്കറ്റ് സർവ്വകലാശാലയുടെ ആസ്ഥാനം?

തേഞ്ഞിപ്പാലം - മലപ്പുറം

138. മഹാത്മാഗാന്ധി സർവ്വകലാശാലയുടെ ആസ്ഥാനം?

അതിരമ്പുഴ - കോട്ടയം

139. കാർഷിക സർവ്വകലാശാലയുടെ ആസ്ഥാനം?

മണ്ണുത്തി

140. ശ്രീശങ്കരാചര്യ സംസ്ക്യത സർവ്വകലാശാലയുടെ ആസ്ഥാനം?

കാലടി

141. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ ആസ്ഥാനം?

കളമശ്ശേരി

142. നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിന്‍റെ ആസ്ഥാനം?

കളമശ്ശേരി - കൊച്ചി

143. കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍റ് ഓഷ്യൻ സയൻസിന്‍റെ ആസ്ഥാനം?

പനങ്ങാട് -കൊച്ചി

144. തുഞ്ചത്ത് രാമാനുജൻ മലയാള യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം?

തിരൂർ

145. കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിന്‍റെ ആസ്ഥാനം?

ത്രിശൂർ

146. കേന്ദ്ര സർവ്വകലാശാലയുടെ ആസ്ഥാനം?

കാസർഗോഡ്

147. കേരള വെറ്റിനറി ആന്‍റ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം?

വയനാട്

148. ഏറ്റവും കൂടുതൽ കോളേജുകൾ അഫിലിയേറ്റ് ചെയ്തിട്ടുള്ള സർവ്വകലാശാല?

കാലിക്കറ്റ് സർവ്വകലാശാല (304 കോളേജുകൾ)

149. കേരളത്തിൽ കെ.ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആന്‍റ് ആർട്ട്സ് സ്ഥാപിതമായത്?

തെക്കുംതല - കോട്ടയം

150. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സ്ഥിതി ചെയ്യുന്നത്?

കോഴിക്കോട്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution