Related Question Answers

76. രാജ്യത്തെ ആദ്യത്തെ സാക്ഷരതാ പഞ്ചായത്ത്?

ശ്രീകണ്ഠാപുരം - കണ്ണൂർ

77. ലീപ് കേരള മിഷന്‍റെ നാലാം ക്ലാസ് തുല്യതാ പരീക്ഷ?

അതുല്യം

78. ഐ.ഐ.ടികളുടെ രൂപീകരണത്തിന് കാരണമായ കമ്മിറ്റി?

എൻ.ആർ.സർക്കാർ കമ്മിറ്റി

79. ആദ്യ ഐ.ഐ.റ്റി?

ഖരക്പൂർ -പശ്ചിമ ബംഗാളിൽ 1950 -ൽ

80. കേരളത്തിൽ ഐ.ഐ.എം സ്ഥിതി ചെയ്യുന്നത്?

കോഴിക്കോട്

81. കേരളത്തിലെ ആദ്യ ഐ.ഐ.റ്റി സ്ഥാപിതമായത്?

പാലക്കാട് - 20l5 ആഗസ്റ്റ് 3

82. വിദ്യാഭ്യാസ ഉപഗ്രഹമായ എഡ്യൂ സാറ്റ് വഴി 2004 ൽ ആരംഭിച്ച വിദ്യാഭ്യാസ പരിപാടി?

വിക്ടേഴ്സ് (Vertical Classroom Technology on Edusat for Rural Schools )

83. വിക്ടേഴ്സ് ചാനല്‍ ഉദ്ഘാടനം ചെയ്തത്?

എ.പി.ജെ അബ്ദുൾ കലാം

84. ഗ്രാമീണ മേഖലയിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസ പുരോഗതി സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ രാജസ്ഥാനിൽ ആരംഭിച്ച പദ്ധതി?

ശിക്ഷാ കമ്മി പദ്ധതി

85. വയോജന വിദ്യാഭ്യാസത്തിന് നേതൃത്യം നല്കുന്ന കേരളത്തിലെ സ്ഥാപനം?

KANFED

86. സ്വീഡന്റെ സഹായത്തോടെ രാജസ്ഥാനിൽ ആരംഭിച്ച വിദ്യാഭ്യാസ പദ്ധതി?

ലോക് ജുംബിഷ് (Lok Jumbish)

87. കേരളത്തിൽ നടപ്പിലാക്കി വരുന്ന ഐ.റ്റി സാക്ഷരതാ പദ്ധതി?

അക്ഷയ

88. ഇന്ത്യയിൽ ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്ന നവംബർ 11 ആരുടെ ജന്മദിനമാണ്?

മൗലാനാ അബ്ദുൾ കലാം ആസാദ്‌ (സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി)

89. ഇന്ത്യയിൽ ദേശിയ അദ്ധ്യാപകദിനമായി ആചരിക്കുന്ന സെപ്റ്റംബർ 5 ആരുടെ ജന്മദിനമാണ്?

ഡോ.എസ്.രാധാകൃഷ്ണൻ

90. വിദ്യാഭ്യാസം കൺകറന്‍റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി?

1976ലെ 42 - ഭേദഗതി

91. 6 നും 14 നും മധ്യേ പ്രായമുള്ള കുട്ടികൾക്ക് സൗജന്യവും സാർവ്വത്രികവുമായ വിദ്യാഭ്യാസം നല്കാൻ വ്യവസ്ഥ ചെയ്ത ഭരണഘടനാ ഭേദഗതി?

2002 ലെ 86. ഭേദഗതി (വകുപ്പ് 21 A ) 93 - ഭേദഗതി ബിൽ

92. സമ്പൂർണ്ണ സാക്ഷരതാ സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ട ഇന്ത്യയിലെ ആദ്യ സംസ്ഥാനം?

കേരളം- 1991

93. സമ്പൂർണ്ണ സാക്ഷരതാ നഗരമായി പ്രഖ്യാപിക്കപ്പെട്ട ഇന്ത്യയിലെ ആദ്യ നഗരം?

കോട്ടയം- 1989

94. സമ്പൂർണ്ണ സാക്ഷരതാ ജില്ലയായി പ്രഖ്യാപിക്കപ്പെട്ട ഇന്ത്യയിലെ ആദ്യജില്ല?

എർണാകുളം-1990

95. ഇന്ത്യയിലെ ആദ്യ സർവ്വകലാശാല?

കൊൽക്കത്ത- 1857

96. ഇന്ത്യയിൽ പാശ്ചാത്യ വിദ്യാഭ്യാസം ആരംഭിച്ച ആദ്യ സർവ്വകലാശാല?

കൊൽക്കത്ത- 1857

97. ഇന്ത്യയിലെ ആദ്യ ആധുനിക സർവ്വകലാശാല?

കൊൽക്കത്ത- 1857

98. 1901 ൽ ശാന്തിനികേതൻ സ്ഥാപിച്ചത്?

രബീന്ദ്രനാഥ ടാഗോർ

99. ഇന്ത്യൻ യൂണിവേഴ്സിറ്റി നിയമം പാസാക്കിയ വർഷം?

1904

100. പ്രധാനമന്ത്രി ചാൻസലറായിട്ടുള്ള സർവ്വകലാശാല?

വിശ്വഭാരതി സർവ്വകലാശാല
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution