- Related Question Answers

126. ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

127. ‘ബിലാത്തിവിശേഷങ്ങൾ’ എന്ന കൃതിയുടെ രചയിതാവ്?

കെ.പി.കേശവമേനോൻ’

128. ‘വഴിയമ്പലം’ എന്ന കൃതിയുടെ രചയിതാവ്?

പാറപ്പുറത്ത്

129. ‘എനിക്ക് മരണമില്ല’ എന്ന കൃതിയുടെ രചയിതാവ്?

വയലാർ രാമവർമ്മ

130. ‘സ്മാരകശിലകൾ’ എന്ന കൃതിയുടെ രചയിതാവ്?

പുനത്തിൽ കുഞ്ഞബ്ദുള്ള

131. ‘സൂര്യകാന്തി’ എന്ന കൃതിയുടെ രചയിതാവ്?

ജി.ശങ്കരക്കുറുപ്പ്

132. പാട്ടു സാഹിത്യത്തിന്‍റെ ലക്ഷണങ്ങൾ നിർണ്ണയിച്ചിരിക്കുന്ന കൃതി?

ലീലാതിലകം

133. ‘കേസരിയുടെ കഥ’ എന്ന ജീവചരിത്രം എഴുതിയത്?

കെ. പി. ശങ്കരമേനോൻ

134. ‘തോറ്റങ്ങൾ’ എന്ന കൃതിയുടെ രചയിതാവ്?

വി.വി അയ്യപ്പൻ

135. ഒ.വി.വിജയന് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി?

ഗുരുസാഗരം ഒ.എൻ.വി ക്കു വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി ?

136. ‘പ്രേമലേഖനം’ എന്ന കൃതിയുടെ രചയിതാവ്?

വൈക്കം മുഹമ്മദ് ബഷീർ

137. ‘ശബ്ദ ദാര്‍ഢ്യൻ’ എന്നറിയപ്പെടുന്നത്?

ഉള്ളൂർ

138. ‘ചന്ദ്രിക’ ഏത് കൃതിയിലെ കഥാപാത്രമാണ്?

രമണൻ

139. ചിന്നസ്വാമി എന്നറിയപ്പെടുന്ന കവി?

കുമാരനാശാൻ

140. ആദ്ധ്യാത്മരാമായണം കിളിപ്പാട്ട് രചിച്ചത്?

എഴുത്തച്ഛൻ

141. ‘ഓർക്കുക വല്ലപ്പോഴും’ എന്ന കൃതിയുടെ രചയിതാവ്?

പി.ഭാസ്ക്കരൻ

142. കള്ളിച്ചെല്ലമ്മ’ എന്ന കൃതിയുടെ രചയിതാവ്?

ജി വിവേകാനന്ദൻ

143. ‘അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക്’ എന്ന നാടകം രചിച്ചത്?

വി ടി ഭട്ടതിരിപ്പാട്

144. ‘പാതിരാപ്പൂക്കൾ’ എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

145. പയ്യന് കഥകള്‍ - രചിച്ചത്?

വി.കെ.എന്‍ (ചെറുകഥകള് )

146. ‘സാഹിത്യമഞ്ജരി’ എന്ന കൃതിയുടെ രചയിതാവ്?

വള്ളത്തോൾ

147. കുചേലവൃത്തം വഞ്ചിപ്പാട്ട് രചിച്ചത്?

രാമപുരത്ത് വാര്യർ

148. ‘ധർമ്മരാജ’ എന്ന കൃതിയുടെ രചയിതാവ്?

സി.വി.രാമൻപിള്ള

149. ‘കുന്ദലത’ എന്ന കൃതിയുടെ രചയിതാവ്?

അപ്പു നെടുങ്ങാടി ( ആദ്യ നോവൽ)

150. കപട ലോകത്തിലാത്മാർത്ഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം ആരുടെ വരികൾ?

ചങ്ങമ്പുഴ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution